കുട്ടനാട്ടിൽ ബണ്ട് പൊട്ടി സ്കൂളും വീടുകളും വെള്ളത്തിൽ മുങ്ങി, വലഞ്ഞ് വിദ്യാർത്ഥികളും അദ്ധ്യാപകരും; അടിയന്തര നടപടികൾക്ക് ഉത്തരവിട്ട് ഹൈക്കോടതി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുട്ടനാട്ടിൽ ബണ്ട് പൊട്ടി സ്കൂളും വീടുകളും വെള്ളത്തിൽ മുങ്ങി, വലഞ്ഞ് വിദ്യാർത്ഥികളും അദ്ധ്യാപകരും; അടിയന്തര നടപടികൾക്ക് ഉത്തരവിട്ട് ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2025, 05:25 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: ബണ്ട് പൊട്ടി വെള്ളം കയറി സ്കൂളും വീടുകളും മുങ്ങിയ സംഭവത്തിൽ അടിയന്തര നടപടികൾക്ക് ഉത്തരവിട്ട് ഹൈക്കോടതി. കുട്ടനാട് കുട്ടമം​ഗലത്തുള്ള എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിലാണ് ബണ്ട് പൊട്ടി വെള്ളം കയറിയത്. തുടർന്ന് സ്കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ അടിയന്തര നടപടി.

സംഭവവുമായി ബന്ധപ്പെട്ട് അധികാരികൾ യോ​ഗം വിളിച്ചുചേർത്ത് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ജില്ലാ കളക്ടറോട് ഹൈക്കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

മെയ് 29-നാണ് കൈനരി കൃഷിഭവന്റെ പരിധിയിൽ വരുന്ന പരുത്തിവളവ് പാടശേഖരത്തിന്റെ ബണ്ട് പൊട്ടി വെള്ളം കയറിയത്. വർഷങ്ങളോളം പഴക്കമുള്ള സ്കൂളിലും പരിസരപ്രദേശങ്ങളിലെ വീടുകളിലും വെള്ളം കയറി. അന്ന് മുതൽ സ്കൂളും വീടുകളും വെള്ളത്തിനടിയിലാണെന്ന് സ്കൂൾ പ്രിൻസിപ്പൽ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറഞ്ഞു.

സ്കൂൾ കെട്ടിടത്തിന്റെ ഭൂരിഭാ​ഗം മുറികളിലും വെള്ളം കയറിയതിനെ തുടർന്ന് ലൈബ്രറിയിലും ലാബുകളിലുമായാണ് കുട്ടികൾക്ക് ക്ലാസെടുക്കുന്നത്. ഈ സാഹചര്യത്തിൽ വിദ്യാർത്ഥികൾ എങ്ങനെ പരീക്ഷ എഴുതുമെന്നതിനെ കുറിച്ചുള്ള ആശങ്കയിലാണ് സ്കൂൾ അധികൃതർ.

Tags: schoolhighcourtKuttanaduBundalappi
Share
Tweet
SendShare

More News from this section

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies