highcourt - Janam TV

Tag: highcourt

antony raju

തൊണ്ടിമുതൽ കേസ്; മന്ത്രി ആന്റണി രാജുവിന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: തൊണ്ടിമുതൽ മോഷണക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ആന്റണി രാജു നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ വാദം പൂർത്തിയാക്കിയ ഹർജി, വിധി പറയാൻ മാറ്റിയിരുന്നു. ...

സൈക്കിളുമായി ഒരു കുട്ടി പുറത്തിറങ്ങിയാല്‍ തിരിച്ചുവരുമെന്ന് ഉറപ്പുണ്ടോ? ഓട പ്രശ്‌നത്തില്‍ കൊച്ചി കോര്‍പ്പറേഷനെതിരെ ‘വടിയെടുത്ത്’ കോടതി; കുഞ്ഞ് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം! ഓടകള്‍ ഉടന്‍ മൂടണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

ലൈംഗിക ചൂഷണം തനിയെ ചെയ്യാവുന്ന പ്രവൃത്തിയല്ല, ഇടപാടുകാരൻ ഇല്ലാതെ അനാശാസ്യം നടക്കില്ലെന്നും കുറ്റം ബാധകമാണെന്നും ഹൈക്കോടതി

കൊച്ചി: അനാശാസ്യകേന്ദ്രത്തിലെത്തുന്ന ഇടപാടുകാരനും അനാശാസ്യ പ്രവർത്തന നിരോധന നിയമപ്രകാരമുള്ള കുറ്റം ബാധകമാണെന്ന് കേരള ഹൈക്കോടതി. മൂവാറ്റുപുഴ സ്വദേശിയുടെ ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ ഈ പരാമർശം. ലൈംഗിക ചൂഷണം ...

rape

പ്രണയത്തെ തുടർന്നുള്ള ലൈംഗിക ബന്ധം ഉഭയസമ്മത പ്രകാരമെങ്കിൽ പോക്സോ കേസുകളിൽ അറസ്റ്റിന് ധൃതി കാണിക്കേണ്ടതില്ല‘:ഹൈക്കോടതി

ചെന്നൈ: ശാരീരിക ബന്ധം ഉഭയസമ്മത പ്രകാരമെങ്കിൽ പോക്‌സോ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിൽ യുവാക്കളെ അറസ്റ്റ് ചെയ്യാൻ ധൃതി കാണിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി. ഇത്തരം കേസുകളിൽ അറസ്റ്റ് ...

ഹോസ്റ്റലെന്താ ജയിലാണോ?;വിദ്യാർത്ഥികളുടെ ജീവന് മെഡിക്കൽ കോളേജ് ക്യാമ്പസിൽ പോലും സംരക്ഷണം കൊടുക്കാൻ പറ്റാത്ത അവസ്ഥയാണോ സംസ്ഥാനത്ത്?; സർക്കാരിനെ വെള്ളം കുടിപ്പിച്ച് ഹൈക്കോടതി

രാത്രി ഒമ്പതര കഴിഞ്ഞാൽ പെൺകുട്ടികളുടെ തല ഇടിഞ്ഞു വീഴുമോ? ; പ്രശ്‌നമുണ്ടാക്കുന്ന പുരുഷൻമാരെ പൂട്ടിയിടണം; ഹൈക്കോടതി

കൊച്ചി: കോഴിക്കോട് മെഡിക്കൽ കോളേജ് വനിതാ ഹോസ്റ്റലിലെ രാത്രി നിയന്ത്രണത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഹോസ്റ്റലിൽ പെൺകുട്ടികൾക്ക് മാത്രം നിയന്ത്രണമെന്തിനെന്നും  ആരാഞ്ഞ കോടതി, പ്രശ്‌നക്കാരായ പുരുഷൻമാരെയാണ് പൂട്ടിയിടേണ്ടതെന്ന് ...

അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ചു; രണ്ട് ബംഗ്ലാദേശ് സ്വദേശികൾക്ക് 5 വർഷം തടവ്

റോഡുകൾ  ഇരുട്ടിൽ; വെളിച്ചക്കുറവ് ബലാത്സംഗത്തിന് കാരണമാകുന്നുവെന്ന് സർക്കാറിന്റെ സത്യവാങ്മൂലം; തെരുവുവിളക്കുകൾ ഉടൻ സ്ഥാപിക്കാൻ ഹൈക്കോടതി ഉത്തരവ്

കൊൽക്കത്ത: ഗ്രാമപ്രദേശങ്ങളിലെല്ലാം തെരുവുവിളക്കുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ഉത്തരവിട്ട് കൊൽക്കത്ത ഹൈക്കോടതി. ബംഗാംളിലെ നിരവധി ഗ്രാമങ്ങളിൽ ഇപ്പോഴും വൈദ്യുതി ഇല്ലെന്നും വൈകുന്നേരത്തിന് ശേഷം റോഡുകൾ ഇരുട്ടിലാണെന്നും ഇത് പലപ്പോഴും ...

rape

ഭാര്യയുടെ അവിഹിതം തെളിയിക്കാൻ ഫോട്ടോ മാത്രം തെളിവായി പോര: ഹൈക്കോടതി

അഹമ്മദാബാദ്: വെറും ഫോട്ടോകൾ കൊണ്ട് മാത്രം ഭാര്യയുടെ അവിഹിതം തെളിയിക്കാൻ ഭർത്താവിന് കഴിയില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്നും അതിനാൽ ജീവനാംശത്തിന് അർഹതയില്ലെന്നും കാണിച്ച് ഭർത്താവ് ...

എൽദോസ് കുന്നപ്പിള്ളിയെ കാണ്മാനില്ല; വെട്ടിലായി പാർട്ടി നേതൃത്വം; ഇനിയും തെളിവുകൾ പുറത്തുവരുമോ എന്ന ആശങ്കയിൽ കെപിസിസി

ബലാത്സംഗ കേസ്: എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും

കൊച്ചി: ബലാത്സംഗ കേസിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹർജികളിൽ വിധി ...

ഗവർണർക്കെതിരെ വി.സിമാർ ഹൈക്കോടതിയിൽ; വൈകിട്ട് പ്രത്യേക സിറ്റിംഗിൽ ഹർജികൾ പരിഗണിക്കും

സർക്കാരിന് ഇന്ന് വീണ്ടും അഗ്നിപരീക്ഷ; ഗവർണർക്കെതിരായ വിസിമാരുടെ ഹർജികൾ പരിഗണിക്കും

കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്തുള്ള വി.സി മാരുടെ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജികളിൽ അന്തിമ തീർപ്പുണ്ടാകും വരെ ...

കോടതിയിൽ ഒളിച്ച് കളിക്കരുത് ; വിദ്യാർത്ഥികളെ കുറിച്ചാണ് ആശങ്ക ; വിസി നിയമനത്തിനുള്ള സെനറ്റിന്റെ നടപടിയെ ശക്തമായി വിമർശിച്ച് ഹൈക്കോടതി

റേഷൻ വ്യാപാരികളുടെ കമ്മീഷൻ ; ഡിസംബർ 23 ന് മുൻപ് നൽകണമെന്ന് ഹൈക്കോടതി

എറണാകുളം : റേഷൻ വ്യാപാരികളുടെ കമ്മീഷൻ അടുത്ത മാസം 23 ന് മുൻപ് നൽകണമെന്ന് ഹൈക്കോടതി . സിവിൽ സപ്ലൈസ് സെക്രട്ടറിക്കും, കമ്മീഷണർക്കുമാണ് ഇത് സംബന്ധിച്ച് ഹൈക്കോടതി ...

കോതിയിൽ കോടതി പറഞ്ഞത്: കോതി മലിനജലപ്ലാന്റ് പ്രാരംഭ നടപടികളുമായി മുന്നോട്ടു പോകുക

ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നേരെ ആക്രമണം:വധശ്രമത്തിന് കേസ്

കൊച്ചി: ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നേരെ ആക്രമണം.ഇന്നലെ രാത്രി ഗോശ്രീ പാലത്തിൽ വച്ചായിരുന്നു അക്രമണം. ചീഫ് ജസ്റ്റിസ് എസ് മണി കുമാറിന്റെ വാഹനം അക്രമി തടയുകയായിരുന്നു. വിമാനത്താവളത്തിൽ ...

മണ്ഡല മകരവിളക്ക് മഹോത്സവം; ശബരിമല നട ഇന്ന് തുറക്കും; പുതിയ മേൽശാന്തിമാർ  ചുമതലയേൽക്കും

ശബരിമല ദർശനത്തിന് ഹെലികോപ്റ്റർ : ആര് അനുവാദം നൽകിയെന്ന് ഹൈക്കോടതി , നടപടി എടുക്കാത്തതിൽ ദേവസ്വം ബോർഡിന് വിമർശനം, സംഭവം ഗുരുതരമെന്ന് കേന്ദ്രസർക്കാർ

കൊച്ചി : ശബരിമല ദർശനത്തിനു ഹെലികോപ്റ്റർ സേവനം നൽകുമെന്നു കാട്ടി പരസ്യം നൽകാൻ ആരാണ് അനുവാദം നൽകിയതെന്ന് സ്വകാര്യ കമ്പനിയോടു ഹൈക്കോടതി കൊച്ചിയിൽ നിന്ന് നിലയ്ക്കലിലേക്ക് ദിവസവും ...

കൊച്ചിയിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനെതിരെ ഹൈക്കോടതി; റോഡ് തങ്ങളുടേത് മാത്രമാണെന്നാണ് ചില ഡ്രൈവർമാരുടെ ധാരണ; കാൽനടക്കാർക്ക് ദുരിതയാത്രയെന്നും കോടതി

കൊച്ചിയിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനെതിരെ ഹൈക്കോടതി; റോഡ് തങ്ങളുടേത് മാത്രമാണെന്നാണ് ചില ഡ്രൈവർമാരുടെ ധാരണ; കാൽനടക്കാർക്ക് ദുരിതയാത്രയെന്നും കോടതി

എറണാകുളം : കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനെതിരെ  ഹൈക്കോടതി. റോഡ് തങ്ങളുടേത് മാത്രമാണെന്നാണ് ചില ഡ്രൈവർമാരുടെ ധാരണ.എങ്ങനെ വേണമെങ്കിലും വാഹനമോടിക്കാമെന്നാണ് അത്തരക്കാർ ചിന്തിക്കുന്നതെന്നും കോടതി പറഞ്ഞു. ഈ ...

ബലാത്സംഗ കേസ്; എൽദോസ് കുന്നപ്പിള്ളിയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ അവസാനിച്ചു, ഇനി തിങ്കളാഴ്ച ഹാജരാകാൻ നിർദേശം

ബലാത്സംഗക്കേസ്; എൽദോസ് കുന്നിപ്പിള്ളിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: ബലാത്സംഗക്കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അന്വേഷണം പ്രാഥമിക ഘട്ടത്തിൽ നിൽക്കെ പ്രതിയ്ക്ക് ...

പോപ്പുലർഫ്രണ്ട് ഹർത്താലിലെ അക്രമം; നഷ്ടപരിഹാര തുകയിൽ ഇളവ് വേണമെന്ന് അബ്ദുൾ സത്താർ;  പറ്റില്ലെന്ന് ഹൈക്കോടതി; 5.2 കോടി രൂപയും അടയ്‌ക്കണം

പോപ്പുലർഫ്രണ്ട് ഹർത്താലിലെ അക്രമം; നഷ്ടപരിഹാര തുകയിൽ ഇളവ് വേണമെന്ന് അബ്ദുൾ സത്താർ; പറ്റില്ലെന്ന് ഹൈക്കോടതി; 5.2 കോടി രൂപയും അടയ്‌ക്കണം

കൊച്ചി: പോപ്പുലർ ഫ്രണ്ട് സംസ്ഥാനത്ത് നടത്തിയ ഹർത്താൽ ആക്രമണത്തെ തുടർന്ന് അക്രമികളിൽ നിന്നും  ഈടാക്കേണ്ട നഷ്ടപരിഹാരത്തുകയിൽ ഇളവ് നൽകില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. നഷ്ട പരിഹാരത്തുക കുറച്ചുനൽകണമെന്ന പോപ്പുലർ ...

കണ്ണൂർ വിസി ക്രിമിനലാണ്; പ്രവർത്തിക്കുന്നത് പാർട്ടിക്കാരനെപ്പോലെ; തന്നെ കൊലപ്പെടുത്താനും ശ്രമം നടത്തി; രൂക്ഷ വിമർശനവുമായി ഗവർണർ

ഗവർണറുടെ നോട്ടീസ് ചോദ്യം ചെയ്ത് വിസിമാർ നൽകിയ ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: സർവകലാശാല വൈസ് ചാൻസിലർ സ്ഥാനത്ത് നിന്ന് പുറത്താകാതിരിക്കാൻ മറുപടി നൽകുന്നതിന് ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത് ചോദ്യം ചെയ്തുള്ള ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും.കേരള ...

കോതിയിൽ കോടതി പറഞ്ഞത്: കോതി മലിനജലപ്ലാന്റ് പ്രാരംഭ നടപടികളുമായി മുന്നോട്ടു പോകുക

സഹപാഠിയിൽ നിന്ന് ഗർഭിണിയായി; 26 ആഴ്ച പിന്നിട്ട ഗർഭസ്ഥശിശുവിനെ പുറത്തെടുക്കാൻ അനുമതി നൽകി ഹൈക്കോടതി

കൊച്ചി: ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തിലൂടെ സഹപാഠിയിൽ നിന്ന് ഗർഭിണിയായ ഇരുപത്തിമൂന്നുകാരിക്ക് 26 ആഴ്ച പിന്നിട്ട ഗർഭസ്ഥശിശുവിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാൻ അനുമതി. എംബിഎ വിദ്യാർത്ഥിനിയാണ് ഈ പെൺകുട്ടി. കുഞ്ഞിന് ...

വാക്‌സിൻ നൽകാനെത്തി; ഉദ്യോഗസ്ഥരെ ഓടിച്ചിട്ട് കടിച്ച് തെരുവു നായ്‌ക്കൾ

തെരുവുനായക്കൾക്ക് നിരത്തിൽ ഭക്ഷണം നൽകരുത്; ബോംബെ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ ഹർജി

ന്യൂഡൽഹി: തെരുവുനായക്കൾക്ക് ഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട് ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങൾക്കെതിരെ സുപ്രീംകോടതിയിൽ ഹർജി. സുപ്രീംകോടതി ചീഫ് ജസ്റ്റിസായ യുയു ലളിത് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ...

ഹൈക്കോടതി ജഡ്ജിക്കും കൈക്കൂലി വാഗ്ദാനം

കോടതിയിൽ നിയമം പറയുന്ന യൂണിവേഴ്‌സിറ്റി, ചാൻസിലർക്കെതിരെ പ്രമേയം പാസാക്കിയത് നിയമപരമാണോ എന്ന് പരിശോധിച്ചോ?; ഗവർണർക്കെതിരെ പ്രമേയം പാസാക്കാൻ സെനറ്റിന് കഴിയില്ല; വിമർശനവുമായി ഹൈക്കോടതി

കൊച്ചി: ഗവർണർക്കെതിരെ പ്രമേയം പാസാക്കിയ കേരള സർവ്വകലാശാല സെനറ്റിന്റെ നടപടിയെ വിമർശിച്ച് ഹൈക്കോടതി. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റേതാണ് വിമർശനം. കോടതിയിൽ നിയമം പറയുന്ന യൂണിവേഴ്‌സിറ്റി, ചാൻസിലർക്കെതിരെ പ്രമേയം ...

ഹൈക്കോടതി ജഡ്ജിക്കും കൈക്കൂലി വാഗ്ദാനം

നീതി അകലെ ; ഹൈക്കോടതി കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്

  കൊച്ചി: നീതി വൈകുന്നുവെന്ന് ആരോപിച്ച് ഹൈക്കോടതികെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. സെക്യൂരിറ്റി ജീവനക്കാരുടെ സമയോചിത ഇടപെടൽ മൂലം അത്യാഹിതം ഒഴിവായി. കുടുംബ ...

ആക്രമിക്കപ്പെട്ട നടിയുടെ ആക്ഷേപങ്ങൾ തെറ്റെന്ന് സർക്കാർ നിലപാട്; കേസന്വേഷണത്തിന് സമയം നീട്ടി നൽകില്ലെന്ന് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസ്; അന്വേഷണം അട്ടിമറിക്കുന്നുവെന്നാരോപിച്ച് നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണം അട്ടിമറിക്കുന്നുവെന്നാരോപിച്ച് പരാതിക്കാരി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ കക്ഷി ചേർന്ന ദിലീപ് മറുപടി സത്യവാങ്മൂലം സമർപ്പിച്ചേക്കും. ...

പാതയോരങ്ങളിലെ കൊടിതോരണങ്ങൾ; ഹൈക്കോടതി ഉത്തരവ് കാറ്റിൽ പറത്തി സർക്കാർ; നടപടി വൈകിപ്പിക്കുന്നതായി പരാതി

പാതയോരങ്ങളിലെ കൊടിതോരണങ്ങൾ; ഹൈക്കോടതി ഉത്തരവ് കാറ്റിൽ പറത്തി സർക്കാർ; നടപടി വൈകിപ്പിക്കുന്നതായി പരാതി

കൊച്ചി:പാതയോരങ്ങളിലെ അനധികൃത ഫ്‌ളക്‌സ് ബോർഡുകളും കൊടിമരങ്ങളും നീക്കം ചെയ്യുന്നതിൽ നടപടി വൈകിപ്പിച്ച് സംസ്ഥാന സർക്കാർ.തദ്ദേശസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് സ്‌ക്വാഡ് രൂപീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കുന്നതിലും വീഴ്ച്ച സംഭവിച്ചു. കോടതി ...

വിഴിഞ്ഞം സമരം അദാനി ഗ്രൂപ്പിന്റെ ഹർജികൾ ഇന്ന് പരിഗണിക്കും

വിഴിഞ്ഞം; കോടതിയലക്ഷ്യ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള കോടതിയലക്ഷ്യ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.റോഡിലെ തടസ്സങ്ങളടക്കം നീക്കണമെന്ന ഇടക്കാല ഉത്തരവ് എന്ത് സാഹചര്യമാണെങ്കിലും നടപ്പാക്കിയേ മതിയാകൂവെന്ന് കഴിഞ്ഞ ...

വാക്‌സിൻ നൽകാനെത്തി; ഉദ്യോഗസ്ഥരെ ഓടിച്ചിട്ട് കടിച്ച് തെരുവു നായ്‌ക്കൾ

തെരുവു നായകൾക്ക് ഭക്ഷണം കൊടുക്കുന്നവർക്ക് അത് വീട്ടിൽ വെച്ചാവാം,റോഡിലല്ല; കർശന നിർദ്ദേശവുമായി ഹൈക്കോടതി

മുംബൈ; തെരുവുനായകൾക്ക് പൊതുനിരത്തുകളിൽ വെച്ച് ഭക്ഷണം നൽകുന്നതിനെ രൂക്ഷമായി വിമർശിച്ച് ബോംബെ ഹൈക്കോടതി. നായകൾക്ക് ഭക്ഷണം കൊടുക്കണമെന്ന് ആഗ്രഹിക്കുന്ന മൃഗസ്‌നേഹികൾ അവയെ ദത്തെടുത്ത് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി ...

ഇരട്ട ആഭിചാര കൊലയുടെ മുഖ്യസൂത്രധാരൻ മുഹമ്മദ് ഷാഫിയെന്ന റഷീദ്; ‘ശ്രീദേവിയായി’ എത്തി ദമ്പതികളെ വശീകരിച്ചു, സ്ത്രീകളെ കടത്തിക്കൊണ്ടുവന്നു, മന്ത്രവാദിയായി മുന്നിലെത്തിയും ഷാഫിയുടെ പല വേഷങ്ങൾ

അന്തസിന് കളങ്കമുണ്ടാകുന്ന വാർത്തകൾ വരുന്നു,ഞങ്ങൾ മികച്ച കുടുംബ പശ്ചാത്തലമുള്ളവർ; മാനസികമായി പീഡിപ്പിക്കുന്നു; പരാതിയുമായി ഇലന്തൂർ കേസ് പ്രതികൾ

കൊച്ചി: ഇലന്തൂർ ഇരട്ടക്കൊലപാതക കേസിൽ പോലീസ് കസ്റ്റഡി അനുവദിച്ച ഉത്തരവിനെതിരെ പ്രതികൾ ഹൈക്കോടതിയിൽ.എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ കസ്റ്റഡി ഉത്തരവ് റദ്ദാക്കണമെന്നാണാവശ്യപ്പെട്ട് പുന:പരിശോധന ഹർജി നൽകി. ...

Page 2 of 6 1 2 3 6