health workers - Janam TV

health workers

75 പേർക്ക് ഛർദ്ദിയും വയറിളക്കവും; കാക്കനാട്ടെ ഫ്ലാറ്റിൽ പരിശോധന, കുടിവെള്ള സാമ്പിളുകൾ ശേഖരിച്ചു

കൊച്ചി: കാക്കനാട്ട് ഫ്ലാറ്റിലെ 75 ഓളം പേർ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സതേടി. കാക്കനാട് ഇടച്ചിറയിലെ ഒലിവ് കോർട്ട് യാർഡ് ഫ്ലാറ്റിലെ 75 പേരാണ് ഛർദ്ദിയെയും വയറിളക്കത്തെയും തുടർന്ന് ...

പ്രത്യേക കമ്മിറ്റി രൂപീകരിക്കും, ആരോഗ്യപ്രവർത്തകരുടെ സുരക്ഷയ്‌ക്കായി സാധ്യമായതെല്ലാം ചെയ്യും; ഉറപ്പുനൽകി കേന്ദ്ര ആരോഗ്യമന്ത്രാലയം

കൊൽക്കത്ത: ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഉറപ്പുനൽകി കേന്ദ്ര ആരോഗ്യമന്ത്രാലയം. കൊൽക്കത്തയിൽ ജൂനിയർ ഡോക്ടറെ ക്രൂരമായി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഡോക്ടർമാർ രാജ്യവ്യാപകമായി പണിമുടക്ക് നടത്തുകയാണ്. ആരോഗ്യ ...

സംസ്ഥാനത്ത് പനി ബാധിതർക്ക് പുതിയ ലക്ഷണങ്ങൾ; പ്രത്യേക പഠനം ആവശ്യപ്പെട്ട് ആരോഗ്യ പ്രവർത്തകർ; പനി ഭേദമായ ശേഷം ഒരാഴ്ചയ്‌ക്കുള്ളിൽ വീണ്ടും ചികിത്സ തേടുന്നവരുടെ എണ്ണത്തിലും വർദ്ധന

തിരുവനന്തപുരം: സംസ്ഥാനത്ത് പനി രോഗികളിൽ പുതിയ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയ സാഹചര്യത്തിൽ പ്രത്യേക പഠനം ആവശ്യപ്പെട്ട് ആരോഗ്യ പ്രവർത്തകർ. മുൻപില്ലാത്ത വിധമുള്ള ലക്ഷണങ്ങൾ പ്രകടമാകുന്ന സാഹചര്യത്തിലാണ് പഠനം ...

മിഴി തുറന്ന് സർക്കാർ; ആരോഗ്യപ്രവർത്തകർക്കും സ്ഥാപനങ്ങൾക്കുമെതിരായ ആക്രമണം; നിയമം ഭേദഗതി ചെയ്യുമെന്ന് പ്രഖ്യാപനം

തിരുവനന്തപുരം: ആരോഗ്യപ്രവർത്തകർക്കും ആരോഗ്യസ്ഥാപനങ്ങൾക്കിമെതിരായ ആക്രണങ്ങൾക്കുള്ള തടവിശിക്ഷ അഞ്ച് വർഷമായി ഉയർത്തിയേക്കും. ഇത് സംബന്ധിച്ച് കരട് ഓർഡിനൻസ് തയ്യാറാക്കാൻ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ...

ആരോഗ്യപ്രവർത്തകർക്ക് നിർബന്ധിത ക്വാറന്റീൻ ഒഴിവാക്കാൻ ആരോഗ്യവകുപ്പ്; ഓരോ 48 മണിക്കൂറിലും പരിശോധന നടത്താൻ നിർദ്ദേശം

അബുദാബി: ആരോഗ്യപ്രവർത്തകർക്ക് നിർബന്ധിത ക്വാറന്റീൻ ഒഴിവാക്കാൻ തീരുമാനിച്ച് ആരോഗ്യവകുപ്പ്. രോഗബാധിതർ നേരിട്ടിടപഴകുന്ന ആരോഗ്യകേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാണ് അബുദാബി ആരോഗ്യവകുപ്പിന്റെ തീരുമാനം. നിർബന്ധിത ക്വാറന്റൈൻ ഒഴിവാക്കുമെങ്കിലും ആരോഗ്യപ്രവർത്തകർ ഓരോ 48 ...

കമ്യൂണിസ്റ്റ് ഭീകര മേഖലകളില്‍ മരണത്തെ വെല്ലുവിളിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ ; മലകള്‍ താണ്ടിയെത്തി വാക്‌സിനേഷന്‍

ബല്‍റാംപൂര്‍: ഛത്തീസ്ഗഡില്‍ കമ്മ്യൂണിസ്റ്റ് ഭീകര മേഖലകളിലെ ഗ്രാമങ്ങളില്‍ കൊറോണ വാക്‌സിനേഷന്‍ ഡ്രൈവുമായി ആരോഗ്യ പ്രവര്‍ത്തകര്‍. ബല്‍റാംപൂര്‍ ജില്ലയിലെ കമ്മ്യൂണിസ്റ്റ് ഭീകരബാധിത മേഖലകളായ ചുന്‍ചുന, പുന്‍ഡാംഗ് എന്നീ ഗ്രാമങ്ങളിലാണ് ...

വാക്‌സിനേഷൻ 100 കോടി; കേരളത്തിലും ആഘോഷമാക്കി ബിജെപി; ആരോഗ്യപ്രവർത്തകരെ ആദരിച്ചു

തിരുവനന്തപുരം: കൊറോണ പ്രതിരോധ വാക്‌സിനേഷൻ 100 കോടി പിന്നിട്ട ചരിത്രനേട്ടം കേരളത്തിലും ആഘോഷമാക്കി ബിജെപി. വിവിധയിടങ്ങളിൽ ആരോഗ്യ പ്രവർത്തകരെ ആദരിച്ചും പൊന്നാടയണിയിച്ചും മധുരം നൽകിയുമാണ് ബിജെപി ഈ ...

സമ്പദ്‌വ്യവസ്ഥയുടെ മുന്നോട്ട് പോക്കിന് ഗുണകരമാകും; 100 കോടി വാക്‌സിനേഷനിൽ കേന്ദ്ര സർക്കാരിനെ അഭിനന്ദിച്ച് വ്യവസായ പ്രമുഖർ

മുംബൈ: കൊറോണ വാക്‌സിനേഷനിൽ 100 കോടി തികച്ച രാജ്യത്തിന്റെ നേട്ടത്തെ വാനോളം പുകഴ്ത്തി വ്യവസായ ലോകം. ഇന്ത്യയിൽ വികസന കുതിപ്പിന് റെക്കോർഡ് വാക്‌സിനേഷൻ പ്രചോദനമാകുമെന്ന് വ്യവസായ മേഖലയിലെ ...

അതിഥി തൊഴിലാളിയായ യുവതിക്ക് 108 ആംബുലൻസിനുള്ളിൽ സുഖപ്രസവം; ജീവനക്കാരെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി

ആനപ്പാറ: ഉരുൾപൊട്ടലിന്റെയും പേമാരിയുടെയും വാർത്തകൾ ഒഴിഞ്ഞ ഇടുക്കിയിൽ നിന്ന് ഒരു ശുഭവാർത്ത. അതിഥി തൊഴിലാളിയായ യുവതിക്ക് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ സുഖ പ്രസവം. മധ്യപ്രദേശ് ...

കൊറോണമുന്നണിപോരാളികൾക്കും സംരംഭകർക്കും ആദരവുമായി ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിന്റെ പുതിയ പതിപ്പ്

ന്യൂഡൽഹി: കൊറോണ മുന്നണിപോരാളികൾക്ക് ആദരവർപ്പിച്ച് ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിന്റെ പുതിയ പതിപ്പ്. കൊറോണമഹാമാരി സമയത്ത് നിസ്വാർത്ഥ സേവനം നൽകി രാജ്യത്തെ സഹായിക്കുന്ന ആരോഗ്യപ്രവർത്തകർക്കും സംരംഭകർക്കും മറ്റു ...

കൊറോണ കാലം, അറിയണം ആരോഗ്യ പ്രവർത്തകരെ

ഉറവിടം അറിയാതെയും, സമ്പർക്കം വഴിയും സംസ്ഥാനത്തിനും രാജ്യത്തിന് പുറത്തുനിന്നുമായി ദിനംപ്രതി കൊറോണ രോഗവ്യാപനം രൂക്ഷമായി കൊണ്ടിരിക്കുകയാണ്. കൈകഴുകിയതുകൊണ്ടും മാസ്ക് ധരിച്ചതുകൊണ്ടും, സാമൂഹിക അകലം പാലിച്ചതുകൊണ്ടും മാത്രം രോഗ ...

ഡല്‍ഹി കൊറോണാ ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു; 13 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വൈറസ് ബാധ

ന്യൂഡല്‍ഹി: തലസ്ഥാന നഗരിയിലെ കൊറോണ ബാധയ്ക്ക് കുറവില്ല. 13 ആരോഗ്യ പ്രവര്‍ത്ത കര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായാണ് വിവരം.ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയിലെ കണക്കാണ് ഡല്‍ഹി സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ടത്. ...