highcourt - Janam TV
Friday, November 7 2025

highcourt

ശബരിമല സ്വർണക്കൊള്ള; പിന്നിൽ രാജ്യാന്തര കടത്തുകാരോ… സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി

എറണാകുളം: ശബരിമലയിലെ സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘമാണെന്ന് സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി. സ്വർണം പൂശിയ വാതിൽ സ്ഥാപിച്ച ശേഷം സ്വർണം പൊതിഞ്ഞ പഴയ വാതിൽ കൊണ്ടുപോകാൻ ഉണ്ണികൃഷ്ണൻ ...

മുസ്ലീം പുരുഷന്റെ രണ്ടാം വിവാഹം; ആദ്യ ഭാര്യ എതിർത്താൽ രജിസ്‌ട്രേഷൻ അനുവദിക്കരുത്; മതനിയമങ്ങൾക്ക് മുകളിലാണ് ഭരണഘടനയെന്ന് ഹൈക്കോടതി

കൊച്ചി: മുസ്‌ലിം പുരുഷന്റെ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് ആദ്യ ഭാര്യയുടെ ഭാ​ഗം കേൾക്കണമെന്ന് ഹൈക്കോടതി. ആ​​ദ്യ ഭാര്യ എതിർപ്പറിയിച്ചാൽ രണ്ടാം വിവാഹം തദ്ദേശ സ്ഥാപനങ്ങൾ ...

രാഷ്‌ട്രപതിയുടെ ശബരിമല ദർശനം; സന്ദർശിക്കുന്ന സ്ഥലങ്ങളും സമയവും, ആചാരാനുഷ്ഠാനങ്ങളും പാലിക്കുമെന്ന് ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ

പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല ദർശനത്തോടനുബന്ധിച്ച് എല്ലാ ആചാരാനുഷ്ഠാനങ്ങളും പാലിക്കുമെന്ന് ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ. ആചാരാനുഷ്ഠാനങ്ങളും പാരമ്പര്യവും പാലിച്ചുതന്നെ ദർശനം ഒരുക്കുമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. ...

കള്ളങ്ങൾ പൊളിഞ്ഞു, മോഷ്ടിച്ച സ്വർണം നൽകിയത് കൽപേഷിന് ;  ഉണ്ണികൃഷ്ണൻ പോറ്റി 475 ​ഗ്രാം സ്വർണം കൈക്കലാക്കിയതിന് വ്യക്തമായ തെളിവുകൾ; തിരുവിതാകൂർ ദേവസ്വത്തിന് ഗുരുതര വീഴ്ചയുണ്ടായതായി ഹൈക്കോടതി

എറണാകുളം: ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം കാണാതായ സംഭവത്തിൽ തിരുവിതാകൂർ ദേവസ്വത്തിന് ​ഗുരുതര വീഴ്ച സംഭവിച്ചെന്ന് ഹൈക്കോടതി. ശബരിമലയിൽ നിന്ന് മോഷ്ടിച്ച സ്വർണം കൽപേഷ് എന്ന വ്യക്തിക്കാണ് ...

സ്വർണപ്പാളി കവർച്ചയിൽ ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ: പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു; ഗൂഢാലോചനയ്‌ക്ക് പിന്നിൽ പോറ്റി മാത്രമല്ല, ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കണമെന്ന് ദേവസ്വം ബെഞ്ച്

കൊച്ചി: സ്വർണപ്പാളി കവർച്ചയിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി. ഡിജിപി എച്ച് വെങ്കടേഷ് നേതൃത്വത്തിലാണ് അന്വേഷണം. ഇന്ത്യൻ ശിക്ഷ നിയമപ്രകാരം ​ഗുരുതര കുറ്റ കൃത്യങ്ങളാണ് നടന്നതെന്ന് ...

അയ്യപ്പഭക്തസംഗമം; ക്ഷേത്രഫണ്ട് വിനിയോഗിക്കുന്നതുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ച ദേവസ്വം ജീവനക്കാരന് കാരണംകാണിക്കൽ നോട്ടിസ്

കാസർകോട്: ആഗോള അയ്യപ്പസംഗമത്തിനെത്തിക്കാൻ ക്ഷേത്രഫണ്ട് ചെലവിടാമെന്ന മലബാർ ദേവസ്വത്തിന്റെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ച ദേവസ്വം ജീവനക്കാരന് കാരണംകാണിക്കൽ നോട്ടിസ്. കാണാവൂർ കിരാതേശ്വര ക്ഷത്ര ക്ലാർക്ക് എ.വി. രാമചന്ദ്രൻ ...

MSC എൽസ-3 കപ്പൽ അപകടം; 1,227 കോടി രൂപ കമ്പനി കെട്ടിവയ്‌ക്കണം; ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി

എറണാകുളം: അറബിക്കടലിൽ എംഎസ് സി എൽസ-3 കപ്പൽ മുങ്ങിയ സംഭവത്തിൽ 1,227 കോടി രൂപ കരുതൽ ധനമായി കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി. നേരത്തെ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് ഭേദ​ഗതി ...

പെട്രോൾ പമ്പുകളിലെ ശുചിമുറികൾ യാത്രക്കാർക്കും ഉപയോ​ഗിക്കാം; പുറത്ത് ബോർഡുകൾ സ്ഥാപിക്കണം: കർശന നിർദേശവുമായി ഹൈക്കോടതി

എറണാകുളം: പെട്രോൾ പമ്പുകളിലെ ശുചിമുറികൾ വഴിയാത്രക്കാർക്കും ഉപയോ​ഗിക്കാമെന്ന് ഹൈക്കോടതി. പെട്രോൾ പമ്പുകൾ പ്രവർത്തിക്കുന്ന മുഴുവൻ സമയവും ശുചിമുറികൾ ഉപയോ​ഗിക്കാൻ അനുവദിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ദേശീയപാത അല്ലാത്ത സ്ഥലങ്ങളിലെ ...

ശബരിമല സ്വർണപ്പാളി കേസ് ; ക്ഷേത്രഭരണത്തിൽ ​ഗുരുതര വീഴ്ചയുണ്ടായി, അന്വേഷണത്തിന് ദേവസ്വം ബോർഡ് സഹകരിക്കണം; 3 ആഴ്ചയ്‌ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ​ഹൈക്കോടതി ഉത്തരവ്

എറണാകുളം: ശബരിമലയിലെ സ്വർണപ്പാളി ഉൾപ്പെട്ട ലോഹത്തിന്റെ ഭാരം കുറഞ്ഞതിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ദേവസ്വത്തിന്റെ ഭാ​ഗത്ത് ​ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്നും ക്ഷേത്ര ഭരണത്തിൽ ക്രമക്കേട് ഉണ്ടായിയെന്നും ...

ഇത്തരം കേസുകളിൽ കണ്ണടയ്‌ക്കാനാകില്ല ; അവരുടെ സ്വകാര്യതയെ മാനിക്കണം: ഐശ്വര്യറായിയുടെ ചിത്രങ്ങൾ ദുരുപയോ​ഗം ചെയ്യുന്നത് വിലക്കി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: നടി ഐശ്വര്യറായിയുടെ പേരും ചിത്രങ്ങളും ദുരുപയോ​ഗം ചെയ്യുന്നത് വിലക്കി ഡൽഹി ഹൈക്കോടതി. ഒരാളുടെ സ്വകാര്യതയെ മാനിക്കണമെന്നും ജീവിക്കാനുള്ള അവരുടെ അവകാശത്തെ ദുർബലപ്പെടുത്തരുതെന്നും കോടതി വ്യക്തമാക്കി. എഐ ...

IT ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസ്; നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി, യുവാവ് ലൈംഗിക അധിക്ഷേപം നടത്തിയെന്ന് താരം

എറണാകുളം: ബാറിലുണ്ടായ തർക്കത്തെ തുടർന്ന് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. പരാതിക്കാരൻ ലൈംഗിക അധിക്ഷേപ പരാമര്‍ശം നടത്തിയെന്നും ...

വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചു, പെട്ടെന്നൊരു സുപ്രഭാ​തത്തിൽ എല്ലാം ഉപേക്ഷിച്ച് പോയി; മൊഴി ആവർത്തിച്ച് പരാതിക്കാരി, വേടന്റെ അറസ്റ്റ് തട‍ഞ്ഞ് ഹൈക്കോടതി

എറണാകുളം: ലൈം​ഗിക പീഡനക്കേസിൽ റാപ്പർ വേടന്റെ (ഹിരൺ ദാസ് മുരളി) അറസ്റ്റ് തട‍ഞ്ഞ് ഹൈക്കോടതി. വേടൻ സമർപ്പിച്ച മുൻകൂർ ജാമ്യഹർ​ജിയിൽ തീരുമാനമാകുന്നത് വരെ അറസ്റ്റ് പാടില്ലെന്ന് ജസ്റ്റിസ് ...

തെരുവുനായകളെയും മറ്റ് മൃ​ഗങ്ങളെയും റോഡിൽ നിന്ന് മാറ്റണം, തടസം നിൽക്കുന്നവർ കർശന നിയമനടപടി നേരിടേണ്ടിവരും; ഉത്തരവിട്ട് രാജസ്ഥാൻ ഹൈക്കോടതി

ജയ്പൂർ: കാൽനടയാത്രക്കാർക്കും ഇരുചക്രവാഹന യാത്രികർക്കും ഭീഷണി ഉയർത്തുന്ന തരത്തിൽ റോഡുകളിൽ നിന്ന് തെരുവ് നായകളെയും മറ്റ് മൃ​ഗങ്ങളെയും നീക്കം ചെയ്യാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ഉത്തരവിട്ട് രാജസ്ഥാൻ ...

വനത്തിൽ സിനിമ- സീരിയൽ ഷൂട്ടിം​ഗ് പാടില്ല ; സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതി

എറണാകുളം: വനമേഖലകളിൽ സിനിമ, സീരിയൽ ഷൂട്ടിം​​ഗ് നടത്താമെന്ന സർക്കാർ ഉത്തരവിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സംരക്ഷിത വനം, വന്യജീവി സങ്കേതങ്ങൾ, കടുവ സങ്കേതങ്ങൾ എന്നിവിടങ്ങളിൽ സിനിമ- സീരിയലുകൾ ...

കുട്ടനാട്ടിൽ ബണ്ട് പൊട്ടി സ്കൂളും വീടുകളും വെള്ളത്തിൽ മുങ്ങി, വലഞ്ഞ് വിദ്യാർത്ഥികളും അദ്ധ്യാപകരും; അടിയന്തര നടപടികൾക്ക് ഉത്തരവിട്ട് ഹൈക്കോടതി

എറണാകുളം: ബണ്ട് പൊട്ടി വെള്ളം കയറി സ്കൂളും വീടുകളും മുങ്ങിയ സംഭവത്തിൽ അടിയന്തര നടപടികൾക്ക് ഉത്തരവിട്ട് ഹൈക്കോടതി. കുട്ടനാട് കുട്ടമം​ഗലത്തുള്ള എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിലാണ് ബണ്ട് ...

“ആ കരാർ കാരണം അവസരങ്ങൾ നഷ്പ്പെട്ടു, 6 കോടി രൂപ നഷ്ടപരിഹാരം വേണം”; നിർമാണ കമ്പനിക്കെതിരെ രവി മോഹൻ

ചെന്നൈ: നിർമാണ കമ്പനിക്കെതിരെ പരാതിയുമായി നടൻ രവി മോഹൻ. സിനിമ ചിത്രീകരണം ആരംഭിക്കാത്തതിനാൽ ആറ് കോടി രുപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്. നിർമാണ കമ്പനിയായ ബോബി ...

ചന്ദ്രമുഖി സിനിമയുടെ ദൃശ്യങ്ങൾ അനുവാദമില്ലാതെ ഉപയോ​ഗിച്ചു; വീണ്ടും നിയമകുരുക്കിൽപ്പെട്ട് നയൻതാരയുടെ ഡോക്യുമെന്ററി, ഹൈക്കോടതിയിൽ ഹർജി

നയർതാര ബിയോണ്ട് ദി ഫെയ്റിടെയ്ൽ എന്ന ഡോക്യുമെന്ററി വീണ്ടും നിയമക്കുരുക്കിൽ. ചന്ദ്രമുഖി സിനിമയുടെ ദൃശ്യങ്ങൾ അനുവാദമില്ലാതെ ഡോക്യുമെന്ററിയിൽ ഉപയോ​ഗിച്ചതിനെതിരെ സിനിമയുടെ അണിയറപ്രവർത്തകർ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ചന്ദ്രമുഖി ...

കന്നിയമ്മാൾ കൊലപാതകം; പ്രതി മാരിയപ്പനെ ജീവപര്യന്തം ശിക്ഷിച്ച നടപടി റദ്ദാക്കി ഹൈക്കോടതി

എറണാകുളം: തിരുവനന്തപുരത്തെ കന്നിയമ്മാൾ കൊലപാതകക്കേസിൽ ഭർത്താവ് മാരിയപ്പനെ ജീവപര്യന്തം ശിക്ഷിച്ച നടപടി ഹൈക്കോടതി റദ്ദാക്കി. മാരിയപ്പന്റെ മാനസികാരോഗ്യനില സംബന്ധിച്ച് മജിസ്ട്രേറ്റ് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചു. മാനസികനില ...

പൊതുജനത്തിന്റെ പണം എന്തിന് ഉപയോ​ഗിക്കണം, ഈടാക്കേണ്ടത് കപ്പൽ കമ്പനിയിൽ നിന്ന്; നടപടികളിൽ ഒരു പഴുതും ഉണ്ടാകരുത്: സർക്കാരിന് നിർദേശവുമായി ഹൈക്കോടതി

എറണാകുളം: കപ്പൽ അപകടത്തിൽ സംസ്ഥാന സർക്കാരിന് കർശന നിർദേശവുമായി ഹൈക്കോടതി. സംഭവത്തിൽ ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കണമെന്നും വേണമെങ്കിൽ കപ്പൽ കമ്പനിക്കെതിരെ കേസെടുക്കാമെന്നും ഹൈക്കോടതി നിർദേശിച്ചു. ...

കൈക്കൂലിക്കേസ്: ഇ ഡി അസിസ്റ്റന്റിനെ ഡയറക്ടറെ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കർ ഹൈക്കോടതിയിൽ

വിജിലൻസ് കൈക്കൂലിക്കേസിൽ ഇഡി അസിസ്റ്റന്‍റ് ഡയറക്ടർ ശേഖർ കുമാറിനെ തൽക്കാലം അറസ്റ്റുചെയ്യില്ലെന്ന് സർക്കാർ. ഹൈക്കോടതിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. സർക്കാരിന്റെ മറുപടി രേഖപ്പെടുത്തിയ ഹൈക്കോടതി ശേഖർ കുമാറിന്‍റെ ...

സംസ്ഥാന സർക്കാരിന് തിരിച്ചടി; ഡിജിറ്റൽ സർവകലാശാല താൽക്കാലിക വിസി സിസ തോമസിന് പെൻഷൻ ആനുകൂല്യം നൽകണമെന്ന് ഹൈക്കോടതി

എറണാകുളം: ഡിജിറ്റൽ സർവകലാശാല താൽക്കാലിക വിസി ഡോ. സിസ തോമസിന്റെ പെൻഷൻ ആനുകൂല്യം നൽകണമെന്ന് സർക്കാരിനോട് ഹൈക്കോടതി. രണ്ടാഴ്ചയ്ക്കകം എല്ലാ ആനുകൂല്യവും നല്‍കണമെന്നാണ് നിര്‍ദ്ദേശം. സർക്കാരിന്റെ പ്രതികാര ...

സൗബിന് തിരിച്ചടി, മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്കെതിരെയുള്ള അന്വേഷണം തുടരും; കേസ് റദ്ദാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി

എറണാകുളം: സാമ്പത്തിക തട്ടിപ്പ് കേസിൽ മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്കെതിരെയുള്ള അന്വേഷണം തുടരുമെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടനും നിർമാതാവുമായ സൗബിൻ ഷാഹിർ ഉൾപ്പെടെ ചിത്രത്തിലെ നിർമാതാക്കൾ ...

ഗുരുവായൂർ ദേവസ്വത്തിന് ഹൈക്കോടതിയിൽ കനത്ത തിരിച്ചടി; വഴിപാടായി അഞ്ച് ഉദയാസ്തമന പൂജകൾ നടത്താനുള്ള അനുമതി റദ്ദാക്കി

കൊച്ചി: ഗുരുവായൂർ ദേവസ്വത്തിന് ഹൈക്കോടതിയിൽ കനത്ത തിരിച്ചടി. വഴിപാടായി ദിവസവും അഞ്ച് ഉദയാസ്തമന പൂജകൾ നടത്താനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി. 2018ലെ ദേവസ്വം മാനേജിംഗ് കമ്മിറ്റി തീരുമാനമാണ് ...

സിപിഎമ്മിന് തിരിച്ചടി; പണം കണ്ടുകെട്ടിയ ആദായ നികുതി വകുപ്പിന്റെ നടപടി ഹൈക്കോടതി ശരിവച്ചു; ഹർജി തള്ളി

കൊച്ചി: സിപിഎമ്മിന് ഹൈക്കോടതിയിൽ വൻ തിരിച്ചടി. തെരഞ്ഞെടുപ്പ് സമയത്ത് ഒരു കോടി രൂപ പിടിച്ചെടുത്ത ആദായനികുതി വകുപ്പിന്റെ നടപടിക്കെതിരെ സിപിഎം സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. പണം ...

Page 1 of 17 1217