അഫ്ഗാൻ മണ്ണ് ഭീകരരുടെ താവളമാക്കരുത്; ഒരു രാജ്യത്തേയും ആക്രമിക്കാൻ അതിർത്തി ഉപയോഗിക്കരുത്: ശക്തമായ മുന്നറിയിപ്പുമായി സുരക്ഷാ സമിതിയിൽ ഇന്ത്യ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അഫ്ഗാൻ മണ്ണ് ഭീകരരുടെ താവളമാക്കരുത്; ഒരു രാജ്യത്തേയും ആക്രമിക്കാൻ അതിർത്തി ഉപയോഗിക്കരുത്: ശക്തമായ മുന്നറിയിപ്പുമായി സുരക്ഷാ സമിതിയിൽ ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2021, 04:57 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: അഫ്ഗാനിസ്താനെ സംബന്ധിച്ച് അസന്നിഗ്‌ദ്ധമായ നിലപാട് പ്രഖ്യാപിച്ച് ഇന്ത്യ. സുരക്ഷാ സമിതി അദ്ധ്യക്ഷത വഹിക്കുന്ന രാജ്യമെന്ന നിലയിലാണ് ഇന്ത്യ നിലപാട് അറിയിച്ചത്. അഫ്ഗാൻ മണ്ണ് ഭീകരരുടെ സുരക്ഷാ താവളമായി മാറരുതെന്നും അതിർത്തികടന്ന് ഒരു രാജ്യത്തിന് നേരെയും ഒരു ആക്രമണവും ഉണ്ടാകരുതെന്നുമാണ് സഭ താലിബാന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സുരക്ഷാ സമിതി അദ്ധ്യക്ഷസ്ഥാനം വഹിച്ചുകൊണ്ടുള്ള യോഗത്തിലാണ് ഇന്ത്യ താലിബാന് ഭീകരതയെ ഇല്ലായ്മചെയ്യണമെന്ന നിർദ്ദേശം നൽകിയത്.  ഇന്ത്യക്കായി വിദേശകാര്യ സെക്രട്ടറി ഹർഷവർദ്ധൻ ഷ്രിംഗ്ലയാണ് യോഗത്തിൽ അദ്ധ്യക്ഷം വഹിച്ച് സംസാരിച്ചത്.

‘ അഫ്ഗാനിൽ സുപ്രധാനമായ ഭരണമാറ്റമാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ ആരും പ്രതീക്ഷിക്കാത്ത വിധമുള്ള അഭയാർത്ഥിപ്രവാഹം മേഖലയിലെ എല്ലാ രാജ്യങ്ങളേയും ബാധിച്ചിട്ടുണ്ട്. താലിബാൻ ഭീകരസംഘടനകളുടെ കേന്ദ്രമായിരിക്കുന്നു. നിരവധി ആക്രമണങ്ങളും കൂട്ടക്കുരുതിയുമാണ് കഴിഞ്ഞ രണ്ടുമാസമായി അരങ്ങേറിയത്. ഇത് ഇനിയും അനുവദിക്കുന്നത് ലോകസമാധാനത്തിന് ഗുണകരമല്ല. അഫ്ഗാൻ മണ്ണ് ഒരുകാരണവശാലും ഭീകരരുടെ താവളമാകരുത്. ഒപ്പം ഒരു രാജ്യത്തിനെതിരേയും ആക്രമണം നടത്താൻ അഫ്ഗാൻ മണ്ണ് ഉപയോഗിക്കാൻ അനുവദിക്കരുത്’ ഹർഷവർദ്ധൻ ഷ്രിംഗ്ല പറഞ്ഞു.

അഫ്ഗാനെതിരെ ശക്തമായ നിലപാടുകളുമായി അമേരിക്കയും, ഫ്രാൻസും, ബ്രിട്ടനും രംഗത്തെത്തിയിരുന്നു. മൂന്ന് രാജ്യങ്ങൾ സംയുക്തമായി അവതരിപ്പിച്ച പ്രമേയത്തെ റഷ്യയും ചൈനയും എതിർക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അദ്ധ്യക്ഷത വഹിക്കുന്ന രാജ്യമെന്ന നിലയിൽ ഇന്ത്യ സഭയുടെ തീരുമാനം പ്രഖ്യാപിച്ചത്.

Tags: harshawardhan shringlaUNSC-india
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies