പാകിസ്താന്റെ ഭീകര മുഖം ലോകത്തിനു മുന്നിൽ തുറന്നുകാട്ടി ഇന്ത്യ ; അടുത്ത സർജിക്കൽ സ്ട്രൈക്ക് ?
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാകിസ്താന്റെ ഭീകര മുഖം ലോകത്തിനു മുന്നിൽ തുറന്നുകാട്ടി ഇന്ത്യ ; അടുത്ത സർജിക്കൽ സ്ട്രൈക്ക് ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2020, 10:53 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യയിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ പാകിസ്താന്‍ നടത്തുന്ന ഭീകരാക്രമണങ്ങളുടെ ഏറ്റവും പുതിയ തെളിവുകള്‍ ലോകം മുഴുവനെത്തിച്ച് ഇന്ത്യ. ഐക്യരാഷ്‌ട്ര സുരക്ഷാ കൗണ്‍സില്‍ അംഗങ്ങള്‍ക്കും ഇന്ത്യയുടെ ഉറ്റ സുഹൃത്തുക്കളായ രാജ്യങ്ങള്‍ക്കുമാണ് ഇന്ത്യ വിവരങ്ങള്‍ കൈമാറിയത്. നഗ്രോതയിലേക്ക് ഭീകരരെ എത്തിക്കാന്‍ പാക് ഭരണകൂടത്തിന്റെ അറിവോടെ സൈന്യം പണിത തുരങ്കവും ഭീകരരെ പരിശിലീപ്പിച്ച രീതിയും ഉപയോഗിച്ച ഉപകരണങ്ങളുമടക്കം എല്ലാ വിവരങ്ങളും കൈമാറിയതായി വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ദ്ധന്‍ ഷ്രിംഗ്ല പറഞ്ഞു. ഇന്ത്യയുടെ അന്താരാഷ്‌ട്ര അതിര്‍ത്തികടന്ന് പാകിസ്താന്‍ ഭീകരയുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും തിരിച്ചടി ശക്തമായിരിക്കുമെന്ന മുന്നറിയിപ്പും ഇന്ത്യ നല്‍കി.

ഈ വര്‍ഷം മാത്രം 200 സംഭവങ്ങളിലായി 199 ഭീകരരെ ജമ്മുകശ്മീരില്‍ സൈന്യം വകവരുത്തിയതും ഇന്ത്യ തെളിവ് സഹിതം ലോകരാഷ്‌ട്രങ്ങളെ അറിയിച്ചു. മുംബൈയില്‍ നടത്തിയ ഭീകരാക്രമണത്തിന്റെ രീതിയില്‍ ജമ്മുകശ്മീരില്‍ വന്‍ കൂട്ടക്കൊലയാണ് ഭീകരര്‍ ആസൂത്രണം ചെയ്തിരുന്നതെന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.

ജമ്മുകശ്മീരിലെത്തി വന്‍ ആക്രമണ പദ്ധതിയാണ് ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ ആസൂത്രണം ചെയ്തത്. അന്താരാഷ്‌ട്ര ഭീകരര്‍ പാകിസ്താനിലിരുന്ന് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ ഫോണ്‍ വഴി കൈമാറിക്കൊണ്ടിരുന്നു. തുരങ്കത്തിലൂടെ കടന്നശേഷമുള്ള യാത്രാ വഴികളെല്ലാം ജി.പി.എസ് സംവിധാനം വഴിയാണ് ഭീകരര്‍ മനസ്സിലാക്കിയതെന്ന വിവരങ്ങള്‍ സൈന്യം കണ്ടെത്തിയിരുന്നു.

200 മീറ്റര്‍ നീളവും 8 മീറ്റര്‍ പൊക്കവുമുള്ള തുരങ്കമാണ് സൈന്യം കണ്ടെത്തിയത്. കൂടുതൽ അന്വേഷണത്തിൽ ഭീകരർ സമീപ ദിവസങ്ങളിൽ അതിലൂടെ കടന്നതായി കണ്ടെത്തി. ഇന്ത്യൻ അതിർത്തിയിലേക്ക് 160 മീറ്ററോളം നീളമുള്ള തുരങ്കത്തിന്റെ മുഖം 14 ഇഞ്ചായി ചുരുക്കി ഒരാള്‍ക്ക് നിരങ്ങിക്കയറാന്‍ പാകത്തിനാണ് അവസാനിപ്പിച്ചിരിക്കുന്നത്. വൈദഗ്ധ്യമുള്ള സൈനികരാണ് തുരങ്കം പണിതത് എന്ന തെളിവും ഇന്ത്യ കണ്ടെത്തിയിട്ടുണ്ട്. തായ്വാന്‍ നിര്‍മ്മിത ഈ-ട്രെക്സ് 20 എക്സ് ഗാര്‍മിന്‍ എന്ന ജി.പി.എസ് സംവിധാനം ഉപയോഗിച്ചാണ് ഭീകരര്‍ കടന്നത്. ജിപിഎസ് സംവിധാനം ഭീകരർ നശിപ്പിക്കാൻ നോക്കിയെങ്കിലും സൈന്യം കണ്ടെത്തുകയായിരുന്നു. ഇതിലൂടെയാണ് മുഴുവൻ തെളിവുകളും ലഭിച്ചത്.

Tags: india-UNSCharshawardhan shringla
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies