രാജ്യം കരയുമ്പോൾ പൊട്ടിച്ചിരിക്കുന്ന സ്ലീപ്പർ സെല്ലുകൾ;ഹെലികോപ്റ്റർ അപകടം ആഘോഷമാക്കി ഇസ്ലാമിക തീവ്രവാദികൾ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാജ്യം കരയുമ്പോൾ പൊട്ടിച്ചിരിക്കുന്ന സ്ലീപ്പർ സെല്ലുകൾ;ഹെലികോപ്റ്റർ അപകടം ആഘോഷമാക്കി ഇസ്ലാമിക തീവ്രവാദികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2021, 05:09 pm IST
Facebook
Twitter
WhatsAppTelegram

വ്യോമസേന ഹെലി കോപ്റ്റർ തകർന്ന് വീണ സംഭവത്തിൽ രാജ്യം ആശങ്കയുടെ മണിക്കൂറുകൾ പിന്നിടുകയാണ്. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ ഹെലികോപ്ടറിൽ ഉണ്ടായിരുന്നവരുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് രാജ്യം ആകാംക്ഷയിലാണ്. അതേ സമയം അപകട വാർത്ത പുറത്ത് വന്നയുടൻ വിവിധ ചാനലുകളുടെ യൂട്യൂബ്, എഫ് ബി പേജുകളിൽ ആഘോഷം തീർക്കുകയാണ് ഒരു വിഭാഗം ആളുകൾ.

പ്രാദേശിക,ദേശീയ,അന്തർ ദേശീയ മാധ്യമങ്ങൾ വ്യത്യാസമില്ലാതെ വാർത്തകളിൽ ‘ചിരി’റിയാക്ഷൻ ഇട്ട് കൊണ്ടാണ് പ്രതികരണം.അന്തർദേശീയ മാധ്യമങ്ങളിൽ ആഹ്ലാദം പ്രകടിപ്പിച്ച് കമൻ്റുകളും, റിയാക്ഷനും ഇടുന്നതിൽ പാക്കിസ്ഥാൻ കാരാണ് കൂടുതൽ എങ്കിൽ, ദേശീയ മാധ്യമങ്ങളുടെ കമൻ്റ് ബോക്സിൽ ആഘോഷം തീർക്കുന്നത് മലയാളികളായ ഇസ്ലാമിസ്റ്റുകളാണ്.മലയാള വാർത്താ ചാനലുകളുടെ കമൻ്റ് ബോക്സിൽ നിറഞ്ഞാടുകയാണ് ഇവർ.

ബിപിൻ റാവത്ത് സംയുക്ത സൈനിക മേധാവിയായതോടെ കശ്മീരിലടക്കം ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നു.കാശ്മീരിലെ ഇസ്ലാമിക ഭീകരവാദികളെ അടിച്ചമർത്തിയതിൽ, മലയാളികളായ ഇസ്ലാമിക തീവ്രവാദികൾക്ക് റാവത്തിനോടുള്ള എതിർപ്പും വിദ്വേഷവുമാണ് ഇവരുടെ പ്രതികരണങ്ങളിൽ പ്രതിഫലിക്കുന്നതെന്ന് വ്യക്തം. രാജ്യം വൻ സൈനിക ശക്തിയായി മാറാൻ ശ്രമിക്കുന്നതിനിടയിൽ ആണ് ഈ അപകടം നടന്നതെന്നും ശ്രദ്ധേയം.

മുൻപ് പുൽവാമ ഭീകരവാദി ആക്രമണത്തിൽ ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിൽ സമാനമായ ആഹ്ലാദം ഇത്തരക്കാർ പ്രകടിപ്പിച്ചിരുന്നു. സൈന്യത്തെ അപകീർത്തിപ്പെടുത്തുന്നതും,രാജ്യ വിരുദ്ധവുമായ നിരവധി പോസ്റ്റുകൾ ഇവരുടെ പ്രൊഫൈലുകളിൽ കാണാം.

ഒറിജിനൽ പ്രൊഫൈലുകളിലും,ഫെയ്‌ക്ക് പ്രൊഫൈലിലും എത്തിയാണ് പരസ്യമായി
ഇന്ത്യാവിരുദ്ധത പ്രകടിപ്പിക്കുന്നത്.മലപ്പുറം,കണ്ണൂർ,പാലക്കാട് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇത്തരത്തിൽ ഹേറ്റ് ക്യാമ്പയിനിന് നേതൃത്വം നൽകുന്നത്.പാക്കിസ്ഥാൻ പ്രൊഫൈലുകാർക്ക് സന്തോഷം അറിയിക്കുന്ന ചില മലയാളി ഇസ്ലാമിസ്റ്റുകളുമുണ്ട്.

കേരളത്തിൽ ഐ.എസ്,ലക്ഷ്കറെ ,ഇന്ത്യൻ മുജാഹിദീൻ ഭീകരവാദികളെ പിന്തുണയ്‌ക്കുന്നവരും, ഇസ്ലാമിക ഭീകരവാദികളുടെ സ്ലീപ്പർ സെല്ലുകളായി പ്രവർത്തിക്കുന്നവരും ഉണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു.

ഇന്ത്യയെ തകർക്കാൻ ചില വിദേശ രാജ്യങ്ങളിൽ നിന്നും ഭീകരവാദികൾക്ക് 200 കോടി രൂപയോളം എത്തിയതായി ഇന്റലിജൻസിന് വിവരമുണ്ട്. കരുനാഗപ്പള്ളി, മലപ്പുറം, കണ്ണൂർ,കോഴിക്കോട്,കൊച്ചി,എന്നീ ജില്ലകൾ കേന്ദ്രീകരിച്ചാണ് കേരളത്തിൽ പണം എത്തിയതെന്നും കേന്ദ്ര ഏജൻസികൾ കണ്ടെത്തിയതായാണ് സൂചന.

ഇതുമായി ബന്ധപ്പെട്ട് ED അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ ആണ് അപകട വാർത്തയും പുറത്തെത്തുന്നത്.അന്തിമയുദ്ധത്തിന് തയ്യാറെടുക്കാൻ ആഹ്വാനം ചെയ്ത് സമീപ ദിവസങ്ങളിൽ നിരവധി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സോഷ്യൽ മീഡിയ വഴി രംഗത്തെത്തിയിരുന്നു. ഭീകരവാദ പ്രവർത്തനങ്ങളും, രാജ്യ വിരുദ്ധ പ്രവർത്തനങ്ങളും കണക്കിലെടുത്ത് പോപ്പുലർ ഫ്രണ്ടിനെതിരെ കുരുക്ക് മുറുക്കുന്നതിന്റെ ഭാഗമായാണ് ED അന്വേഷണവും നടക്കുന്നത്.

EDക്കെതിരെ സോഷ്യൽ മീഡിയ വഴി അരിശം തീർക്കുന്നതിനിടയിൽ ആണ് ഹെലികോപ്റ്റർ അപകടം വാർത്തയിൽ നിറഞ്ഞത്.രാജ്യത്തിനും,സൈന്യത്തിനും പരസ്യ വെല്ലുവിളി ഉയർത്തുന്ന ഇത്തരം സ്ലീപ്പർ സെല്ലുകൾ സമീപ ഭാവിയിൽ ഉയർത്തിയേക്കാവുന്ന ഭീഷണി ചെറുതല്ല.

സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.
മോശം കാലാവസ്ഥയോ, സാങ്കേതിക തകരാറോ ആവാം അപകട കാരണം എന്നാണ് പ്രാഥമിക വിലയിരുത്തൽ. അതേ സമയം അട്ടിമറി സാധ്യതയും പരിശോധിച്ച് വരികയാണ്.
അട്ടിമറിക്കുള്ള സാധ്യത പ്രതിരോധ വിദഗ്ധർ തള്ളിക്കളയുന്നില്ല.

Tags: Terroristshelicopter crashPFI
Share
Tweet
SendShare

More News from this section

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ നാളെ മുതല്‍; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവയില്ലാതെ വിപണിയിലെത്താം

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

Latest News

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

മാക്കേകടവ്–നേരെക്കടവ് പാലം; ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല, പണം അനുവദിച്ചതും തറക്കല്ലിട്ടതും താനെന്ന് ജി. സുധാകരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies