HARDIK PATEL - Janam TV
Saturday, November 8 2025

HARDIK PATEL

​ഗുജറാത്തിലെ ജനങ്ങൾക്ക് ബിജെപിയെ വിശ്വാസമാണ്; പട്ടേലുകളുടെ പല പ്രശ്‌നങ്ങളും പരിഹരിച്ചു, സമുദായം ബിജെപിക്കൊപ്പം: ഹാർദിക് പട്ടേൽ- BJP, Hardik Patel

​ഗാന്ധിന​ഗർ: നിലവിലുള്ള ക്വാട്ടയെ തടസ്സപ്പെടുത്താതെ 10 ശതമാനം ഇഡബ്ല്യുഎസ് സംവരണം എന്ന കേന്ദ്രസർക്കാർ തീരുമാനം ഗുജറാത്തിലെ പട്ടേലുകളുടെ പല പ്രശ്നങ്ങളും പരിഹരിച്ചുവെന്ന് ഹാർദിക് പട്ടേൽ. വരാനിരിക്കുന്ന നിയമസഭാ ...

സൈബർ ആക്രമണവും വധ ഭീഷണിയും; ഹാർദ്ദിക് പട്ടേലിന്റെ സുരക്ഷ വർദ്ധിപ്പിച്ച് ഗുജറാത്ത് സർക്കാർ

അഹമ്മദാബാദ്: ബിജെപി നേതാവ് ഹാർദ്ദിക് പട്ടേലിന്റെ സുരക്ഷ വർദ്ധിപ്പിച്ച് ഗുജറാത്ത് സർക്കാർ. ഭീഷണിയുടെയും സൈബർ ആക്രമണത്തിന്റെയും പശ്ചാത്തലത്തിലാണ് നടപടി. സൈബർ ആക്രമണത്തെ തുടർന്ന് ഹാർദ്ദിക് പട്ടേൽ സമൂഹമാദ്ധ്യമങ്ങളിലെ ...

നേതാക്കൻമാരുടെ ശ്രദ്ധ ഫോണിലും ചിക്കൻസാൻവിച്ചിലും;സഹായിക്കാൻ ഡൽഹിയിൽ ഗോഡ്ഫാദർമാരില്ല,സ്വന്തം യോഗ്യതകൾ മുൻനിർത്തി പ്രവർത്തിക്കേണ്ടതുണ്ടെന്ന് ഹർദ്ദിക് പട്ടേൽ

ന്യൂഡൽഹി: കോൺഗ്രസിൽ നിന്ന് രാജിവെച്ചതിന് പിന്നാലെ നേതൃത്വത്തിനെതിരെ കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ച് ഹർദ്ദിക് പട്ടേൽ. നേതാക്കൻമാർക്ക് അടിത്തട്ടിലുള്ള ബന്ധം നഷ്ടപ്പെട്ടു. മുതിർന്ന നേതാക്കളുടെ ശ്രദ്ധ ഫോണിലാണെന്നും ഗുജറാത്തിലെ ...

ഗുജറാത്ത് പിടിക്കാൻ ഒരുങ്ങിയ കോൺഗ്രസിന് തിരിച്ചടി ; ഹർദ്ദിക് പട്ടേൽ കോൺഗ്രസ് വിട്ടു; പ്രാഥമിക അംഗത്വവും രാജിവെച്ചു

അഹമ്മദാബാദ്: ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് തിരിച്ചടി. കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റായിരുന്ന ഹർദ്ദിക് പട്ടേൽ പാർട്ടി വിട്ടു. ട്വിറ്ററിലൂടെയാണ് പട്ടേൽ തന്റെ രാജി അറിയിച്ചത്. പട്ടേലും ...

ജീവചരിത്രത്തില്‍ നിന്ന് മാത്രമല്ല വാട്സാപ്പിൽ നിന്നും , ട്വിറ്ററിൽ നിന്നും കോൺഗ്രസിനെ പുറത്താക്കി ഹർദിക് പട്ടേൽ : താൻ ദേശസ്നേഹിയാണെന്ന് പട്ടേൽ

ന്യൂഡൽഹി : പ്രധാനമന്ത്രിയേയും, ബിജെപിയേയും പ്രകീർത്തിച്ചതിനു പിന്നാലെ വാട്സാപ്പിൽ നിന്നും , ട്വിറ്ററിൽ നിന്നും കോൺഗ്രസ് എന്ന പേര് നീക്കം ചെയ്ത് ഹർദിക് പട്ടേൽ . ഗുജറാത്ത് ...

ബിജെപി ശക്തരാണ് , എങ്ങനെ തീരുമാനമെടുക്കണമെന്ന് അവർക്കറിയാം ; കോൺഗ്രസിലാണെങ്കിൽ ഏതെങ്കിലും യുവാക്കൾ മുന്നോട്ട് വന്നാൽ മുതിർന്ന നേതാക്കൾ അവരെ വെട്ടിലാക്കും ; ഹാര്‍ദിക് പട്ടേല്‍

ഗാന്ധിനഗര്‍ : താനും ശ്രീരാമ ഭക്തനാണെന്ന് കോണ്‍ഗ്രസ് ഗുജറാത്ത് ഘടകം വര്‍ക്കിങ് പ്രസിഡന്റും പട്ടേല്‍ വിഭാഗം നേതാവുമായ ഹാര്‍ദിക് പട്ടേല്‍ . തങ്ങൾ രാമന്റെ വിശ്വാസികളാണെന്നും ബിജെപി ...

എന്നെ ഒരു യോഗങ്ങള്‍ക്കും വിളിക്കാറില്ല, ഒരു തീരുമാനവും അറിയാറില്ല; പിന്നെ പാര്‍ട്ടിയ്‌ക്കുളില്‍ എന്താണ് എന്റെ സ്ഥാനം; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹാര്‍ദിക് പട്ടേല്‍

അഹമ്മദാബാദ്: ഗുജറാത്ത് കോണ്‍ഗ്രസിനുള്ളില്‍ പൊട്ടിത്തെറി. ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ഹാര്‍ദിക് പട്ടേലാണ് പാര്‍ട്ടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ അവഗണിക്കുകയാണെന്നാണ് പ്രധാന പരാതി. വന്ധ്യംകരണത്തിന് ...