ഇന്ത്യക്കാരനെന്ന് കരുതി തല്ലിയത്, സ്വന്തം നാട്ടുകാരനെ; കളിയാക്കിയ ആരാധകനെ കൈവച്ച പാക് ബൗളർ വിവാദത്തിൽ
ടി20 ലോകകപ്പിലെ പുറത്താകലും മോശം ഫോമിനെ തുടർന്നുള്ള വിമർശനങ്ങളും പരിഹാസങ്ങളും തുടരുന്നതിനിടെ വീണ്ടും വിവാദത്തിലായി പാക് പേസർ ഹാരീസ് റൗഫ്. ഫ്ളോറിഡയിലെ ഹോട്ടലിലാണ് സംഭവം.ഭാര്യയ്ക്കൊപ്പം ഹോട്ടൽ മുറിയിലേക്ക് ...