ഹരിയാനയിൽ 5000 വർഷം പഴക്കമുള്ള അസ്ഥികൂടങ്ങൾ കണ്ടെത്തി: രണ്ട് ഹാരപ്പൻ വനിതകളെന്ന് സൂചന, ഡിഎൻഎ പരിശോധനയ്‌ക്ക് അയച്ചു
ന്യൂഡൽഹി: ഹാരപ്പൻ നാഗരികതാ പ്രദേശമായ ഹരിയാനയിലെ രാഖിഗഡിൽ അയ്യായിരം വർഷം പഴക്കമുള്ള അസ്ഥികൂടങ്ങൾ കണ്ടെത്തിയതായി പുരാവസ്തു ഗവേഷകർ. മൃതദേഹത്തിൽ നിന്നും ലഭിച്ച ഡിഎൻഎ സാംപിളുകളും പല്ലുകളുടെ സാംപിളുകളും ...