harshawardhan shringla - Janam TV
Saturday, November 8 2025

harshawardhan shringla

1971 യുദ്ധത്തിൽ ഇന്ത്യൻ വ്യോമസേന വഹിച്ചത് നിർണ്ണായക ദൗത്യം: ഹർഷവർദ്ധൻ ശൃംഗ്ല

ന്യൂഡൽഹി: ഇന്ത്യൻ യുദ്ധചരിത്രത്തിൽ വ്യോമസേന വഹിച്ച പങ്കിനെ പ്രശംസിച്ച് വിദേശകാര്യ സെക്രട്ടറി ഹർഷവർദ്ധൻ ശൃംഗ്ല. 1971ലെ യുദ്ധത്തിൽ ഇന്ത്യൻ കരസേനയ്ക്ക് ബലം നൽകിയത് വ്യോമസേനയുടെ സമയോചിതമായ ഇടപെടലായിരുന്നുവെന്ന് ...

അഫ്ഗാൻ മണ്ണ് ഭീകരരുടെ താവളമാക്കരുത്; ഒരു രാജ്യത്തേയും ആക്രമിക്കാൻ അതിർത്തി ഉപയോഗിക്കരുത്: ശക്തമായ മുന്നറിയിപ്പുമായി സുരക്ഷാ സമിതിയിൽ ഇന്ത്യ

ന്യൂയോർക്ക്: അഫ്ഗാനിസ്താനെ സംബന്ധിച്ച് അസന്നിഗ്ദ്ധമായ നിലപാട് പ്രഖ്യാപിച്ച് ഇന്ത്യ. സുരക്ഷാ സമിതി അദ്ധ്യക്ഷത വഹിക്കുന്ന രാജ്യമെന്ന നിലയിലാണ് ഇന്ത്യ നിലപാട് അറിയിച്ചത്. അഫ്ഗാൻ മണ്ണ് ഭീകരരുടെ സുരക്ഷാ ...

ഐക്യരാഷ്‌ട്ര രക്ഷാസമിതി യോഗം; അദ്ധ്യക്ഷം വഹിക്കാൻ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ന്യൂയോർക്കിൽ

ന്യൂയോർക്ക്: ഐക്യരാഷ്ട്ര രക്ഷാ സമിതി യോഗത്തിൽ ഇന്നുമുതൽ വിദേശകാര്യ സെക്രട്ടറി അദ്ധ്യക്ഷം വഹിക്കും.  ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷവർദ്ധൻ ഷ്രിംഗ്ല സുരക്ഷാസമിതി യോഗത്തിനായി ന്യൂയോർക്കിലെത്തി. ആഗസ്റ്റ് മാസം ...

മ്യാൻമറിലെ ജനാധിപത്യം പുന: സ്ഥാപിക്കാനൊരുങ്ങി ക്വാഡ് സഖ്യം; അതിർത്തിയിലെ അസ്വസ്ഥത ഗൗരവതരമെന്ന് ഹർഷവർദ്ധൻ ശൃംഗ്ല

ന്യൂഡൽഹി: മ്യാൻമറിലെ സൈനിക അട്ടിമറിയും അടിച്ചമർത്തലുകളും ഗൗരവമായി ക്വാഡ് സഖ്യത്തിന്റെ പരിഗണനയിൽ. അമേരിക്ക, ഇന്ത്യ, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ തലവന്മാരാണ് വിഷയം ചർച്ച ചെയ്തത്. ഏഷ്യൻ ...

പാകിസ്താന്റെ ഭീകര മുഖം ലോകത്തിനു മുന്നിൽ തുറന്നുകാട്ടി ഇന്ത്യ ; അടുത്ത സർജിക്കൽ സ്ട്രൈക്ക് ?

ന്യൂഡല്‍ഹി: ഇന്ത്യയിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ പാകിസ്താന്‍ നടത്തുന്ന ഭീകരാക്രമണങ്ങളുടെ ഏറ്റവും പുതിയ തെളിവുകള്‍ ലോകം മുഴുവനെത്തിച്ച് ഇന്ത്യ. ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സില്‍ അംഗങ്ങള്‍ക്കും ഇന്ത്യയുടെ ഉറ്റ സുഹൃത്തുക്കളായ ...

തെരഞ്ഞെടുപ്പ് ഫലം ഇന്ത്യാ-അമേരിക്ക നയത്തിനെ ബാധിക്കില്ല; നരേന്ദ്രമോദി സ്ഥാപിച്ചത് ശക്തമായ വ്യക്തിബന്ധമെന്നും ഷ്രിംഗ്ല

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇന്ത്യയുടെ വിദേശകാര്യ ബന്ധത്തെ ബാധിക്കില്ലെന്ന് ഹര്‍ഷവര്‍ദ്ധന്‍ ഷ്രിംഗ്ല. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വിദേശകാര്യ-പ്രതിരോധ നയങ്ങള്‍ ദീര്‍ഘകാലത്തെ മുന്നില്‍കണ്ടുള്ളതാണ്. അതിനാല്‍ പ്രസിഡന്റ് ...

പെസഫിക് മേഖലയിലെ എല്ലാവരുടേയും സുരക്ഷ ലക്ഷ്യം ; ഇന്ത്യയുടെ പ്രതിരോധ നയം വ്യക്തമാക്കി ഷ്രിംഗ്ല

ലണ്ടന്‍: ഇന്ത്യയുടെ പെസഫിക് മേഖലയിലെ നയം വ്യക്തമാക്കി വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ദ്ധന്‍ ഷ്രിംഗ്ല. മേഖലയിലെ ഗുണഭോക്താക്കളായ എല്ലാ രാജ്യങ്ങളുടേയും നന്മയെ ലാക്കാക്കിയുള്ള നയമാണ് ഇന്ത്യ സ്വീകരിക്കുകയെന്ന് വിദേശകാര്യ ...