haryana - Janam TV

haryana

പാസ്‌പോർട്ടും , വിസയും റദ്ദാക്കും ; കർഷക സമരത്തിന്റെ പേരിൽ കലാപം ഉണ്ടാക്കിയവർക്കെതിരെ ശക്തമായ നടപടിയുമായി ഹരിയാന

ന്യൂഡൽഹി : കർഷക സമരത്തിന്റെ പേരിൽ സംസ്ഥാനത്ത് കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ ഹരിയാന സർക്കാർ . പഞ്ചാബ്-ഹരിയാനയിലെ ശംഭു അതിർത്തിയിൽ കലാപം നടത്തിയ അക്രമികളുടെ ...

മോദിയുടെ ജനപ്രിയ ഗ്രാഫ് ഇടിക്കണം, കുറച്ച് സമയം മാത്രമാണ് ബാക്കി; സമര ലക്ഷ്യം തുറന്നുപറഞ്ഞ് സമരക്കാരുടെ നേതാവ്; പ്രതിഷേധം

ന്യൂഡൽഹി: മോദിയുടെ ജനകീയ പ്രതിച്ഛായ തകർക്കുക എന്നതാണ് തങ്ങളുടെ സമരത്തിന്റെ ലക്ഷ്യമെന്ന് മാദ്ധ്യമങ്ങൾക്ക് മുന്നിൽ തുറന്ന് പറഞ്ഞ് കർഷക സംഘടന നേതാവ്. പഞ്ചാബിൽ നിന്നുള്ള സംയുക്ത കർഷക ...

ഇസ്രായേലിലെ നിർമ്മാണ മേഖലയിലെ ഒഴിവുകൾ; അവസരം പ്രയോജനപ്പെടുത്താനൊരുങ്ങി ഹരിയാന സർക്കാർ; 10,000 തൊഴിലാളികളെ റിക്രൂട്ട് ചെയ്യും

ഛണ്ഡീഗഡ്: ഇസ്രായേലിലെ നിർമ്മാണ മേഖലയിലുണ്ടായിരിക്കുന്ന തൊഴിലാളി ക്ഷാമം പ്രയോജനപ്പെടുത്താനൊരുങ്ങി ഹരിയാന സർക്കാർ. 10,000 തൊഴിലാളികളെ സർക്കാർ ഇസ്രായേലിലേക്ക് റിക്രൂട്ട് ചെയ്യും. പൊതുമേഖല സ്ഥാപനമായ ഹരിയാന കൗശൽ റോസ്ഗാർ ...

പൂജയ്‌ക്ക് പോയ സ്ത്രീകൾക്ക് നേരെ കല്ലേറ്; ആക്രമണം നടന്നത് മദ്രസയിൽ നിന്ന്, സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പേർ പിടിയിൽ

ചണ്ഡി​ഗഡ്: ഹരിയാനയിലെ ന്യൂ​ഹിൽ പൂജക്ക് പോയ സ്ത്രീകൾക്ക് നേരെ കല്ലേറ്. പെട്ടെന്നുണ്ടായ ആക്രമണത്തിൽ മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രിയാണ് പൂജയ്ക്ക് പോയ ഹിന്ദു സ്ത്രീകൾക്ക് നേരെ ...

ഹരിയാനയിൽ മൂന്ന് വയസുകാരിയെ കൊന്ന് പ്ലാസ്റ്റിക് ബാഗിലാക്കി; മൃതദേഹം കണ്ടെത്തിയത് അയൽവാസിയുടെ ശുചിമുറിയിൽ; പ്രതി അറസ്റ്റിൽ

ചണ്ഡീഗഡ്: മൂന്ന് വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. അയൽവാസിയുടെ ശുചിമുറിയിൽ ബാഗിലാക്കിയ നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടി ബലാത്സഗത്തിനിരയായതായി പോലീസ് അറിയിച്ചു. ...

ഹരിയാനയിലെ എല്ലാ ​ഗ്രാമങ്ങളിലും വിദ്യാർത്ഥികൾക്കായി സൗജന്യ ബസ് സർവീസുകൾ; വമ്പൻ പ്രഖ്യാപനവുമായി മനോഹർ ലാൽ ഖട്ടർ

ചണ്ഡീഗഡ്: സ്കൂൾ വിദ്യാർത്ഥികൾക്ക് സുരക്ഷിത യാത്രയൊരുക്കി ഹരിയാന സർക്കാർ. സംസ്ഥാനത്തെ ഗ്രാമങ്ങളിൽ താമസിക്കുന്ന സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ ഗതാഗത സേവനങ്ങൾ നൽകുന്നതിനായി "ഛത്ര പരിവാഹൻ സുരക്ഷാ" പദ്ധതി ...

10 റെയിൽവേ സ്റ്റേഷനുകൾ ബോംബിട്ട് തകർക്കും; ദീപാവിലി ദിനത്തിൽ ഹരിയാന ചോരക്കളമാകും: ലഷ്കർ ഭീഷണി

ഛണ്ഡിഗഡ്: ഹരിയാനയിലെ പത്ത് റെയിൽവേ സ്റ്റേഷനുകൾ ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി. ലഷ്‌കർ-ഇ-ത്വയ്ബ കമാൻഡറായ കരീം അൻസാരിയുടെ പേരിലാണ് ഭീഷണി എത്തിയിരിക്കുന്നത്. നവംബർ 13ന് സ്‌ഫോടനം നടത്തുമെന്നാണ് ലഷ്‌കർ ...

ഹരിയാന ബിജെപിയിൽ നേതൃമാറ്റം; നയാബ് സിംഗിനെ സംസ്ഥാന അദ്ധ്യക്ഷനായി നിയമിച്ചു

ചണ്ഡിഗഡ്: ഹരിയാന ബിജെപിയിൽ നേതൃമാറ്റം. കുരുക്ഷേത്ര എംപിയായ നയാബ് സിംഗ് സൈനിയെ സംസ്ഥാന അദ്ധ്യക്ഷനായി നിയമിച്ചു. അദ്ധ്യക്ഷ പദവിയിൽ നിന്ന് സ്ഥാനമൊഴിഞ്ഞ ഓം പ്രകാശ് ധൻകർ ഇനിമുതൽ ...

19 കാരനായ ​ഗുണ്ടാത്തലവനെതിരെ റെഡ് കോർണർ നോട്ടീസ്; യുഎസില്‍ അഭയം പ്രാപിച്ചെന്ന് സംശയം

ചണ്ഡി​ഗഡ്: ഹരിയാനയിലെ 19 കാരനായ ​ഗുണ്ടാ നേതാവിന് ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടീസ്. യോഗേഷ് കദ്യാന്‍ എന്ന യുവാവിനാണ് നിരവധി ക്രിമിനൽ കേസുകൾ ചുമത്തിയിരിക്കുന്നത്. കൊലപാതകശ്രമം, ക്രിമിനല്‍ ...

ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ പോലീസുകാരൻ കുഴഞ്ഞുവീണ് മരിച്ചു

ചണ്ഡീ​ഗഡ്: ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ പോലീസുകാരൻ കുഴഞ്ഞുവീണ് മരിച്ചു. ഹരിയാനയിലാണ് സംഭവം. പാനിപ്പത്ത് ജില്ലാ ജയിലിലെ ഡെപ്യൂട്ടി സൂപ്രണ്ടായ ജോഗിന്ദർ ദേശവാളാണ് (52) മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു ...

വനിതാ സ്വയം സഹായ സംഘങ്ങൾ നിർമ്മിക്കുന്ന ഉത്പന്നങ്ങൾ അന്താരാഷ്‌ട്ര മേളകളിൽ പ്രദർശിപ്പിക്കും; സ്ത്രീ ശാക്തീകരണത്തിന് ശക്തി പകരാൻ   ഹരിയാന സർക്കാർ

ഛണീഗഡ്: സ്ത്രീ ശാക്തീകരണത്തിന് ശക്തി പകരാൻ ഹരിയാന സർക്കാർ. വനിതാ സ്വയം സഹായ സംഘങ്ങളുടെ കീഴിൽ നിർമ്മിക്കുന്ന ഉത്പന്നങ്ങൾ രാജ്യത്ത് നടക്കുന്ന ആഭ്യന്തര, അന്തർദേശീയ വ്യാപാര മേളകളിൽ ...

ബ്രിജ്മണ്ഡൽ ജലാഭിഷേക യാത്രയ്‌ക്കുനേരെ ആക്രമണം; 25 റോഹിംഗ്യകൾ അറസ്റ്റിൽ; അനധികൃത കുടിയേറ്റക്കാർക്കെതിരെ ശക്തമായ നടപടിയുമായി ഹരിയാന സർക്കാർ

ചണ്ഡീഗഢ്: ഹരിയാനയിലെ നുഹിൽ അടുത്തിടെയുണ്ടായ സംഘർഷവുമായ ബന്ധപ്പെട്ട് റോഹിംഗ്യകൾ അഭയാർത്ഥികൾ അറസ്റ്റിൽ. 25 റോഹിംഗ്യകളാണ് ഹരിയാന പോലീസ് പിടികൂടിയത്. ശ്രാവണ പൂജയുടെ ഭാഗമായി സംഘടിപ്പിച്ച ബ്രിജ്മണ്ഡൽ ജലാഭിഷേക ...

മുഹമ്മദ്പൂരിലെ ബുൾഡോസർ നടപടി; പ്രതിഷേധവുമായി ഒവൈസി; ഹരിയാന സർക്കാർ ഏകപക്ഷീയമായി പെരുമാറുന്നുവെന്ന് ആരോപണം

ഛണ്ഡിഗഡ്: നൂഹിന് സമീപമുള്ള മുഹമ്മദ്പൂരിലെ അനധികൃത കെട്ടിടങ്ങൾ സർക്കാർ പൊളിച്ചു നീക്കുന്നതിനെതിരെ എഐഎംഐഎം നേതാവ് അസറുദ്ദീൻ ഒവൈസി. ഹരിയാന സർക്കാർ ഏകപക്ഷീയമായാണ് പെരുമാറുന്നതെന്നും പാവപ്പെട്ട മുസ്ലീംങ്ങളെ ദ്രോഹിക്കുകയാണെന്നും ...

75 വയസിന് മുകളിൽ പ്രായമായ മരങ്ങൾ തൊടിയിലുണ്ടോ? സംരക്ഷിച്ചാൽ പെൻഷനായി ലഭിക്കുക 2,500 രൂപ

ചണ്ഡീഗഡ്: പരിസ്ഥിതി മൂല്യങ്ങൾക്ക് വില നൽകി 75 വയസിന് മേൽ പ്രായമുള്ള മരങ്ങൾ സംരക്ഷിക്കാനൊരുങ്ങി ഹരിയാന സർക്കാർ. ഹരിയാന വനംവകുപ്പ്-പരിസ്ഥിതി മന്ത്രി കാൻവർ പാലാണ് ഇക്കാര്യം ഔദ്യോഗികമായി ...

ട്രക്ക് ഡ്രൈവർമാർക്കൊപ്പം ചാടിക്കയറി യാത്ര ചെയ്ത് രാഹുൽ : ഇതൊക്കെ രാഹുലിനെ കൊണ്ടേ പറ്റൂവെന്ന് കോൺഗ്രസ് നേതാക്കൾ

അംബാല ; ബെംഗളൂരുവിൽ ഡെലിവറി എക്സിക്യൂട്ടീവുകൾക്കൊപ്പം സവാരി നടത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇപ്പോൾ ഹരിയാനയിലെ അംബാലയിൽ ട്രക്ക് ഡ്രൈവർമാർക്കൊപ്പമാണ് യാത്ര ചെയ്യുന്നത് . രാഹുൽ ...

ഡൽഹി-ഗുരുഗ്രാം- അൽവാർ, ഡൽഹി-പാനിപ്പത്ത്, രണ്ട് റാപ്പിഡ് ട്രാൻസിറ്റ് റെയിൽ പദ്ധതികൾക്ക് അനുമതി നൽകി ഹരിയാന സർക്കാർ

ചണ്ഡീഗഡ്: സംസ്ഥാനത്തെ രണ്ട് റീജയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) പദ്ധതിയ്ക്ക് അംഗീകാരം നൽകി ഹരിയാന സർക്കാർ. ഡൽഹി-ഗുരുഗ്രാം- അൽവാർ, ഡൽഹി-പാനിപ്പത്ത് എന്നീ രണ്ട് പദ്ധതികൾക്കാണ് അനുമതി ...

ഹരിയാനയിൽ മൂന്ന് നില റൈസ് മിൽ തകർന്നു; നാല് പേർ മരിച്ചു, 20 പേർക്ക് പരിക്ക്

ചണ്ഡീഗഡ്: ഹരിയാനയിൽ റൈസ് മിൽ തകർന്ന് നാല് പേർ മരിച്ചു. 20 പേർക്ക് പരിക്കേറ്റു. ഹരിയാനയിലെ കർണാലിലാണ് അപകടമുണ്ടായത്. മൂന്ന് നിലയുള്ള കെട്ടിടമാണ് തകർന്നുവിണത്. അപകടം നടക്കുമ്പോൾ ...

പരിപൂർണ്ണ റെയിൽവേ വൈദ്യുതീകരണവുമായി ഹരിയാന

ന്യൂഡൽഹി: ഹരിയാനയിൽ നിലവിലുള്ള 1,701 കിലോമീറ്റർ ബ്രോഡ് ഗേജ് റെയിൽ ശൃംഖലയുടെ വൈദ്യുതീകരണം100% പൂർത്തിയാക്കിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യാഴാഴ്ച പറഞ്ഞു. അമൃത്സർ-ന്യൂഡൽഹി സെക്ഷനിലൂടെ ...

കള്ളക്കടത്ത് സംഘത്തിന് തിരിച്ചടി; അഞ്ച് പേരുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഐഎ

ന്യൂഡൽഹി : കള്ളക്കടത്ത് സംഘത്തിന് മറ്റൊരു കനത്ത തിരിച്ചടി കൂടി നൽകി എൻഐഎ. ഡൽഹിയിലെയും ഹരിയാനയിലെയും കുറ്റകൃത്യ സംഘടനയിൽ ഉൾപ്പെട്ട അഞ്ച് പേരുടെ സ്വത്തുക്കളാണ് അന്വേഷണ ഏജൻസി ...

ACCIDENT

ഹരിയാനയിൽ ട്രെയിലർ ട്രക്ക് ബസിലേക്ക് ഇടിച്ചുകയറി; ഏഴ് പേർ മരിച്ചു; നാല് പേർക്ക് പരിക്ക്

ചണ്ഡീഗണ്ഡ്: ഹരിയാനയിൽ ട്രെയിലർ ട്രക്ക് ബസിലേക്ക് ഇടിച്ചുകയറി ഏഴ് പേർ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ഹരിയാനയിലെ അംബാല ജില്ലയിൽ യമുന നഗർ- പഞ്ച്കുള ഹൈവേയിലാണ് സംഭവം ...

Haryana

തമിഴ്‌നാട്ടിലെ നാല് എടിഎമ്മുകൾ കുത്തിത്തുറന്ന് 72 ലക്ഷം രൂപ കവർന്ന അക്രമികൾ ഹരിയാനയിൽ പിടിയിൽ

  ചെന്നെെ: തമിഴ്‌നാട്ടിൽ എടിഎം കവർച്ച നടത്തിയ ആറു പ്രതികൾ ഹരിയാനയിൽ പിടിയിൽ. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സംഘത്തെ പിടികൂടിയതെന്ന് ഐജി എൻ.കണ്ണൻ പറഞ്ഞു. തമിഴ്‌നാട്ടിലെ കലശപാക്കത്തെ ...

ഉത്തരേന്ത്യയിലെ ആദ്യ ആണവ നിലയം ഹരിയാനയിൽ; പുതുതായി 10 ആണവ റിയാക്ടറുകൾക്ക് അനുമതി

ന്യൂഡൽഹി : ഉത്തരേന്ത്യയിലെ ആദ്യ ആണവ നിലയം ഹരിയാനയിലെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ജിതേന്ദ്ര സിംഗ്. ഡൽഹിയിൽ നിന്ന് 150 കിലോമീറ്റർ വടക്ക് ഹരിയാനയിലെ ഗോരഖ്പൂരിലാണ് ...

പശുക്കടത്തുക്കാർ ജുനൈദിനെയും നസീറിനെയും ചുട്ടുകൊന്നത് ബന്ധു ഇസ്മായിൽ ; മറച്ച് വച്ച് കേസിൽ പശു സംരക്ഷകനായ മോനു മനേസറിനെ പ്രതിയാക്കാൻ ശ്രമം

ഭിവാനി : ഹരിയാനയിലെ ഭിവാനിയിൽ ജുനൈദിനെയും നസീറിനെയും ചുട്ടുകൊന്ന കേസിൽ പശു സംരക്ഷകനായ മോനു മനേസറിനെ പ്രതിയാക്കാൻ ശ്രമം . എന്നാൽ സംഭവസമയത്ത് താൻ മറ്റെവിടെയോ ആയിരുന്നുവെന്നും ...

Haryana CM

ഒപിഎസ് നടപ്പാക്കിയാൽ രാജ്യം പാപ്പരാകും; വാട്‌സ്ആപ്പ് സന്ദേശത്തിൽ വിശദീകരണവുമായി ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ

  ചണ്ഡീഗഡ് : ഒപിഎസ് നടപ്പാക്കിയാൽ 2030-ഓടെ രാജ്യം പാപ്പരാകുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. ഹരിയാന സിവിൽ സെക്രട്ടേറിയറ്റിൽ നടന്ന കാബിനറ്റ് യോഗത്തിലാണ് അദ്ദേഹം ...

Page 2 of 3 1 2 3