helicopter crash - Janam TV
Wednesday, July 16 2025

helicopter crash

പരിശീലന പറക്കലിനിടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ തകർന്നുവീണു; 3 മരണം

ഗാന്ധിനഗർ: കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ തകർന്നുവീണ് മൂന്ന് മരണം. ഗുജറാത്തിലെ പോർബന്തർ വിമാനത്താവളത്തിലാണ് അപകടം. ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാർ ഉൾപ്പടെ മൂന്ന് ഉദ്യോഗസ്ഥരാണ് മരിച്ചത്. ഉച്ചയ്ക്ക് 12.10 ...

കനത്ത മൂടൽ മഞ്ഞ്; പറന്നുയർന്ന ഹെലികോപ്റ്റർ ആശുപത്രിയിലിടിച്ച് തകർന്നു; 4 മരണം

ഇസ്താംബൂൾ: ഹെലികോപ്റ്റർ ആശുപത്രിയിൽ ഇടിച്ച് തകർന്ന് 4 പേർ മരിച്ചു. ദക്ഷിണ പടിഞ്ഞാറൻ തുർക്കിയിലാണ് അപകടം. രണ്ട് പൈലറ്റും ഒരു ഡോക്ടറും ജീവനക്കാരനുമാണ് മരിച്ചത്. ടേക്ക് ഓഫിനിടെയാണ് ...

ഒരു മാസം നീണ്ട തെരച്ചിലിന് വിരാമം; അറബിക്കടലിൽ ഹെലികോപ്റ്റർ തകർന്ന് കാണാതായ പൈലറ്റിന്റെ മൃതദേഹം കണ്ടെത്തി

ന്യൂഡൽഹി: ഹെലികോപ്റ്റർ തകർന്ന് അറബിക്കടലിൽ കാണാതായ കോസ്റ്റ് ഗാർഡ് പൈലറ്റിന്റെ മൃതദേഹം കണ്ടെത്തി. ഒരു മാസത്തോളം നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഗുജറാത്ത് തീരത്തിനടുത്തായാണ് പൈലറ്റിന്റെ മൃതദേഹം ...

നേപ്പാളിൽ ഹെലികോപ്റ്റർ തകർന്നുവീണു; 5 പേർക്ക് ദാരുണാന്ത്യം

കാഠ്മണ്ഡു : നേപ്പാളിൽ ഹെലികോപ്റ്റർ തകർന്നുവീണ് 5 പേർക്ക് ദാരുണാന്ത്യം. നുവകോട്ട് ജില്ലയിലെ ശിവപുരി മേഖലയിൽ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. തലസ്‌ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് സയാഫ്രുബെൻസിയിലേക്കു പുറപ്പെട്ട ...

അപകടത്തിന് മുൻപ് പൈലറ്റ്, മറ്റ് ഹെലികോപ്റ്ററുകളുമായി ബന്ധപ്പെടാൻ ശ്രമിച്ചു; പ്രസിഡന്റിന്റെ മരണം സംബന്ധിച്ചുള്ള ആദ്യ റിപ്പോർട്ട് പുറത്ത് വിട്ട് ഇറാൻ

ടെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഉൾപ്പെടെ ഉള്ളവരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ അപകടം സംബന്ധിച്ചുള്ള ആദ്യ അന്വേഷണ റിപ്പോർട്ട് പുറത്ത് വിട്ട് ഇറാൻ. അപകടത്തിന് പിന്നാലെ സാങ്കേതിക ...

അന്ത്യയാത്ര! കോപ്റ്ററിൽ ഇരുന്ന് കാഴ്ചകൾ ആസ്വദിച്ച് ഇബ്രാഹിം റെയ്സി, എതിർവശത്ത് വിദേശകാര്യമന്ത്രിയും; മരണത്തിന് മുൻപുള്ള ദൃശ്യങ്ങൾ

ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെടുന്നതിന് മുൻപുള്ള ദൃശ്യങ്ങൾ പുറത്ത്. അസർബൈജാൻ സന്ദർശനത്തിന് ശേഷം ഇറാനിലേക്ക് മടങ്ങുന്നതിനിടെയുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ایرانی صدر ابراہیم ...

ഇറാൻ പ്രസിഡന്റും വിദേശകാര്യമന്ത്രിയും കത്തിയമർന്നു; രാജ്യത്തിന്റെ താത്കാലിക ചുമതല മുഹമ്മദ് മുഖ്ബറിന്

ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയും വിദേശകാര്യമന്ത്രി ഹുസൈൻ അമീറബ്ദുള്ള ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സാഹചര്യത്തിൽ രാജ്യത്തിന്റെ താത്കാലിക ചുമതലയേറ്റെടുത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബർ. ഇറാന്റെ ഭരണഘടനയിൽ ...

മരണവാർത്ത ഞെട്ടിച്ചു, അതീവ ദുഃഖകരം; ഇറാൻ ജനതയ്‌ക്കൊപ്പം നിലകൊള്ളുന്നു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂ‍ഡൽഹി: ‌ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ അപകടമരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. റെയ്സിയുടെ മരണവാർത്ത ഞെട്ടലുളവാക്കിയെന്നും ദുഃഖകരമായ ഈ സാഹചര്യത്തിൽ ഇറാനൊപ്പം ഇന്ത്യ നിലകൊള്ളുന്നുവെന്നും പ്രധാനമന്ത്രി എക്സിൽ ...

ഇറാൻ പ്രസിഡന്റ് കൊല്ലപ്പെട്ടു; ഹെലികോപ്റ്റർ പൂർണമായും തകർന്നു, ആരും ജീവനോടെയില്ലെന്ന് ദൗത്യ സംഘം

ന്യൂഡൽഹി: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഇറാൻ പ്രസിഡന്റും വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുള്ളാഹിയനും ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചതായി രാജ്യത്തെ വാർത്താ മാധ്യമങ്ങൾ ...

ഇറാൻ പ്രസിഡന്റ് റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്റർ അവശിഷ്ടങ്ങൾ കണ്ടെത്തി; സാഹചര്യം നല്ലതല്ലെന്ന് ഉദ്യോഗസ്ഥർ

ന്യൂഡൽഹി: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്റർ കണ്ടെത്തി. ദൗത്യസംഘം തകർന്ന ഹെലികോപ്റ്റർ കണ്ടെത്തിയെന്നും എന്നാൽ സാഹചര്യങ്ങൾ അത്ര നല്ലതല്ലെന്നും ഇറാന്റെ റെഡ് ക്രെസന്റ് തലവൻ ...

ഹെലികോപ്റ്റർ അപകടം; ഇറാൻ പ്രസിഡന്റിനെ കണ്ടെത്താനായില്ല, പുറത്തുവരുന്നത് പരസ്പര വിരുദ്ധമായ റിപ്പോർട്ടുകൾ, തെരച്ചിൽ ഊർജ്ജിതമാക്കി ദൗത്യസേന

ടെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയെ ഇതുവരെ കണ്ടെത്താനായില്ല. ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് 12ണിക്കൂറിലേറെ പിന്നിട്ടിട്ടും തകർന്ന ഹെലികോപ്റ്ററിനായുള്ള തെരച്ചിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം ...

കെനിയയിൽ ഹെലിക്കോപ്റ്റർ അപകടം; സൈനിക മേധാവിയുൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു

നെയ്‌റോബി: കെനിയയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്തുണ്ടായ ഹെലിക്കോപ്റ്റർ അപകടത്തിൽ സൈനിക മേധാവിയുൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു. കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോയാണ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്. കെനിയയുടെ സൈനിക ...

മുൻ ചിലിയൻ പ്രസിഡന്റ് സെബാസ്റ്റ്യൻ പിനേര അന്തരിച്ചു; അന്ത്യം ഹെലികോപ്റ്റർ അപകടത്തിൽ

സാൻ്റിയാഗോ: തെക്കേ അമേരിക്കൻ രാജ്യമായ ചിലിയുടെ പ്രസിഡന്റായി രണ്ട് തവണ സേവനമനുഷ്ഠിച്ച സെബാസ്റ്റ്യൻ പിനേര അന്തരിച്ചു. കോടീശ്വരനായ വ്യവസായി കൂടിയാണ് അദ്ദേഹം. ഹെലികോപ്റ്റർ അപകടത്തിലാണ് പിനേരയുടെ മരണം. ...

ജമ്മുകാശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം; പൈലറ്റടക്കം 3 പേർ പരിക്കുകളോടെ രക്ഷപ്പെട്ടു

ന്യൂഡൽഹി: ജമ്മുകാശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം. എഎൽഎച്ച് ധ്രുവ് ഹെലികോപ്റ്ററാണ് തകർന്ന് വീണത്. ഇന്ന് രാവിലെയോടെ ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ തകർന്ന് വീഴുകയായിരുന്നു. https://twitter.com/ani_digital/status/1654012402319458311?s=20 ...

അശ്വിന് വിട; അരുണാചൽ പ്രദേശ് ഹെലികോപ്റ്റർ അപകടത്തിൽ വീരമൃത്യു വരിച്ച സൈനികന്റെ മൃതദേഹം സൈനിക ബഹുമതികളോടെ സംസ്‌കരിച്ചു

കാസർകോട്: അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടത്തിൽ വീരമൃത്യു വരിച്ച സൈനികൻ കെ.വി. അശ്വിന്റെ ഭൗതികദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ജന്മനാടായ ചെറുവത്തുരിലെ പൊതുജന വായനശാലയിൽ ...

റായ്പൂരിൽ പരിശീലക ഹെലികോപ്ടർ തകർന്നുവീണു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

റായ്പൂർ: റായ്പൂരിൽ ഛത്തീസ്ഗഢ് സർക്കാരിന്റെ പരിശീലക ഹെലികോപ്ടർ തകർന്നുവീണു. രണ്ട് പൈലറ്റുമാരും മരിച്ചതായി സ്ഥിരീകരിച്ചു. റായ്പൂർ വിമാനത്താവളത്തിലായിരുന്നു അപകടം. പരിക്കേറ്റ പൈലറ്റുമാരെ രാമകൃഷ്ണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇരുവരും ...

ഹെലികോപ്ടർ ദുരന്തം: ജീവൻ പൊലിഞ്ഞ സ്‌ക്വാഡ്രൻ ലീഡർ കുൽദീപ് സിംഗിന്റെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് രാജസ്ഥാൻ

ജയ്പൂർ: ഹെലികോപ്ടർ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ സ്‌ക്വാഡ്രൻ ലീഡർ കുൽദീപ് സിംഗിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് രാജസ്ഥാൻ സർക്കാർ. ഒരു കോടി രൂപ ധനസഹായമാണ് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി ...

പ്രദീപിന് അന്തിമോപചാരമർപ്പിക്കാൻ പാലക്കാട് വൻ ജനാവലി; ചന്ദ്രനഗറിൽ പുഷ്പാർച്ചനയുമായി ആയിരങ്ങൾ

പാലക്കാട്; ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ച മലയാളി സൈനികൻ പ്രദീപിന്റെ വിലാപയാത്രയിൽ പുഷ്പാർച്ചന നടത്തി ആയിരങ്ങൾ. പാലക്കാട് ചന്ദ്രനഗറിലെത്തിയ വിലാപയാത്രയിൽ ബിജെപി പ്രവർത്തകരും നാട്ടുകാരും അടക്കം വലിയ ജനാവലിയാണ് ...

രാജ്യവിരുദ്ധശക്തികൾക്ക് മുൻപിലെ വൻമതിൽ; ജനറൽ ബിപിൻ റാവത്തിനും സൈനികർക്കും ജമ്മുവിൽ സ്‌കൂൾ വിദ്യാർത്ഥികളുടെ ആദരാഞ്ജലി

ജമ്മു: ഹെലികോപ്ടർ അപകടത്തിൽ മരിച്ച സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്തിനും ഒപ്പം മരണമടഞ്ഞ മറ്റ് സൈനികർക്കും ആദരാഞ്ജലി അർപ്പിച്ച് ജമ്മുവിലെ സ്‌കൂൾ വിദ്യാർത്ഥികൾ. ബിപിൻ റാവത്തിന്റെ ...

സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് അന്തരിച്ചു: സ്ഥിരീകരിച്ച് വ്യോമസേന

ന്യൂഡൽഹി: ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് അന്തരിച്ചു. വ്യോമസേനയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ 13 പേർ മരിച്ചതായി വ്യോമസേന ...

രാജ്യം കരയുമ്പോൾ പൊട്ടിച്ചിരിക്കുന്ന സ്ലീപ്പർ സെല്ലുകൾ;ഹെലികോപ്റ്റർ അപകടം ആഘോഷമാക്കി ഇസ്ലാമിക തീവ്രവാദികൾ

വ്യോമസേന ഹെലി കോപ്റ്റർ തകർന്ന് വീണ സംഭവത്തിൽ രാജ്യം ആശങ്കയുടെ മണിക്കൂറുകൾ പിന്നിടുകയാണ്. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ ഹെലികോപ്ടറിൽ ഉണ്ടായിരുന്നവരുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് ...

ഉദ്ദംപൂർ ഹെലികോപ്റ്റർ അപകടം:വീരമൃത്യു വരിച്ച സൈനികർക്ക് ആദരവർപ്പിച്ച് രാജ്യം

ശ്രീനഗർ: കശ്മീരിലെ സൈനിക ഹെലികോപ്റ്റർ അപകടത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരവർപ്പിച്ച് രാജ്യം. പത്‌നിടോപ്പിൽ ജീവൻ നഷ്ടപ്പെട്ട സൈനികർക്ക് ആദരവർപ്പിക്കുന്നതായും അവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുന്നതായും ആർമി ...