“ശബരിമല ദേവസ്വം ഭണ്ഡാരം കാണാൻ പൊലീസ് കയറരുത്”: വിമർശിച്ച് ഹൈക്കോടതി
എറണാകുളം: ശബരിമല ദേവസ്വം ഭണ്ഡാരം പരിശോധിക്കാൻ പൊലീസ് ഐജി കയറിയ സംഭവത്തിൽ താക്കീതുമായി ഹൈക്കോടതി. ശബരിമല പൊലീസ് ജോയിന്റെ കോ ഓർഡിനേറ്ററും ഐജിയുമായ ശ്യം സുന്ദറാണ് ഭണ്ഡാരം ...
എറണാകുളം: ശബരിമല ദേവസ്വം ഭണ്ഡാരം പരിശോധിക്കാൻ പൊലീസ് ഐജി കയറിയ സംഭവത്തിൽ താക്കീതുമായി ഹൈക്കോടതി. ശബരിമല പൊലീസ് ജോയിന്റെ കോ ഓർഡിനേറ്ററും ഐജിയുമായ ശ്യം സുന്ദറാണ് ഭണ്ഡാരം ...
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. മുന്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എൻ. വാസുവിന്റെ ജാമ്യഹർജി പരിഗണിക്കുന്നതിനിടെ സര്‍ക്കാരിനെ കോടതി കുടഞ്ഞത്. കട്ടിളപ്പാളി സ്വർണം ...
എറണാകുളം: ബെംഗളൂരു സ്വദേശി സൂരജ് ലാമയുടെ തിരോധാനത്തിൽ ആഞ്ഞടിച്ച് ഹൈക്കോടതി. പൊലീസും എയർപോർട്ട് അധികൃതരും വിശദീകരണം നൽകണമെന്ന് കോടതി നിർദേശിച്ചു. ഒരാൾ അലഞ്ഞുതിരിഞ്ഞ് നടന്നാൽ പൊലീസ് സംരക്ഷിത ...
ലക്നൗ: ക്രിസ്തുമതം സ്വീകരിക്കുന്ന പട്ടികജാതി വിഭാഗക്കാർക്ക് സംവരണ ആനുകൂല്യമില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഹിന്ദു, സിഖ്, ബുദ്ധ മതങ്ങൾ ഒഴികെയുള്ള ആരെയും പട്ടികജാതിക്കാരനായി കണക്കാക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ...
കൊച്ചി: ക്ഷേത്രങ്ങളിൽ ഭക്തരെ നിയന്ത്രിക്കാൻ ബൗൺസർമാരെ ഉപയോഗിക്കരുതെന്ന് ഹൈക്കോടതിയുടെ കർശന നിർദേശം. തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രോത്സവത്തിനിടെ ബൗൺസർമാർ തിരക്ക് നിയന്ത്രിച്ച സംഭവം നിർഭാഗ്യകരമെന്നും കോടതി ചൂണ്ടിക്കാട്ടി. ക്ഷേത്രത്തിലെ ...
കൊച്ചി: ശബരിമലയിലെ അനിയന്ത്രിത ഭക്തജന തിരക്കിൽ ദേവസ്വം ബോർഡിനെയും സംസ്ഥാന സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ശബരിമലയിൽ ഏകോപനം ഇല്ലായ്മയാണെന്ന് കോടതി നിരീക്ഷിച്ചു. ഇതേ സ്ഥിതി തുടരുകയാണെങ്കിൽ ...
കൊച്ചി: എരുമേലിയിൽ ചെറിയ ഷാംപൂ പാക്കറ്റുകൾക്കും (സാഷേകൾ) രാസ കുങ്കുമത്തിനും ഹൈക്കോടതി വിലക്കേർപ്പെടുത്തി. ജസ്റ്റിസ് രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുടെ ബെഞ്ചിന്റെതാണ് നിർദേശം. ഉത്തരവ് കർശനമായി നടപ്പാക്കാൻ ...
എറണാകുളം: ശബരിമലയിലെ സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘമാണെന്ന് സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി. സ്വർണം പൂശിയ വാതിൽ സ്ഥാപിച്ച ശേഷം സ്വർണം പൊതിഞ്ഞ പഴയ വാതിൽ കൊണ്ടുപോകാൻ ഉണ്ണികൃഷ്ണൻ ...
കൊച്ചി: മുസ്ലിം പുരുഷന്റെ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് ആദ്യ ഭാര്യയുടെ ഭാഗം കേൾക്കണമെന്ന് ഹൈക്കോടതി. ആദ്യ ഭാര്യ എതിർപ്പറിയിച്ചാൽ രണ്ടാം വിവാഹം തദ്ദേശ സ്ഥാപനങ്ങൾ ...
പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല ദർശനത്തോടനുബന്ധിച്ച് എല്ലാ ആചാരാനുഷ്ഠാനങ്ങളും പാലിക്കുമെന്ന് ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ. ആചാരാനുഷ്ഠാനങ്ങളും പാരമ്പര്യവും പാലിച്ചുതന്നെ ദർശനം ഒരുക്കുമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. ...
എറണാകുളം: ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം കാണാതായ സംഭവത്തിൽ തിരുവിതാകൂർ ദേവസ്വത്തിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് ഹൈക്കോടതി. ശബരിമലയിൽ നിന്ന് മോഷ്ടിച്ച സ്വർണം കൽപേഷ് എന്ന വ്യക്തിക്കാണ് ...
കൊച്ചി: സ്വർണപ്പാളി കവർച്ചയിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി. ഡിജിപി എച്ച് വെങ്കടേഷ് നേതൃത്വത്തിലാണ് അന്വേഷണം. ഇന്ത്യൻ ശിക്ഷ നിയമപ്രകാരം ഗുരുതര കുറ്റ കൃത്യങ്ങളാണ് നടന്നതെന്ന് ...
കാസർകോട്: ആഗോള അയ്യപ്പസംഗമത്തിനെത്തിക്കാൻ ക്ഷേത്രഫണ്ട് ചെലവിടാമെന്ന മലബാർ ദേവസ്വത്തിന്റെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ച ദേവസ്വം ജീവനക്കാരന് കാരണംകാണിക്കൽ നോട്ടിസ്. കാണാവൂർ കിരാതേശ്വര ക്ഷത്ര ക്ലാർക്ക് എ.വി. രാമചന്ദ്രൻ ...
എറണാകുളം: അറബിക്കടലിൽ എംഎസ് സി എൽസ-3 കപ്പൽ മുങ്ങിയ സംഭവത്തിൽ 1,227 കോടി രൂപ കരുതൽ ധനമായി കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി. നേരത്തെ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് ഭേദഗതി ...
എറണാകുളം: പെട്രോൾ പമ്പുകളിലെ ശുചിമുറികൾ വഴിയാത്രക്കാർക്കും ഉപയോഗിക്കാമെന്ന് ഹൈക്കോടതി. പെട്രോൾ പമ്പുകൾ പ്രവർത്തിക്കുന്ന മുഴുവൻ സമയവും ശുചിമുറികൾ ഉപയോഗിക്കാൻ അനുവദിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ദേശീയപാത അല്ലാത്ത സ്ഥലങ്ങളിലെ ...
എറണാകുളം: ശബരിമലയിലെ സ്വർണപ്പാളി ഉൾപ്പെട്ട ലോഹത്തിന്റെ ഭാരം കുറഞ്ഞതിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ദേവസ്വത്തിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്നും ക്ഷേത്ര ഭരണത്തിൽ ക്രമക്കേട് ഉണ്ടായിയെന്നും ...
ന്യൂഡൽഹി: നടി ഐശ്വര്യറായിയുടെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നത് വിലക്കി ഡൽഹി ഹൈക്കോടതി. ഒരാളുടെ സ്വകാര്യതയെ മാനിക്കണമെന്നും ജീവിക്കാനുള്ള അവരുടെ അവകാശത്തെ ദുർബലപ്പെടുത്തരുതെന്നും കോടതി വ്യക്തമാക്കി. എഐ ...
എറണാകുളം: ബാറിലുണ്ടായ തർക്കത്തെ തുടർന്ന് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. പരാതിക്കാരൻ ലൈംഗിക അധിക്ഷേപ പരാമര്‍ശം നടത്തിയെന്നും ...
എറണാകുളം: ലൈംഗിക പീഡനക്കേസിൽ റാപ്പർ വേടന്റെ (ഹിരൺ ദാസ് മുരളി) അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. വേടൻ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിൽ തീരുമാനമാകുന്നത് വരെ അറസ്റ്റ് പാടില്ലെന്ന് ജസ്റ്റിസ് ...
ജയ്പൂർ: കാൽനടയാത്രക്കാർക്കും ഇരുചക്രവാഹന യാത്രികർക്കും ഭീഷണി ഉയർത്തുന്ന തരത്തിൽ റോഡുകളിൽ നിന്ന് തെരുവ് നായകളെയും മറ്റ് മൃഗങ്ങളെയും നീക്കം ചെയ്യാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ഉത്തരവിട്ട് രാജസ്ഥാൻ ...
എറണാകുളം: വനമേഖലകളിൽ സിനിമ, സീരിയൽ ഷൂട്ടിംഗ് നടത്താമെന്ന സർക്കാർ ഉത്തരവിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സംരക്ഷിത വനം, വന്യജീവി സങ്കേതങ്ങൾ, കടുവ സങ്കേതങ്ങൾ എന്നിവിടങ്ങളിൽ സിനിമ- സീരിയലുകൾ ...
എറണാകുളം: ബണ്ട് പൊട്ടി വെള്ളം കയറി സ്കൂളും വീടുകളും മുങ്ങിയ സംഭവത്തിൽ അടിയന്തര നടപടികൾക്ക് ഉത്തരവിട്ട് ഹൈക്കോടതി. കുട്ടനാട് കുട്ടമംഗലത്തുള്ള എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിലാണ് ബണ്ട് ...
ചെന്നൈ: നിർമാണ കമ്പനിക്കെതിരെ പരാതിയുമായി നടൻ രവി മോഹൻ. സിനിമ ചിത്രീകരണം ആരംഭിക്കാത്തതിനാൽ ആറ് കോടി രുപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്. നിർമാണ കമ്പനിയായ ബോബി ...
നയർതാര ബിയോണ്ട് ദി ഫെയ്റിടെയ്ൽ എന്ന ഡോക്യുമെന്ററി വീണ്ടും നിയമക്കുരുക്കിൽ. ചന്ദ്രമുഖി സിനിമയുടെ ദൃശ്യങ്ങൾ അനുവാദമില്ലാതെ ഡോക്യുമെന്ററിയിൽ ഉപയോഗിച്ചതിനെതിരെ സിനിമയുടെ അണിയറപ്രവർത്തകർ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ചന്ദ്രമുഖി ...