മൃഗങ്ങളെ തണുപ്പിക്കാൻ എയർ കൂളറും ഐസ് ക്യൂബ്‌സും, കഴിക്കാൻ പഴങ്ങളും ഗ്ലൂക്കോസും; ചൂടിനെ നേരിടാൻ പലവിധ മാർഗങ്ങളുമായി ത്രിപുരയിലെ മൃഗശാല അധികൃതർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മൃഗങ്ങളെ തണുപ്പിക്കാൻ എയർ കൂളറും ഐസ് ക്യൂബ്‌സും, കഴിക്കാൻ പഴങ്ങളും ഗ്ലൂക്കോസും; ചൂടിനെ നേരിടാൻ പലവിധ മാർഗങ്ങളുമായി ത്രിപുരയിലെ മൃഗശാല അധികൃതർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2024, 07:04 pm IST
FacebookTwitterWhatsAppTelegram

അഗർത്തല: മനുഷ്യനെ പോലെ തന്നെ അത്യുഷ്ണത്തിൽ വലയുകയാണ് മൃഗങ്ങളും. ചൂടിൽ നിന്ന് ആശ്വാസം കണ്ടെത്താൻ മൃഗങ്ങൾക്ക് വിവിധ സഹായങ്ങൾ ചെയ്തു നൽകുകയാണ് ത്രിപുരയിലെ മൃഗശാല അധികൃതർ. ത്രിപുരയിലെ സെപാഹിജാല സുവോളജിക്കൽ പാർക്കിലെ മൃഗങ്ങൾക്കാണ് വനംവകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ ചൂടിനെ അതിജീവിക്കാൻ പ്രത്യേക ക്രമീകരങ്ങൾ ഏർപ്പെടുത്തിയത്.

മൃഗങ്ങൾക്കായി എയർ കൂളറുകൾ, ഐസ് ക്യൂബുകൾ, പഴങ്ങൾ, ഗ്ലൂക്കോസ് വെള്ളം എന്നിവയാണ് പ്രത്യേകമായി ക്രമീകരിച്ചത്. ദിവസത്തിൽ മൂന്ന് നേരം കുടിക്കാനായി വെള്ളം നൽകും. മൃഗങ്ങളെ ദിവസത്തിൽ രണ്ട് തവണ കുളിപ്പിക്കുകയും കൂടുകളിൽ ഐസ് ക്യൂബുകളും എയർ കൂളറുകളും സജ്ജമാക്കുകയും ചെയ്യുന്നു. സസ്യാഹാരികളും മിശ്രഭുക്കുകളുമായ മൃഗങ്ങൾക്ക് ജലാംശം ധാരാളമടങ്ങിയ പഴവർഗ്ഗങ്ങളും ഗ്ലൂക്കോസ് വെള്ളവും നൽകുന്നു. മാംസാഹാരികളായ മൃഗങ്ങൾക്ക് ഉച്ചയ്‌ക്ക് ശേഷമാണ് ആഹാരം നൽകുന്നത്. ചൂടിന്റെ കാഠിന്യം മൂലം മൃഗങ്ങൾക്കുണ്ടാകുന്ന സമ്മർദ്ദം കുറയ്‌ക്കാനാണിത്. മിശ്രഭുക്കുകൾക്ക് കൊഴുപ്പു കുറഞ്ഞ പ്രോട്ടീൻ ഭക്ഷണമാണ് നൽകുന്നത്.

500ലധികം മൃഗങ്ങളാണ് സെപാഹിജാല സുവോളജിക്കൽ പാർക്കിലുള്ളത്. റോയൽ ബംഗാൾ കടുവ, ഏഷ്യൻ സിംഹം, ബംഗാൾ കഴുകൻ, ഫ്ലാപ്പ് ഷെൽഡ് ആമകൾ, പെലിക്കൻ, തുടങ്ങി വ്യത്യസ്ത ഇനം മൃഗങ്ങളും പക്ഷികളും മറ്റു ജന്തുക്കളും അടങ്ങുന്ന സെപാഹിജാല സൂവോളജിക്കൽ പാർക്ക് രാജ്യത്തെ തന്നെ വലിയ മൃഗശാലകളിൽ ഒന്നാണ്.

Tags: tripuraanimalsheatSepahijala Zoological Park
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies