ചൂട് ക്രമാതീതമായി ഉയരുന്നു; തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണ നടപടികൾ കർശനമാക്കി യുഎഇ മാനവ വിഭവശേഷി മന്ത്രാലയം
അബുദാബി: യു.എ.ഇയിൽ ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ, തൊഴിലാളികളുടെ ആരോഗ്യസംരക്ഷണത്തിന് നടപടികൾ കർശനമാക്കി മാനവ വിഭവശേഷി മന്ത്രാലയം. തൊഴിലാളികൾക്ക് ഉച്ചവിശ്രമം അനുവദിച്ചുകൊണ്ടുള്ള നടപടികൾ കമ്പനികൾ നടപ്പാക്കുന്നുണ്ടോയെന്ന് അറിയാൻ ...