High court kerala - Janam TV
Friday, November 7 2025

High court kerala

കെഎസ്ആർടിസി ജീവനക്കാരെ തീയിൽ നിർത്തുകയാണോ?ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ സർക്കാർ;  കർശന നിർദ്ദേശവുമായി ഹൈക്കോടതി

കൊച്ചി: കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാത്തതിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ജീവനക്കാരെ തീയിൽ നിർത്തുകയാണോ എന്നും പ്രശ്‌നപരിഹാരത്തിന് പകരം പ്രശ്‌നങ്ങൾ സൃഷ്ടിക്കാനാണോ സർക്കാരിന്റെ ശ്രമങ്ങളെന്നും കോടതി ...

നടി ആക്രമിക്കപ്പെട്ട സംഭവം; ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് പരിശോധിയ്‌ക്കണമെന്നാവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ച് ഹർജിയിൽ ഹൈക്കോടതി ഇന്നും വാദം കേൾക്കും

കൊച്ചി; നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് പരിശോധിയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ച് ഹർജിയിൽ ഹൈക്കോടതി ഇന്നും വാദം കേൾക്കും. മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിൽ ...

ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് സമ്മേളനവും മാർച്ചും; ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പു വരുത്താൻ ഹൈക്കോടതി നിർദേശം

കൊച്ചി: ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് സംഘടിപ്പിക്കുന്ന സമ്മേളനത്തോടും മാർച്ചിനോടും അനുബന്ധിച്ച് ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പു വരുത്താൻ ഹൈക്കോടതി നിർദേശം. ജില്ലാ പോലീസ് മേധാവിക്കാണ് സിംഗിൾ ബഞ്ച് ...

ആർഎസ്എസുകാരുടെ വിവരം എസ്ഡിപിഐയ്‌ക്ക് ചോർത്തിയ സംഭവം: വിഷയം അതീവ ഗുരുതരമെന്ന് സർക്കാർ ഹൈക്കോടതിയിൽ; രേഖാമൂലം മറുപടി നൽകാൻ സമയം വേണമെന്ന് ആവശ്യം

കൊച്ചി: പോലീസിന്റെ ഔദ്യോഗിക വിവരം എസ്ഡിപിഐയ്ക്ക് ചോർത്തി നൽകിയ സംഭവത്തിൽ സർക്കാർ ഹൈക്കോടതിയിൽ. വിഷയം അതീവ ഗുരുതരമാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. അതേസമയം വിഷയത്തിൽ രേഖാമൂലം മറുപടി ...

യുക്രെയ്ൻ യുദ്ധം: രക്ഷിതാക്കൾ ഹൈക്കോടതിയിൽ; സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകണമെന്നാവശ്യം

കൊച്ചി: യുക്രെയ്‌നിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് കുടുങ്ങിയ വിദ്യാർത്ഥികളുടെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് രക്ഷിതാക്കൾ. മലയാളി വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കൾ ...

കുതിരവട്ടത്തെ സുരക്ഷാ വീഴ്ച: 470 അന്തേവാസികളെ നോക്കാൻ നാല് ജീവനക്കാർ; നിയമനം സംബന്ധിച്ച ഹർജി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ സുരക്ഷാ ജീവനക്കാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സുരക്ഷാ ജീവനക്കാരെ നിയമിക്കാൻ അടിയന്തിര നടപടി സ്വീകരിച്ചെന്ന് കഴിഞ്ഞയാഴ്ച ...