അശ്ലീല വെബ് സീരീസിന്റെ സംപ്രേഷണം നിർത്തിവയ്ക്കണം; ഒടിടി പ്ലാറ്റ്‌ഫോമിനെതിരെ ഹൈക്കോടതിയെ സമീപിച്ച് യുവനടൻ-high court
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അശ്ലീല വെബ് സീരീസിന്റെ സംപ്രേഷണം നിർത്തിവയ്‌ക്കണം; ഒടിടി പ്ലാറ്റ്‌ഫോമിനെതിരെ ഹൈക്കോടതിയെ സമീപിച്ച് യുവനടൻ-high court

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2022, 06:19 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: നിർബന്ധിപ്പിച്ച് അശ്ലീല വെബ് സീരീസിൽ അഭിനയിപ്പിച്ച സംഭവത്തിൽ ഹൈക്കോടതിയെ സമീപിച്ച് യുവ നടൻ. തിരുവനന്തപുരം സ്വദേശിയായ നടനാണ് ഒടിടി പ്ലാറ്റ്‌ഫോമിനെതിരെ കോടതിയെ സമീപിച്ചത്. വെബ് സീരീസിന്റെ സംപ്രേഷണം തടയണമെന്ന് ആവശ്യപ്പെട്ടാണ് നടൻ ഹർജി നൽകിയിരിക്കുന്നത്.

പരാതിയിൽ പോലീസ് കേസ് എടുത്തെങ്കിലും വെബ് സീരീസ് സംപ്രേഷണം ചെയ്യുന്നതിൽ പോലീസ് നടപടി സ്വീകരിച്ചിരുന്നില്ല. ഇത് മാത്രമല്ല സംഭവം വിവാദമായതോടെ വെബ് സീരീസിന്റെ ട്രെയിലർ ഉൾപ്പെടെ പുറത്തുവിടുകയും, പ്രഖ്യാപിച്ച തിയതിയിൽ സീരീസ് സംപ്രേഷണം ചെയ്യുകയും ചെയ്തിരുന്നു. ഇതോടെയാണ് ഒടിടി പ്ലാറ്റ്‌ഫോമായ യെസ്മയ്‌ക്കെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയത്.

വെബ് സീരീസ് പുറത്തിറങ്ങിയതോടെ ജീവിതം ദുസ്സഹമായെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്. ദൃശ്യങ്ങൾ പിടിച്ചെടുക്കണം എന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. തെറ്റിദ്ധരിപ്പിച്ചാണ് തന്നെ വെബ് സീരീസിൽ അഭിനയിപ്പിച്ചത്. സത്യാവസ്ഥ മനസ്സിലാക്കിയതോടെ അഭിനയത്തിൽ നിന്നും പിന്മാറാൻ ശ്രമിച്ചിരുന്നു. എന്നാൽ ഭീഷണിപ്പെടുത്തി തുടർന്നും അഭിനയിപ്പിക്കുകയായിരുന്നുവെന്നും ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്.

Tags: harjiOTTHigh Court
Share
Tweet
SendShare

More News from this section

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

Latest News

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies