രണ്ടുവട്ടം ഇവിടെയിട്ട് തോൽപിച്ചു, നാളെ മൂന്നാം തവണ; വെല്ലുവിളിയുമായി ഹാരിസ് റൗഫ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

രണ്ടുവട്ടം ഇവിടെയിട്ട് തോൽപിച്ചു, നാളെ മൂന്നാം തവണ; വെല്ലുവിളിയുമായി ഹാരിസ് റൗഫ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2025, 08:08 pm IST
FacebookTwitterWhatsAppTelegram

നാളെയാണ് ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്ന ചിരവൈരികളായ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുന്ന ചാമ്പ്യൻസ് ട്രോഫി മത്സരം. ദുബായിലാണ് ഇരു ടീമുകളും നേർക്കുനേർ വരുന്നത്. ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനെതിരെ വമ്പൻ തോൽവി വഴങ്ങിയാണ് പാകിസ്താൻ എത്തുന്നതെങ്കിൽ ബം​ഗ്ലാദേശിനെ തോൽപ്പിച്ചാണ് ഇന്ത്യയുടെ വരവ്. ഇന്ത്യയെ സംബന്ധിച്ച് ബോളർമാരും ബാറ്റർമാരും ഫോമിൽ. പാകിസ്താന്റെ സ്ഥിതി ഇതല്ല. ബാറ്റിം​ഗിലെ മെല്ലെ പോക്കാണ് പാകിസ്താന് ആദ്യ മത്സരത്തിൽ തിരിച്ചടിയായത്. ഇതിനിടെ ഇന്ത്യക്കെതിരെയുള്ള മത്സരത്തിനൊരുങ്ങുമ്പോൾ വെല്ലുവിളിയുമായി എത്തിയിരിക്കുകയാണ് പാകിസ്താൻ പേസർ ഹാരിസ് റൗഫ്.

ദുബായിൽ വച്ച് പാകിസ്താൻ ഇന്ത്യയെ രണ്ടുതവണ തോല്പിച്ചിട്ടുണ്ടെന്നും നാളെ മൂന്നാം വട്ടവും അത് ആവർത്തിക്കുമെന്നുമാണ് വെല്ലുവിളി. “ദുബായിൽ ഞങ്ങൾ ഇന്ത്യയെ രണ്ടുതവണ തോൽപ്പിച്ചു. മൂന്നാമാതൊരു വിജയം നേടി ആ പ്രകടനങ്ങൾ ആവർത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്, ഇതൊരു മികച്ച മത്സരമായിരിക്കും,” പരിശീലന സെഷനു മുമ്പ് ഹാരിസ് റൗഫ് പറഞ്ഞു.ടീമിന്റെ മുൻകാല പ്രകടനങ്ങളെക്കുറിച്ച് അധികം ചിന്തിക്കുന്നില്ല. ഇന്ത്യക്കെതിരായ വരാനിരിക്കുന്ന മത്സരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഈ ആഗ്രഹിക്കുന്നത്. ന്യൂസിലൻഡിനെതിരായ മത്സരത്തിലെ പിഴവുകൾ തിരുത്തി, ഇന്ത്യക്കെതിരെ മികച്ച പ്രകടനം കാഴ്ചവയ്‌ക്കും —റൗഫ് പറഞ്ഞു.

 

Tags: confidentpakbeatingIndiaHaris Rauf
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies