harji - Janam TV
Saturday, November 8 2025

harji

ഹർത്താൽ; പോപ്പുലർ ഫ്രണ്ടിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

എറണാകുളം: ഹർത്താലിന്റെ മറവിൽ വ്യാപകമായി പൊതുമുതൽ നശിപ്പിച്ച കേസിൽ പോപ്പുലർ ഫ്രണ്ടിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിഷയത്തിൽ ആഭ്യന്തര സെക്രട്ടറി ഇന്ന് കോടതിയിൽ ഹാജരായേക്കും. ...

അശ്ലീല വെബ് സീരീസിന്റെ സംപ്രേഷണം നിർത്തിവയ്‌ക്കണം; ഒടിടി പ്ലാറ്റ്‌ഫോമിനെതിരെ ഹൈക്കോടതിയെ സമീപിച്ച് യുവനടൻ-high court

എറണാകുളം: നിർബന്ധിപ്പിച്ച് അശ്ലീല വെബ് സീരീസിൽ അഭിനയിപ്പിച്ച സംഭവത്തിൽ ഹൈക്കോടതിയെ സമീപിച്ച് യുവ നടൻ. തിരുവനന്തപുരം സ്വദേശിയായ നടനാണ് ഒടിടി പ്ലാറ്റ്‌ഫോമിനെതിരെ കോടതിയെ സമീപിച്ചത്. വെബ് സീരീസിന്റെ ...

ഇരട്ട ആഭിചാര കൊല; ഇലന്തൂരിലെ വീട്ടിൽ വീണ്ടും അന്വേഷണ സംഘം; ഭഗവൽ സിംഗിന്റെ തിരുമ്മൽ ചികിത്സാ കേന്ദ്രത്തിന്റെ പുറകിൽ കുഴിയെടുത്താണ് പരിശോധന

പത്തനംതിട്ട: ഇരട്ട ആഭിചാര കൊലക്കേസിൽ ഭഗവൽ സിംഗിന്റെ ഇലന്തൂരിലെ വീട്ടിൽ വീണ്ടും പരിശോധന തുടർന്ന് അന്വേഷണ സംഘം. ഭഗവത് സിംഗിന്റെ തിരുമ്മൽ ചികിത്സാ കേന്ദ്രത്തിന്റെ പുറകിൽ കുഴിയെടുത്താണ് ...

തനിക്കെതിരായ കേസുകൾ പ്രതികാര നടപടി; കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സ്വപ്‌നയുടെ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

എറണാകുളം: തനിക്കെതിരായ കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തിരുവനന്തപുരത്തും, പാലക്കാടും രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ...

വെണ്ണല- തിരുവനന്തപുരം പ്രസംഗ കേസുകൾ; പി.സി ജോർജിന്റെ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: വെണ്ണല- തിരുവനന്തപുരം പ്രസംഗ കേസുകളുകളുമായി ബന്ധപ്പെട്ട് പി.സി ജോർജ് നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യ ഹർജിയുൾപ്പെടെ മൂന്ന് ഹർജികളാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുക. ...

അനന്തപുരി ഹിന്ദു സമ്മേളനത്തിലെ പ്രസംഗം; ജാമ്യം റദ്ദാക്കിയതിനെ ചോദ്യം ചെയ്ത് പി.സി ജോർജ്ജ് ഹൈക്കോടതിയിൽ

എറണാകുളം: തിരുവനന്തപുരത്ത് മതവിദ്വേഷ പ്രസംഗം നടത്തിയെന്ന പേരിലെടുത്ത കേസിൽ ജാമ്യം  റദ്ദാക്കിയതിനെതിരെ പി.സി ജോർജ് ഹൈക്കോടതിയിൽ. കീഴ്‌ക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പി.സി ജോർജ് കോടതിയെ സമീപിച്ചിരിക്കുന്നത്. ...

ജ്ഞാൻവാപി മസ്ജിദ് കേസ്; മുസ്ലീം വിഭാഗത്തിന്റെ ഹർജിയിൽ വാദം കേൾക്കുന്നത് മാറ്റി കോടതി

ലക്‌നൗ: ജ്ഞാൻവാപി മസ്ജിദ് കേസിൽ മുസ്ലീം വിഭാഗത്തിന്റെ ഹർജിയിൽ വാദം കേൾക്കുന്നത് മാറ്റി വാരാണസി ജില്ലാ കോടതി. അടുത്ത തിങ്കളാഴ്ചയിലേക്കാണ് മാറ്റിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണി ...

ഗ്യാൻവാപി മസ്ജിദിൽ കൂടുതൽ സർവ്വേ വേണം; ശിവലിംഗമിരിക്കുന്ന ഭാഗം പരിശോധിക്കണം; ആവശ്യവുമായി ഹർജിക്കാർ

ലക്‌നൗ: ഗ്യാൻവാപി മസ്ജിദിൽ കൂടുതൽ സർവ്വേ നടത്തണമെന്ന ആവശ്യവുമായി ഹിന്ദു സമൂഹത്തിനായി ഹർജി നൽകിയവർ. മസ്ജിദിലെ നിലവറയിൽ നിന്നും ശിവലിംഗം കണ്ടെത്തിയ സാഹചര്യത്തിലാണ് വരാണാസി കോടതിയിൽ ഹർ ...