health minister - Janam TV
Saturday, July 12 2025

health minister

ഷവർമ്മ കഴിച്ച വിദ്യാർത്ഥിനി ഭക്ഷ്യവിഷബാധയേറ്റ് മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി ;വിഷബാധയേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനും നിർദ്ദേശം

തിരുവനന്തപുരം: കാസർകോട് ഷവർമ്മ കഴിച്ച വിദ്യാർത്ഥിനി ഭക്ഷ്യവിഷബാധയേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോർജ്. അന്വേഷിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കാനാണ് ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് മന്ത്രി ...

കൊറോണയിൽ പിടിവിട്ട് ‘ആരോഗ്യ കേരളം’: രോഗികൾ അരലക്ഷത്തിന് മുകളിൽ, ടിപിആർ 50നോട് അടുത്ത്

തിരുവനന്തപുരം: കേരളത്തിൽ 55,475 പേർക്ക് കൊറോണ സ്ഥിരീകരിച്ചു എറണാകുളം 9405, തിരുവനന്തപുരം 8606, തൃശൂർ 5520, കൊല്ലം 4452, കോഴിക്കോട് 4432, കോട്ടയം 3672, പാലക്കാട് 3550, ...

കൊറോണ; സമ്പൂർണ ലോക്ഡൗൺ ആലോചനയിലില്ല; അടച്ചുപൂട്ടൽ ഒഴിവാക്കാൻ ഏവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തുന്ന കാര്യം ആലോചനയിലില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സമ്പൂർണ ലോക്ഡൗണിലേക്ക് സംസ്ഥാനത്തെ കൊണ്ടെത്തിക്കാതിരിക്കാൻ ഏവരും ജാഗ്രത പുലർത്തണമെന്നും മന്ത്രി പറഞ്ഞു. ...

ഒമിക്രോൺ ; കേന്ദ്ര നിർദ്ദേശം ലഭിച്ചു; ഏവരും കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം : കൊറോണയുടെ ദക്ഷിണാഫ്രിക്കൻ വകഭേദമായ ഒമിക്രോണിന്റെ പ്രതിരോധവുമായി ബന്ധപ്പെട്ട് ഇന്നലെ വൈകീട്ടോടെ തന്നെ കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകിയിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് . ഇതു ...

ആരോഗ്യമന്ത്രിയ്‌ക്കെതിരെ പ്രതിഷേധം; യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി

കാസർകോട് : കാഞ്ഞങ്ങാട് ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം. പെരിയ ഇരട്ടക്കൊല കേസ് പ്രതിയുടെ ഭാര്യയ്ക്ക് അനധികൃതമായി ജോലി കൊടുത്തത് റദ്ദാക്കണമെന്നുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് ...

സ്വയം ശ്രദ്ധിച്ചാൽ എലിപ്പനിയിൽ നിന്നും രക്ഷ നേടാം; ബോധവത്ക്കരണ സന്ദേശവുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സ്വയം ശ്രദ്ധിച്ചാൽ എലിപ്പനിയിൽ നിന്നും രക്ഷ നേടാം. എലിപ്പനി ബാധിതരുടെ എണ്ണം കൂടി വരികയാണെന്നും, അതിനാൽ ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് മുന്നറിയിപ്പ് നൽകി. ...

സംസ്ഥാനത്ത് കൊറോണ മരണകണക്ക് പുതുക്കും; ആരോഗ്യ മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ കാരണം മരിച്ചവരുടെ മരണക്കണക്ക് പുതുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് . കൊറോണ മരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്റെ പുതിയ മാർഗനിർദേശവും സുപ്രീംകോടതിയുടെ ഉത്തരവ് ...

രാജസ്ഥാനിൽ ഒറ്റ കുട്ടി നയം നടപ്പിലാക്കണമെന്ന് ആരോഗ്യമന്ത്രി; സ്വാഗതം ചെയ്ത് ബിജെപി

ജയ്പൂർ : രാജസ്ഥാനിൽ ഒറ്റ കുട്ടി നയം നടപ്പിലാക്കണമെന്ന ആരോഗ്യമന്ത്രിയുടെ അഭിപ്രായത്തെ പിന്തുണച്ച് ബിജെപി. മന്ത്രി രഘു ശർമ്മയുടെ അഭിപ്രായത്തെ സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ ഉപ നേതാവ് ...

കൊറോണ വാക്‌സിനേഷൻ ; സംസ്ഥാനത്തിന് 2,49,140 ഡോസ് കോവിഷീൽഡ് വാക്സിനുകൾ കൂടി നൽകി കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്തിന് കൂടുതൽ കൊറോണ പ്രതിരോധ വാക്‌സിൻ ഡോസുകൾ നൽകി കേന്ദ്രം. 2,49,140 ഡോസ് കോവിഷീൽഡ് വാക്സിൻ ഡോസുകളാണ് ലഭിച്ചത്. ആരോഗ്യ മന്ത്രി വീണാ ജോർജ് പ്രസ്താവനയിലൂടെയാണ് ...

കേരളത്തിലെ ക്രഷ് ദ കർവ് ഫലം കണ്ടില്ല; കേരളമടക്കം 8 സംസ്ഥാനങ്ങൾക്ക് ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: കൊറോണ വ്യാപനത്തിൽ കേരളത്തിന്റെ ക്രഷ് ദ കർവ് പദ്ധതി ഫലംകണ്ടില്ലെന്ന് വിലയിരുത്തൽ. കേന്ദ്ര ആരോഗ്യവകുപ്പിന്റെ വിദഗ്ധ സംഘമാണ് കേരളത്തിന്റെ നിലവിലെ സ്ഥിതി പരിശോധിച്ചത്. കേരളമടക്കം 8 ...

കൊറോണ രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്നതിനുള്ള മാര്‍ഗരേഖ പുതുക്കി 

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്നതിനുള്ള മാര്‍ഗരേഖ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. സംസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണം വര്‍ധിച്ച പശ്ചാത്തലത്തിൽ മികച്ച ...

രാജ്യം 2025ഓടെ സമ്പൂര്‍ണ്ണ ക്ഷയരോഗ മുക്തമാകും: കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: 2025 ഓടെ രാജ്യം പൂർണമായും ക്ഷയരോഗത്തിൽ നിന്ന് മുക്തമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർദ്ധൻ. ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനത്തില്‍ രാജ്യം ഏറെ മുന്നോട്ട് പോയെന്നും 2025ല്‍ പൂര്‍ണ്ണമായും ...

Page 2 of 2 1 2