സ്വർണപ്പാളി കവർച്ചയിൽ ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ: പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു; ഗൂഢാലോചനയ്ക്ക് പിന്നിൽ പോറ്റി മാത്രമല്ല, ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കണമെന്ന് ദേവസ്വം ബെഞ്ച്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വർണപ്പാളി കവർച്ചയിൽ ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ: പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു; ഗൂഢാലോചനയ്‌ക്ക് പിന്നിൽ പോറ്റി മാത്രമല്ല, ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കണമെന്ന് ദേവസ്വം ബെഞ്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2025, 12:48 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: സ്വർണപ്പാളി കവർച്ചയിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി. ഡിജിപി എച്ച് വെങ്കടേഷ് നേതൃത്വത്തിലാണ് അന്വേഷണം. ഇന്ത്യൻ ശിക്ഷ നിയമപ്രകാരം ​ഗുരുതര കുറ്റ കൃത്യങ്ങളാണ് നടന്നതെന്ന് ഹൈക്കോടതി കണ്ടെത്തി. സ്വർണം പൊതിഞ്ഞ നാൾ മുതൽ ഉദ്യോഗസ്ഥരുടെ ഉത്തരവും പൂശലും വരെ  അന്വേഷിക്കാനും കോടതി നിർദ്ദേശം നൽകി. സൈബർ വി​ദ​ഗ്ധരും അന്വേഷണ സംഘത്തിലുണ്ട്. ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുക.

ദേവസ്വം വിജിലൻസിന്റെ ഇടക്കാല റിപ്പോർട്ട് പരിശോധിച്ച കോടതി ഉദ്യോ​ഗസ്ഥരോട് നേരിട്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. യഥാർത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് കോടതി പറഞ്ഞു. ദ്വാരപാലക ശിൽപ്പത്തിൽ പൊതിഞ്ഞ അഞ്ച് കിലോയോളം സ്വർണം നഷ്ടമായെന്ന് കോടതിക്ക് ബോധ്യമായി.  സ്വർണം എവിടെ എങ്ങനെ നഷ്ടമായെന്ന് കാര്യം വിശദീകരിക്കാൻ ദേവസ്വം ബോർഡിനും വിജിലൻസിനും സാധിച്ചിട്ടില്ല. ഇതോടെയാണ് പ്രത്യേക അന്വേഷണ സംഘത്തെ കോടതി നിയോഗിച്ചത്.

ചില പ്രധാന നിരീക്ഷണങ്ങളും കോടതി നടത്തി. കേവലം ഉണ്ണികൃഷ്ണൻ പോറ്റിയിൽ ​ഗൂഢാലോചന ഒതുങ്ങില്ല. ശബരിമലയിലെ സ്വർണം കൈകാര്യം ചെയ്യുന്ന ബോർഡിലെ ഉ​ദ്യോ​ഗസ്ഥരുടെ പങ്കും അന്വേഷിക്കണം. അന്വേഷണ സംഘം കോടതിക്ക് നേരിട്ട് റിപ്പോർട്ട് നൽകണമെന്നും കോടതി വ്യക്തമാക്കി.

Tags: SABARIMALAhighcourt
ShareTweetSendShare

More News from this section

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

Latest News

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies