കണക്ക് തീർത്തൊരു കണ്ണിറുക്ക്...!ഹാരീസ് റൗഫിന്റെ ബൗൺസറിന് ബാസിന്റെ മാസ് മറുപടി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കണക്ക് തീർത്തൊരു കണ്ണിറുക്ക്…!ഹാരീസ് റൗഫിന്റെ ബൗൺസറിന് ബാസിന്റെ മാസ് മറുപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2023, 05:14 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: ആദ്യ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും പാകിസ്താനെ വിറപ്പിച്ചാണ് ഡച്ചുകാർ കീഴടങ്ങിയത്. പേര് കേട്ട പാക് നിരയെ ബാറ്റു കൊണ്ടും പന്തുകൊണ്ടും വിറപ്പിച്ചത് നെതർലൻഡ്‌സ് താരം ബാസ് ഡേ ലീഡേയായിരുന്നു. 4 വിക്കറ്റുമായി ബൗളിംഗിലും 68 പന്തിൽ 67 റൺസെടുത്ത് ബാറ്റിംഗിലും ബാസ് ഡേ ലീഡേ നെതർലൻഡ്‌സ് നിരയിൽ തിളങ്ങിപ്പോൾ ചെറുതായൊന്നുമല്ല പാകിസ്താൻ ഭയപ്പെട്ടത്.

പാക് പേസാക്രമണത്തെ ആത്മവിശ്വാസത്തോടെ നേരിട്ട ബാസ് ഡേ ലീഡേയും വിക്രംജിത് സിംഗും ബാറ്റിംഗിൽ പാകിസ്താന് വെല്ലുവിളികൾ ഉയർത്തി. വിക്രംജിത് സിംഗ് പുറത്തായശേഷം ബാസ് ഡേ ലീഡേയെ പുറത്താക്കാൻ ബാബർ അസം പേസർ ഹാരീസ് റൗഫിനെ കളത്തിലിറക്കി. 2022-ലെ ടി20 ലോകകപ്പിൽ റൗഫിന്റെ ബൗൺസർ കണ്ണിന് കൊണ്ട് ചോരയൊലിപ്പിച്ച് നിന്ന ലീഡേയുടെ മുഖം ആരാധകർ മറന്നിട്ടുണ്ടാവില്ല. അതേ തന്ത്രമായിരുന്നു ഇന്നലെയും ഹാരിസ് റൗഫ് പുറത്തെടുത്തത്.

എന്നാൽ തലക്കുനേരെ വന്ന റൗഫിന്റെ ബൗൺസറിനെ സിക്‌സറിന് പറത്തിയശേഷം ലീഡേ റൗഫിന് അടുത്തേക്ക് നടന്ന് ഒന്ന് കണ്ണിറുക്കി. ഒരു ചെറുമധുര പ്രതികാരമെന്നപോലെ. ബാസ് ഡേ ലീഡേ പ്രതികാരം തീർത്തെങ്കിലും മത്സരത്തിൽ ഹാരിസ് റൗഫ് 3 വിക്കറ്റുമായി തിളങ്ങി. പക്ഷേ അതിനെയും കടത്തിവെട്ടുന്നതായിരുന്നു നെതർലൻഡ് നിരയിലെ ഒറ്റയാൾ പോരാട്ടം.

Tags: Haris Raufbas de leede
ShareTweetSendShare

More News from this section

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

നോര്‍വേ ചെസ്സ്: കാള്‍സനെ വീണ്ടും അട്ടിമറിച്ച് പ്രജ്ഞാനന്ദ; വിശ്വനാഥന്‍ ആനന്ദിന്റെ റെക്കോര്‍ഡിനൊപ്പം

14 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം; ദേശീയ റെക്കോര്‍ഡോടെ ഏഷ്യന്‍ U20 അത്‌ലറ്റിക്സില്‍ പൂജ സിങ്ങിന് സ്വര്‍ണം

Latest News

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies