ഹിജാബില്ലാതെ, തലമറയ്ക്കാതെ നൂറുകണക്കിന് യുവതികൾ; ഇറാനിലെ ഓട്ടമത്സരത്തിന്റെ ദൃശ്യങ്ങൾ വൈറൽ
ടെഹ്റാൻ: നിർബന്ധിത ഹിജാബ് നിയമം നിലനിൽക്കുന്നതിനിടെ, ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ നടന്ന 10 കിലോമീറ്റർ ഓട്ടമത്സരത്തിൽ തല മറയ്ക്കാതെ പങ്കെടുത്തത് നിരവധി വനിതകൾ. വിലായത്ത് പാർക്കിൽ വെള്ളിയാഴ്ച ...
























