Hamas Terrorist - Janam TV
Saturday, November 8 2025

Hamas Terrorist

‘ഹമാസ് പോരാളികൾ, അവിടെ നടക്കുന്നത് സ്വാതന്ത്ര്യ സമരം’; ഭീകരയ്‌ക്ക് ഐക്യാദാ‍ർഢ്യവുമായി തീവ്ര ഇസ്ലാമിക സംഘടനകൾ; കോഴിക്കോട് നടന്ന പരിപാടിയിൽ ഇടത്- വലത് മുന്നണികൾ

കോഴിക്കോട്: ഹമാസ് ഭീകരയ്ക്ക് ഐക്യാദാ‍ർഢ്യവുമായി തീവ്ര ഇസ്ലാമിസ്റ്റുകൾ രം​ഗത്ത്. പള്ളികളിൽ പ്രത്യേക പ്രാർത്ഥനയും തെരുവിൽ ഐക്യാദാ‍ർഢ്യ പരിപാടികളുമാണ് മതമൗലികവാദി സംഘടനകൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇന്നലെ കോഴിക്കോട് ബിച്ചിൽ ...

 ഹമാസ് ഭീകരന്  അനുശോചനവുമായി വയനാട് എം. പി; അൽ ജസീറ വ്യാജലേഖകന്റെ വധം രക്തരൂക്ഷിതമെന്ന് പ്രിയങ്ക വാദ്ര; കേരളത്തിലെ കാര്യങ്ങളൊന്നും അറിയുന്നില്ലേയെന്ന് സോഷ്യൽ മീഡിയ

ന്യൂഡൽഹി: ഹമാസ് ഭീകരന്റെ മരണത്തിൽ അനുശോചനവുമായി വയനാട് എം. പി പ്രിയങ്ക വാദ്ര. കഴിഞ്ഞ ദിവസം ഇസ്രായേൽ വധിച്ച അൽ ജസീറ വ്യാജ ലേഖകൻ അനസ് അൽ ...

ഒക്ടോബർ 7-ന് എവിടെയായിരുന്നു നിങ്ങളുടെ കണ്ണുകൾ; ഇസ്രായേലിന് പിന്തുണ; ദുൽഖർ അടക്കമുള്ള താരങ്ങൾക്ക് മറുപടിയുമായി ക്യാമ്പയ്ൻ

ഇസ്രായേൽ ഹമാസ് യുദ്ധം വീണ്ടും ശക്തമാവുകയാണ്. പലസ്തീനിലെ ജനങ്ങളെ മുന്നിൽ നിർത്തി അവരെ ബലിയാടാക്കി കൊണ്ടാണ് ഇസ്രായേലിനെതിരെ ഹമാസ് ഭീകരർ യുദ്ധം ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഹമാസ് ഭീകരർക്കെതിരെ ...

ഹമാസ് ഭീകരരുടെ നിയന്ത്രണത്തിലായിരുന്ന നാവികത്താവളം പിടിച്ചെടുത്ത് ഇസ്രായേൽ; 4 ഭീകരത്താവളങ്ങൾ തകർത്തു

ടെൽ അവിവ്: ​ഹമാസ് ഭീകരരുടെ നിയന്ത്രണത്തിലായിരുന്ന ​ഗാസയിലെ നാവികത്താവളം പിടിച്ചെടുത്ത് ഇസ്രായേൽ. ഭീകരാക്രമണങ്ങൾ നടത്താൻ ഹമാസ് ഭീകരർ ഉപയോ​ഗിച്ചിരുന്ന നാലോളം കെട്ടിടങ്ങളും ഇസ്രായേൽ സൈന്യം തകർത്തു. ഇസ്രായേൽ ...

ഹമാസ് അനുകൂല പ്രകടനത്തിൻ പങ്കെടുത്ത് പോലീസ് ഉദ്യോ​ഗസ്ഥൻ; നടപടി ആവശ്യപ്പെട്ട് ഇന്റലിജൻസ്

തിരുവനന്തപുരം: ഹമാസ് ഭീകരർക്ക് പിന്തുണ പ്രഖ്യാപിച്ച് നടന്ന പരിപാടിയിൽ പങ്കെടുത്ത പോലീസ് ഉദ്യോ​ഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് ഇന്റലിജൻസ്. തൊടുപുഴയിലെ പോലീസ് ഉദ്യോ​ഗസ്ഥനെതിരെയാണ് നടപടിക്ക് ശുപാർശ. തൊടുപുഴയിൽ ഹമാസ് ...

ഹമാസിന് ആയുധങ്ങൾ നൽകുന്നത് ഉത്തര കൊറിയ? സംശയം ഉന്നയിച്ച് ദക്ഷിണ കൊറിയ; തെളിവായി ചിത്രങ്ങൾ

ഒക്ടോബർ ഏഴിന് ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ ഉത്തര കൊറിയൻ മാരകായുധങ്ങൾ ഉപയോഗിച്ചിരുന്നതായി റിപ്പോർട്ട്. ഹമാസ് ഭീകരരിൽ നിന്ന് ഇസ്രായേൽ സൈന്യം പിടിച്ചെടുത്ത ആയുധങ്ങളുടെ വീഡിയോ പുറത്തുവന്നതിന് ...

‘ഇസ്രായേൽ അല്ല, ആശുപത്രി ആക്രമണത്തിന് പിന്നിൽ അവർ തന്നെ’; ഇസ്രായേൽ സൈന്യത്തിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ഹമാസിനെ കുറ്റപ്പെടുത്തി ബൈഡൻ

ടെൽ അവീവ്: ​ഗാസയിലെ ആശുപത്രിയിലുണ്ടായ ആക്രമണത്തിന് പിന്നിൽ ഇസ്രായേലാണെന്ന് കരുതുന്നില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഗാസയിലെ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം നടന്ന ആക്രമണം തന്നെ ദുഃഖിതനും ...

താന്‍ പാലസ്തീനൊപ്പം; ശൈലജയെന്ന കമ്യൂണിസ്റ്റുകാരിയുടെ നിലപാടില്‍ ജനങ്ങള്‍ക്ക് സംശയമില്ല; ‘ഹമാസ് ഭീകരർ’ എന്ന പ്രസ്താവനയിൽ തടിതപ്പി കെ.കെ ഷൈലജ

കണ്ണൂർ: ഇസ്രായേൽ-പാലസ്തീൻ യുദ്ധത്തിൽ ശൈലജയെന്ന കമ്യൂണിസ്റ്റുകാരിയുടെ നിലപാടിൽ ജനങ്ങൾക്ക് സംശയമുണ്ടാകില്ലെന്ന് മുൻ മന്ത്രി കെ.കെ. ശൈലജ. താൻ പാലസ്തീനൊപ്പമാണ്. അവർക്ക് രാജ്യം വേണമെന്നുള്ള നിലപാടിൽ ജനങ്ങൾക്ക് സംശമില്ല. ...