“എന്ത് അസംബന്ധം, എന്ത് ഭ്രാന്താണിത്; വോട്ടിനായി എന്റെ ചിത്രം ഉപയോഗിക്കുന്നു”; രാഹുലിന്റെ വാദങ്ങൾ പൊളിച്ച് ബ്രസീലിയൻ മോഡൽ
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വോട്ട് ചോരി ആരോപണത്തിൽ പ്രതികരിച്ച് ബ്രസീലിയൻ മോഡൽ ലാരിസ ബൊണേസി. എന്ത് ഭ്രാന്താണിതെന്നും വോട്ടിനായി തന്റെ ചിത്രം ദുരുപയോഗം ചെയ്യുകയാണെന്നും ...
























