കൊറോണ കാലം, അറിയണം ആരോഗ്യ പ്രവർത്തകരെ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കൊറോണ കാലം, അറിയണം ആരോഗ്യ പ്രവർത്തകരെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2020, 10:43 am IST
Facebook
Twitter
WhatsAppTelegram

ഉറവിടം അറിയാതെയും, സമ്പർക്കം വഴിയും സംസ്ഥാനത്തിനും രാജ്യത്തിന് പുറത്തുനിന്നുമായി ദിനംപ്രതി കൊറോണ രോഗവ്യാപനം രൂക്ഷമായി കൊണ്ടിരിക്കുകയാണ്.

കൈകഴുകിയതുകൊണ്ടും മാസ്ക് ധരിച്ചതുകൊണ്ടും, സാമൂഹിക അകലം പാലിച്ചതുകൊണ്ടും മാത്രം രോഗ വ്യാപനം കുറയ്‌ക്കാൻ കഴിഞ്ഞെന്നു വരില്ല. സമൂഹത്തെ ആവും വിധം ബോധവൽക്കരിച്ചുകൊണ്ടും സഹായങ്ങൾ നൽകി കൊണ്ടും എല്ലാവിധ മുൻകരുതലുകൾ എടുത്തുകൊണ്ടും കേന്ദ്ര സർക്കാർ മുന്നൊരുക്കത്തിലുണ്ട്. ഒപ്പം തന്നെ ആരോഗ്യ പ്രവർത്തകരും, നീതി നിർവ്വാഹകരും, സന്നദ്ധപ്രവർത്തകരും, സാമൂഹ്യ സംഘടനകളും ഈ മഹാമാരിയെ ഇല്ലായ്മ ചെയ്യാൻ അഹോ രാത്രം പ്രവർത്തിച്ചു വരുന്നു.

രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ഏറ്റവും മുന്നിൽ നിന്ന് പ്രവർത്തിക്കുന്നവരാണ് നമ്മുടെ ആരോഗ്യ പ്രവർത്തകർ. സർക്കാരിന്റെ അപ്പപ്പോഴുള്ള നിർദ്ദേശങ്ങൾ ഏറ്റെടുത്തു കൊണ്ട് പ്രവർത്തിക്കുന്നവർ.  ഒരു മഹാവിപത്തിനെ മുന്നിൽ കണ്ട് ഊണും ഉറക്കവും ഉപേക്ഷിച്ച്, തങ്ങളുടെ കുടുംബത്തേയും കുട്ടികളേയും വരെ കാണാൻ പോലും കഴിയാതെ രാപ്പകൽ  വൈറസ് വ്യാപന മേഖലയിലും ആശുപത്രികളിലും രോഗീശുശ്രൂഷ എന്ന മഹത്തായ കർത്തവ്യം ഏറ്റെടുത്ത് പ്രവർത്തിച്ചുവരുന്ന നമ്മുടെ ആരോഗ്യ പ്രവർത്തകരെ എത്ര കണ്ട് അഭിനന്ദിച്ചാലും അധികമാവില്ല.

വേണ്ടത്ര മുൻകരുതലുകളോ, രക്ഷാകവചങ്ങളോ, ഔഷധങ്ങളോ ലഭ്യമല്ലാത്ത സാഹചര്യങ്ങളിലും ഭക്ഷണമോ യാത്രാസൗകര്യങ്ങളോ ശമ്പളമോ ലഭിക്കാതിരുന്നിട്ടും തങ്ങളുടെ കടമയിൽ  അണുവിട പോലും നഷ്ടമാകാതെ ഒരു മഹാരോഗത്തെ കൂട്ടായി ചെറുക്കുവാൻ കാണിക്കുന്ന ത്യാഗത്തിനുമുൻപിൽ മറ്റൊന്നില്ല.

മേലുദ്യോഗസ്ഥരുടെ ആജ്ഞകൾ, രോഗികളുടെ ആവലാതികൾ, ചിലരുടെയെങ്കിലും പരിഹാസങ്ങൾ, അധിക ജോലിഭാരം ഇതൊന്നും ഇവരെ കീഴ്പ്പെടുത്തുന്നില്ല.

തങ്ങളുടെ കുടുംബത്തിൽ നിന്നും ബന്ധുക്കളിൽ നിന്നും ഒറ്റപ്പെട്ടു കഴിയുവാൻ അവർ തയാറെടുത്തു കഴിഞ്ഞു. പലപ്പോഴും ക്വാറന്റീനിലും രോഗാവസ്ഥയിലും ആരോഗ്യ പ്രവർത്തകർ എത്തിച്ചേരുന്നു.

കർമ്മനിരതരായ ഈ വിഭാഗത്തിന്റെ ബുദ്ധിമുട്ടുകൾ മനസിലാക്കി ജോലി ഭാരം കുറയ്‌ക്കേണ്ടതും അവരുടെ ആവശ്യങ്ങൾ നിറവേറ്റണ്ടതും സർക്കാരിന്റെയും ജനങ്ങളുടേയും ചുമതലയാണെന്നു ആവർത്തിക്കട്ടെ!!

Tags: COVID-19health workers
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies