വാലിബനായി ആദ്യം കണ്ടപ്പോൾ വാ പൊളിച്ച് ഒരു സെക്കൻഡിന്റെ ഗ്യാപ്പ് ഇല്ലാതെ പറഞ്ഞു “ലാലേട്ടാ ഇത് പൊളിച്ചു” : ഹരീഷ് പേരടി
ഒരു നടനെന്ന നിലയിൽ മോഹൻലാൽ വലിയ പ്രചോദനമെന്ന് ഹരീഷ് പേരടി. ഒരു കഥാപാത്രത്തിന് അനുയോജ്യമായ രീതിയിൽ ശരീര ഭാഷയിൽ അടക്കം മോഹൻലാലിന് വളരെ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ കുറിച്ചുകൊണ്ടാണ് ...