ജാർഖണ്ഡിനെ രക്ഷിക്കാൻ ബംഗാളിൽ വെള്ളപ്പൊക്കമുണ്ടാക്കിയെന്ന് മമത ബാനർജി; അന്തർ സംസ്ഥാന അതിർത്തി അടയ്‌ക്കാൻ നിർദേശം; യുക്തിയില്ലാത്ത തീരുമാനമെന്ന് ജെഎംഎം
കൊൽക്കത്ത: ജാർഖണ്ഡിനെ രക്ഷിക്കുന്നതിന് വേണ്ടി ബംഗാളിൽ വെള്ളപ്പൊക്കമുണ്ടാക്കിയെന്ന ആരോപണവുമായി മുഖ്യമന്ത്രി മമത ബാനർജി. രണ്ട് സംസ്ഥാനങ്ങളിലുമായി പ്രവർത്തിക്കുന്ന ദാമോദർ വാലി കോർപ്പറേഷനുമായുള്ള ബന്ധം വിച്ഛേദിക്കുകയാണെന്നും മമത പറഞ്ഞു. ...