hareesh peradi - Janam TV
Wednesday, July 16 2025

hareesh peradi

ഞാനും എന്റെ 150 കോടി സഹോദരങ്ങളുമിന്ന് കൂർക്കം വലിച്ച് സുഖമായി ഉറങ്ങും, കപട ബുദ്ധിജീവിക്കൂട്ടങ്ങൾ കിടക്കപ്പായയിൽ ഉറക്കം കിട്ടാതെ ശയനപ്രദക്ഷിണം നടത്തും

തിരുവനന്തപുരം: പഹൽഗാം ഭീകരാക്രമണത്തിന് ഭാരതം നൽകിയ കനത്ത തിരിച്ചടിയെ പുകഴ്‌ത്തിയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ചും ചലച്ചിത്രനടൻ ഹരീഷ് പേരടി. രാജ്യത്തെ പെറ്റമ്മയായി കാണുന്ന, ഉറച്ച നിലപാടുള്ള, ...

ശബരിമല പശ്ചാത്തലമാക്കി ഒരുക്കിയ ഹരീഷ് പേരടി ചിത്രം; നായകൻ വെട്രി; ബംബർ തിയേറ്ററുകളിലേക്ക്..

ഹരീഷ് പേരടി പ്രധാന കഥാപാത്രമായി എത്തുന്ന തമിഴ് ചലച്ചിത്രം ' ബംബർ' തിയേറ്ററുകളിലേക്ക്. ജനുവരി 3 നാണ് സിനിമ പ്രേക്ഷകരിലേക്കെത്തുന്നത്. വെട്രിയാണ് നായകൻ. എം സെൽവകുമാർ കഥയെഴുതി ...

”നിങ്ങൾ ജീവിക്കുന്ന ജീവിതമാണ് എൻഡോസൾഫാനെക്കാൾ മാരകം” ; പ്രേംകുമാറിനെതിരെ ഹരീഷ് പേരടി

മലയാളം സീരിയലുകൾ എൻഡോസൾഫാൻ പോലെ സമൂഹത്തിന് വിനാശകരമാണെന്ന നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാറിന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി ഹരീഷ് പേരടി. സീരിയലുകൾ സമൂഹത്തിന് ദോഷമാണെന്നും, സെൻസറിംഗ് ...

“വലിയ പണികൾ വരാനിരിക്കുന്നു; തിയേറ്ററിൽ നിന്ന് ഇറങ്ങിയിട്ടും സിനിമ നമ്മളെ പിന്തുടരുന്നു”: ജോജു ജോർജിനെ പ്രശംസിച്ച് ഹരീഷ് പേരടി

ജോജു ജോർജ് സംവിധാനം ചെയ്ത് തിയേറ്ററിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന പണി സിനിമയെ വാനോളം പുകഴ്ത്തി നടൻ ഹരീഷ് പേരടി. ജോജു എന്ന സംവിധായകൻ പണി ...

നട്ടെല്ല് നിവർത്തി കാര്യങ്ങൾ‌ പറയണം; എന്നാൽ മാത്രമേ ഇടതുപക്ഷ സർക്കാരാകൂ; അല്ലാതെ ബാനറിലും ബോർഡിലും എഴുതി വച്ചാൽ മാത്രം പോരാ: ഹരീഷ് പേരടി

നമ്മൾ അനുഭവിക്കാത്തിടത്തോളം എല്ലാ കാര്യങ്ങളും നമുക്ക് കെട്ടുകഥകളായിരിക്കുമെന്ന് ഹരീഷ് പേരടി. ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോയ 51-ഓളം സ്ത്രീകളുടെ മൊഴിയാണിത്. അതിനെ അവിശ്വസിക്കേണ്ട കാര്യമില്ല. ഇതിനെ 101 ശതമാനം ...

പോരാളി ഷാജിയെ ഒരിക്കലും കണ്ടുപിടിക്കാൻ പറ്റില്ല; അയാൾ ചുവന്ന ഉപരിതലവും ചുവന്ന ആകാശവുമുള്ള ചൊവ്വയിലെ അന്യഗ്യഹ ജീവിയാണ്: ഹരീഷ് പേരടി

പോരാളി ഷാജിയെ സിപിഎമ്മിന് ഒരിക്കലും കണ്ടെത്താൻ സാധിക്കില്ലെന്ന പരിഹാസവുമായി നടൻ ഹരീഷ് പേരടി. ചുവന്ന ഉപരിതലവും ചുവന്ന ആകാശവുമുള്ള ചൊവ്വയിലെ അന്യ​ഗ്രഹ ജീവിയാണെന്നാണ് ഹരീഷ് പേരടി പരിഹസിച്ചത്. ...

കാലം വീട്ടാത്ത കണക്കുകൾ ഇല്ലല്ലോ, സുരേഷേട്ടാ; ജാതി, മത വ്യത്യാസമില്ലാത്ത വികസനത്തിന്റെ കുത്തൊഴുക്കിനായി കേരളം കാത്തിരിക്കുന്നു: ഹരീഷ് പേരടി

കേന്ദ്രമന്ത്രിയായി അധികാരമേറ്റ സുരേഷ് ​ഗോപിക്ക് ആശംസകളുമായി നടൻ ഹരീഷ് പേരടി. സുരേഷ് ​ഗോപിയോടൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ഫെയ്സ്ബുക്കിലൂടെയാണ് ഹരീഷ് പേരടി ആശംസകൾ‌ അറിയിച്ചത്. തൃശൂർ എടുക്കുന്നുവെന്ന് പറഞ്ഞതിന് ...

ഇടതില്ലാതെ കേരളമുണ്ട്! ആകെയുള്ളത് ആലത്തൂരിലെ മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം മാത്രം; പരിഹസിച്ച് ഹരീഷ് പേരടി

ഇടതില്ലാതെ കേരളമുണ്ടെന്ന് നടൻ ഹരീഷ് പേരടി. കമ്യൂണിസ്റ്റിന് ആകെയുള്ളത് ആലത്തൂരിലെ മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു. ഫെയ്സ് ബുക്കിലൂടെയായിരുന്നു ഹരീഷ് പേരടിയുടെ വാക്കുകൾ. 'ഇടതില്ലാതെ കേരളമുണ്ട്.. ...

പണവും പ്രശസ്തിയും നിറക്കാനുള്ള ഒരു തണ്ണീർമത്തൻ സഞ്ചിയല്ല രാഷ്‌ട്രീയം; ഇന്ത്യൻ ഭരണഘടന അന്തസ്സോടെ അഭിമാനത്തോടെ ഉപയോഗിക്കുന്ന വാക്കാണെന്ന് ഹരീഷ് പേരടി

കാനിലെ വെള്ളി വെളിച്ചത്തിൽ ഭ്രമിച്ച് സ്ഥിരബുദ്ധി നഷ്ടപ്പെട്ട് സംസ്ഥാന അവാർഡിനെ കുപ്പതൊട്ടിയിൽ തള്ളിയ അവസ്ഥയാണ് കനി കുസൃതിക്കെന്ന് നടൻ ഹരീഷ് പേരടി. നടിയുടെ രാഷ്ട്രീയ ബോധത്തെ ചോദ്യം ...

മുടിയന്മാർ ഇനിയും ആടും, പാടും; സന്നിധാനന്ദത്തിന് പിന്തുണ; ​ ‘ഒന്നാനാം അമ്പെടുത്ത്’ ഗാനം പങ്കുവച്ച് ഹരീഷ് പേരടി

ഗായകൻ സന്നിധാനന്ദനെതിരെ സമൂഹ മാദ്ധ്യമങ്ങളിൽ അധിക്ഷേപ പരാമർശം നടത്തിയതിന് പിന്നാലെ സന്നിധാനന്ദന് പിന്തുണയുമായി നടന്‌ ഹരീഷ് പേരടി. ഫേയ്സ്ബുക്കിലൂടെ ​ഗായകന് പിന്തുണ അറിയിച്ച് രം​ഗത്തെത്തിയത്. സന്നിധാനന്ദൻ ആലപിച്ച ...

ആര്യ സ്വീകരിച്ചത് കൊടിസുനിയുടെയും കിർമാണി മനോജിന്റെയും വഴി, ഇത് ജനാധിപത്യ വിരുദ്ധവും ​ഗുണ്ടായിസവും; ബസ് തടഞ്ഞ സംഭവത്തിൽ മേയറിനെതിരെ ഹരീഷ് പേരടി

കെഎസ്ആർടിസി ബസിനെ തടഞ്ഞുനിർത്തി ഡ്രൈവറോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനവുമായി നടൻ ഹരീഷ് പേരടി. അർദ്ധരാത്രി യാത്രക്കാരുമായി പോവുകയായിരുന്ന കെഎസ്ആർടിസി ബസിനെ ...

മറ്റു മതങ്ങളിൽ നിന്ന് ഉദാഹരണങ്ങൾ തിരഞ്ഞെടുക്കാൻ മുട്ടിടിക്കുന്നത് കൊണ്ടായിരിക്കും ശിവനും ,ഹരിചന്ദ്രനുമൊക്കെ : ഹരീഷ് പേരടി

കൊച്ചി : ശിവനെയും, പാപിയേയും ചേർത്തുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ വിമർശിച്ച് നടൻ ഹരീഷ് പേരടി. മറ്റു മതങ്ങളിൽ നിന്ന് ഉദാഹരണങ്ങൾ തിരഞ്ഞെടുക്കാൻ മുട്ടടിക്കുന്നതുകൊണ്ടായിരിക്കും ശിവൻ,പാപി,ഹരിചന്ദ്രൻ ...

അടിവരയിട്ട് പറയാൻ കേരളം ഒരു രാജ്യമൊന്നുമല്ലല്ലോ ; ആർമിയും എയർഫോഴ്സും നേവിയും എല്ലാമുള്ള ഇന്ത്യയിലെ ഒരു ചെറിയ സംസ്ഥാനമല്ലെ

കൊച്ചി : പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് ‘ അടിവരയിട്ട് ‘ പറഞ്ഞ പിണറായി സർക്കാരിനെ പരിഹസിച്ച് നടൻ ഹരീഷ് പേരടി . അടിവരയിട്ട് പറയാൻ ...

ഒരു സ്ത്രീ ഒരുപാട് അവഗണനകളെ മറികടന്ന് അവർക്കിഷ്ടമുള്ള സ്ഥലത്തേക്ക് ഒറ്റക്ക് നടന്നുനീങ്ങുന്നു; പദ്മജ വേണുഗോപാലിനെ പ്രശംസിച്ച് ഹരീഷ് പേരടി

മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകളും കോൺ​ഗ്രസ് നേതാവുമായ പദ്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തെ പ്രശംസിച്ച് നടൻ ഹരീഷ് പേരടി. ബിജെപി ഡൽഹി ആസ്ഥാനത്ത് നടന്ന പരിപാടിയിൽ ...

‘ദുരന്ത കേരളം; ചെക്കനെ തച്ച് കൊന്നിട്ട് ദിവസങ്ങളായി’: മുഖ്യമന്ത്രിയുടെ മൗനത്തെ ചോദ്യം ചെയ്ത് ഹരീഷ് പേരടി

പൂക്കോട് വെറ്റിനറി കോളേജിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സിദ്ധാർത്ഥന്റെ മരണത്തിൽ സർക്കാരിനെയും മുഖ്യമന്ത്രിയെയും രൂക്ഷമായി വിമർശിച്ച് നടൻ ഹരീഷ് പേരടി‌. സിദ്ധാർത്ഥന്റെ മരണത്തിൽ മുഖ്യമന്ത്രി തുടരുന്ന മൗനത്തെയാണ് ...

‌ഇരുണ്ട കേരളം, അധോലോകത്തിന്റെ കേരളം, എതിർപ്പിനെ തല്ലികൊല്ലുന്ന കേരളം: ഹരീഷ് പേരടി

മനുഷ്യമനസിനെ മരവിപ്പിക്കുന്ന കാഴ്ചകളും വാർത്തകളുമാണ് ദിനംപ്രതി കേരളത്തിൽ കാണുന്നത്. സിദ്ധാർത്ഥിന്റെ ദുരൂഹ മരണത്തിൽ എസ്എഫ്ഐ പ്രവർത്തകരായ 10 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ മകൻ കോളേജിൽ നിന്നും ...

പേരിൽ ചക്രവർത്തിയുണ്ടെന്ന് കരുതി രാജാവിനെ വിമർശിക്കാൻ പാടുണ്ടോ?; മുഖ്യമന്ത്രിയെ പരിഹസിച്ച് നടൻ ഹരീഷ് പേരടി

മുഖാമുഖം പരിപാടിയിൽ ഗാനരചയിതാവ് ഷിബു ചക്രവർത്തിയോട് മുഖ്യമന്ത്രി ക്ഷോഭിച്ച സംഭവത്തിൽ പരിഹാസരൂപേണയുള്ള കുറിപ്പുമായി നടൻ ഹരീഷ് പേരടി. മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ചുകൊണ്ടായിരുന്നു ഹരീഷ് പേരടിയുടെ കുറിപ്പ്. ...

ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് ഞാൻ പറഞ്ഞു…; ബിജെപി എന്നു പറയുന്നത് ഇന്ത്യ ഭരിക്കുന്ന പാർട്ടിയാണ്: ഹരീഷ് പേരടി

ബിജെപി എന്നത് ഇന്ത്യ ഭരിക്കുന്ന പാർട്ടിയാണെന്നും ബിജെപിയോട് ഒരു തൊട്ടുകൂടായ്മയും വെയ്ക്കേണ്ട ആവശ്യമില്ലെന്നും നടൻ ഹരീഷ് പേരടി. ബിജെപിക്ക് വോട്ട് ചെയ്യും എന്ന് പറയാൻ തനിക്ക് അവകാശമുണ്ട്. ...

ഒരേയൊരു രാമനേയുള്ളു…രാമായണത്തിലെ രാമൻ; ഗാന്ധിജിയും ആ രാമനെയാണ് വിളിച്ചതും വിശ്വസിച്ചതും:ഹരീഷ് പേരടി

ഗാന്ധിജിയുടെ പേരിൽ പുതിയ രാമനെ ഉണ്ടാക്കുന്നത് പുതിയ തന്ത്രമാണെന്ന് നടൻ ഹരീഷ് പേരടി. ഒരേ ഒരു രാമനെയുള്ളൂ അത് രാമായണത്തിലെ രാമനാണെന്നും ഹരീഷ് പേരടി പറഞ്ഞു. ​ഗാന്ധിജിയും ...

എം.ടി ഇന്നും അധികാരത്തിന്റെ മുഖത്ത് ധീരമായി തുപ്പിക്കൊണ്ടിരിക്കുന്നു, ചുള്ളിക്കാടുകൾക്കിടയിൽനിന്ന് ധീരമായി എത്തിനോക്കുന്ന പൂമൊട്ട്: ഹരീഷ് പേരടി

തിരുവനന്തപുരം: അധികാരികളുടെ മുഖത്ത് നോക്കി ധീരമായി പ്രതികരിക്കുന്ന ആളാണ് എം.ടിയെന്ന് നടൻ ഹരീഷ് പേരടി. ഒരായിരം അടിമത്തത്തിന്റെ ചുള്ളിക്കാടുകൾക്കിടയിൽനിന്ന് ധീരമായി എത്തിനോക്കുന്ന ഒരു പൂമൊട്ടാണ് എം.ടിയെന്നും അദ്ദേഹം ...

“ഇടതുപക്ഷ അക്കാദമിക് ആൾദൈവമാണ് നിങ്ങളുടെ തൊട്ടടുത്ത് ഇരുന്നത്”, പ്രകാശ് രാജിന് മറുപടിയുമായി ഹരീഷ് പേരടി

രാഷ്ട്രീയത്തിൽ നിന്നും ദൈവത്തെ മാറ്റിനിർത്തിയ നാടാണ് കേരളമെന്ന നടൻ പ്രകാശ് രാജിന്റെ പരാമർശത്തിന് മറുപടിയുമായി നടൻ ഹരീഷ് പേരടി. കേരളം ദൈവങ്ങളെ മാറ്റി നിർത്തി രാഷ്ട്രീയം പറയുന്നുവെന്ന ...

രാജാവിനെ പുകഴ്‌ത്താൻ പാടുപെടുന്ന രണ്ട് മണ്ടന്മാർ; ആരാണ് വലിയ മണ്ടൻ എന്ന് മാത്രമേ ഇനി അറിയേണ്ടു…; പരിഹാസവുമായി പേരടി

തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് നടൻ ഭീമൻ രഘുവിനെ വിമർശിച്ച സംഭവത്തിൽ പരിഹാസവുമായി നടൻ ഹരീഷ് പേരടി. രാജാവിനെ പുകഴ്ത്താൻ പെടാപാടുപെടുന്ന സദസ്സിലെ രണ്ട് ...

ഈ രണ്ടെണ്ണത്തിനോടും മുട്ടാൻ നല്ല രസമാണ്; നമ്മൾ അർജന്റീനയാകുമ്പോ അവർ ബ്രസീലാകും; കട്ടക്ക് കട്ട കളിയിലാണ് മനസ് സന്തോഷിക്കുന്നതെന്ന് ഹരീഷ് പേരടി

മലയാള പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ചിത്രത്തിന്റെ ഓരോ അപ്ഡേഷനും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രത്തിൽ മോഹൻലാലിനൊപ്പം മറ്റൊരു പ്രധാന വേഷത്തിൽ നടൻ ...

അസ്ഫാകിന് നൽകേണ്ട വിധി ഇതല്ല, ഡോക്ടേഴ്സിന്റെ സാന്നിധ്യത്തിൽ ഒരു ശസ്ത്രക്രിയ; രണ്ട് ദിവസത്തിനുള്ളിൽ അവൻ ഹാർട്ട് അറ്റാക്ക് വന്ന് മരിച്ചോളും: ഹരീഷ് പേരടി

കഴിഞ്ഞ ദിവസമാണ് ആലുവയിലെ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാകിന് വധശിക്ഷ വിധിച്ചത്. ഇപ്പോഴിതാ, ഇതിനെതിരെ രം​ഗത്ത് വന്നിരിക്കുകയാണ് നടൻ ഹരീഷ് പേരടി. തന്റെ ...

Page 1 of 4 1 2 4