himachal pradesh - Janam TV

himachal pradesh

മു​സ്ലിം പെ​ണ്‍​കു​ട്ടി​യെ പ്ര​ണ​യി​ച്ച​തി​ന് യുവാവിനെ കൊലപ്പെടുത്തി മൃ​ത​ദേ​ഹം  ക​ഷ്​ണ​ങ്ങ​ളാ​ക്കി ഓ​ട​യി​ല്‍ ത​ള്ളി; കാമുകിയുടെ കുടുംബത്തെ സംരക്ഷിച്ച് പോലീസ്: പ്രതിഷേധവുമായി നാട്ടുകാർ തെരുവിൽ

മു​സ്ലിം പെ​ണ്‍​കു​ട്ടി​യെ പ്ര​ണ​യി​ച്ച​തി​ന് യുവാവിനെ കൊലപ്പെടുത്തി മൃ​ത​ദേ​ഹം ക​ഷ്​ണ​ങ്ങ​ളാ​ക്കി ഓ​ട​യി​ല്‍ ത​ള്ളി; കാമുകിയുടെ കുടുംബത്തെ സംരക്ഷിച്ച് പോലീസ്: പ്രതിഷേധവുമായി നാട്ടുകാർ തെരുവിൽ

ഷിംല: മുസ്ലിം പെൺകുട്ടിയെ പ്രണയിച്ചതിന് യുവാവിനെ കൊലപ്പെടുത്തി പെൺകുട്ടിയുടെ ബന്ധുക്കൾ. മ​നോ​ഹ​ര്‍ ലാ​ല്‍(21) എ​ന്ന യു​വാ​വാ​ണ്‌ കൊ​ല്ല​പ്പെ​ട്ട​ത്. ജ​മ്മു ക​ശ്മീ​രു​മാ​യി അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന ച​മ്പ ജി​ല്ലാ ആ​സ്ഥാ​ന​ത്ത് ...

ചണ്ഡീഗഡ്-മണാലി ഹൈവേയിലെ അഞ്ച് തുരങ്കങ്ങൾ തുറന്നു

ചണ്ഡീഗഡ്-മണാലി ഹൈവേയിലെ അഞ്ച് തുരങ്കങ്ങൾ തുറന്നു

ഷിംല : ഹിമാചൽ പ്രദേശിലെ ചണ്ഡീഗഡ്-മണാലി ഹൈവേയിലെ അഞ്ച് തുരങ്കങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ വാഹനങ്ങളുടെ ഗതാഗതത്തിനായി തുറന്നുകൊടുത്തു. സംസ്ഥാനത്തെ ഹനോഗി മുതൽ ജലോഗി വരെ നിർമ്മിച്ച അഞ്ച് തുരങ്കങ്ങളാണ് ...

സുഡാൻ കലാപത്തിനിടിയിൽ ബേസ്‌മെന്റിൽ കുടുങ്ങിയ ഇന്ത്യക്കാരൻ രക്ഷപ്പെട്ടു

സുഡാൻ കലാപത്തിനിടിയിൽ ബേസ്‌മെന്റിൽ കുടുങ്ങിയ ഇന്ത്യക്കാരൻ രക്ഷപ്പെട്ടു

ഷിംല : സുഡാനിലെ കലാപത്തിനിടിയിൽ ബേസ്‌മെന്റിൽ കുടുങ്ങിയ ഇന്ത്യക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ഹിമാചൽ പ്രദേശ് സ്വദേശിയായ 26 കാരനാണ് രക്ഷപ്പെട്ടത്. കലാപത്തെ തുടർന്ന് ഇയാൾ താമസിച്ചിരുന്ന അപ്പാർട്ട്‌മെന്റ് തകർന്നിരുന്നു. ...

ഹിമാചൽ പ്രദേശ് ഗവർണർ ശിവ് പ്രതാപ് ശുക്ലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഹിമാചൽ പ്രദേശ് ഗവർണർ ശിവ് പ്രതാപ് ശുക്ലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ന്യൂഡൽഹി: നെഞ്ചുവേദനയെ തുടർന്ന് ഹിമാചൽ പ്രദേശ് ഗവർണർ ശിവ് പ്രതാപ് ശുക്ല(70) യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അർദ്ധരാത്രിയോടെ കൈലാഷ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഇത് സംബന്ധിച്ച വിവരങ്ങൾ ...

earthquake

ഹിമാചൽ പ്രദേശിൽ ഭൂചലനം : 3.6 തീവ്രത രേഖപ്പെടുത്തി

  ഷിംല: ഹിമാചൽ പ്രദേശിൽ ഭൂചലനം. ധർമ്മശാലയിൽ നിന്ന് 56 കിലോമീറ്റർ വടക്കുഭാഗത്താണ് റിക്ടർ സ്‌കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് ...

ഹിമാചലിൽ കുടിലിന് തീപിടിച്ചു; ഒരാൾ കൊല്ലപ്പെട്ടു

ഹിമാചലിൽ കുടിലിന് തീപിടിച്ചു; ഒരാൾ കൊല്ലപ്പെട്ടു

ഷിംല: ഹിമാചൽപ്രദേശിൽ ഉണ്ടായ തീപിടുത്തത്തിൽ നേപ്പാളിക്ക് ദാരുണാന്ത്യം. ഷെഡിന് തീപിടിച്ചാണ് അപകടമുണ്ടായത്. ഹിമാചൽ പ്രദേശിലെ കുളുവിനടുത്തുള്ള ഷെഡിലാണ് സംഭവം. ജീത് റാം(85)എന്ന വ്യക്തിയാണ് തീപിടുത്തത്തിൽ മരിച്ചത് .സംഭവത്തിൽ ...

minor girl

ഹിമാചൽ പ്രദേശിൽ തീപിടിത്തത്തിൽ 4 കുട്ടികൾ വെന്ത് മരിച്ചു: അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും

  ഷിംല: ഹിമാചൽ പ്രദേശിലെ ഉന ജില്ലയിലെ ഗാഗ്രെറ്റ് സബ് ഡിവിഷനിലെ ചേരിയിൽ ഇന്നലെ അർദ്ധരാത്രിയുണ്ടായ തീപിടിത്തത്തിൽ നാല് കുട്ടികൾ വെന്ത് മരിച്ചു. നാല് പേരിൽ മൂന്ന് ...

ഹിമാചൽ പ്രദേശിൽ ഹിമപാതത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം: ഒരാളെ കാണാതായി

ഹിമാചൽ പ്രദേശിൽ ഹിമപാതത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം: ഒരാളെ കാണാതായി

ഷിംല: ഹിമാചൽ പ്രദേശിൽ പെട്ടെന്നുണ്ടായ ഹിമപാതത്തിൽ ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻസിന്റെ രണ്ട് തൊഴിലാളികൾ മരണപ്പെടുകയും ഒരാളെ കാണാതാകുകയും ചെയ്തു. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. കാണാതായ ആൾക്കുവേണ്ടിയുള്ള തിരച്ചിൽ ...

ഹിമാചലിൽ കടുത്ത മഞ്ഞുവീഴ്‌ച്ച; 484 റോഡുകളിൽ ഗതാഗതം സ്തംഭിച്ചു; വൈദ്യുതി വിതരണവും തകരാറിൽ

ഹിമാചലിൽ കടുത്ത മഞ്ഞുവീഴ്‌ച്ച; 484 റോഡുകളിൽ ഗതാഗതം സ്തംഭിച്ചു; വൈദ്യുതി വിതരണവും തകരാറിൽ

ഷിംല: ഹിമാചൽ പ്രദേശിൽ കടുത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ഷിംല, കുളു, ലാഹൗൾ, കിന്നാവൂർ മേഖലകളിൽ ഗതാഗതം തടസ്സപ്പെട്ടു. സംസ്ഥാനത്തെ മൂന്ന് ദേശീയ പാതകൾ ഉൾപ്പെടെ 484 റോഡുകളിലാണ് ...

ഹിമാചലിൽ മഞ്ഞുവീഴ്ച; ഷിംലയിലേക്ക് വിനോദസഞ്ചാരികളുടെ പ്രവാഹം!

ഹിമാചലിൽ മഞ്ഞുവീഴ്ച; ഷിംലയിലേക്ക് വിനോദസഞ്ചാരികളുടെ പ്രവാഹം!

ഷിംല: മഞ്ഞുവീഴ്ച ആസ്വദിക്കാൻ ഷിംലയിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ്. പ്രാദേശിക കാലാവസ്ഥാ നിരീക്ഷണവകുപ്പ് അടുത്ത 2-3 ദിവസത്തേക്ക് കൂടി മഞ്ഞുവീഴ്ച പ്രവചിച്ചതിനാലാണ് വിനോദസഞ്ചാരികളുടെ എണ്ണം ...

49 ശതമാനം വനിതാ വോട്ടർമാർ; പക്ഷെ ഹിമാചലിൽ ജയിച്ചത് ബിജെപി സ്ഥാനാർത്ഥി മാത്രം; ഹിമാചലിന്റെ മഹിളാരത്‌നമായി റീന കശ്യപ്

49 ശതമാനം വനിതാ വോട്ടർമാർ; പക്ഷെ ഹിമാചലിൽ ജയിച്ചത് ബിജെപി സ്ഥാനാർത്ഥി മാത്രം; ഹിമാചലിന്റെ മഹിളാരത്‌നമായി റീന കശ്യപ്

ന്യൂഡൽഹി : ഗുജറാത്ത്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഗുജറാത്തിൽ ബിജെപി ചരിത്ര വിജയം നേടിയപ്പോൾ ഹിമാചൽ ...

ഹിമാചൽ തിരഞ്ഞെടുപ്പ് ഫലം ഇന്ന്; സംസ്ഥാനം ആർക്കൊപ്പം

ഹിമാചൽ തിരഞ്ഞെടുപ്പ് ഫലം ഇന്ന്; സംസ്ഥാനം ആർക്കൊപ്പം

ഷിംല: ഹിമാചൽ പ്രദേശിലെ ജനവിധി ഇന്നറിയാം. രാവിലെ എട്ടുമണിയോടെയാണ് വോട്ടെണ്ണൽ ആരംഭിക്കുക. 11 മണിയോടെ ആദ്യഫലസൂചനകൾ ലഭ്യമാകും.68 നിയമസഭാ മണ്ഡലങ്ങളിലേക്ക് നവംബർ 12 നാണ് വോട്ടെടുപ്പ് നടത്തിയത്. ...

ഹിമാചലിൽ ബിജെപിക്ക് തുടർഭരണം പ്രവചിച്ച് എക്‌സിറ്റ് പോൾ ഫലങ്ങൾ; കോൺഗ്രസിന് വീണ്ടും പരാജയം; സാധ്യതകളില്ലാതെ ആംആദ്മി

ഹിമാചലിൽ ബിജെപിക്ക് തുടർഭരണം പ്രവചിച്ച് എക്‌സിറ്റ് പോൾ ഫലങ്ങൾ; കോൺഗ്രസിന് വീണ്ടും പരാജയം; സാധ്യതകളില്ലാതെ ആംആദ്മി

ഷിംല: ഹിമാചൽ പ്രദേശിൽ വീണ്ടും ബിജെപി സർക്കാർ അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോൾ ഫലം. പി-എംഎആർക്യൂ, ടൈംസ് നൗ, ജൻകി ബാത്ത്, ടിവി9 എന്നിവയുടെയെല്ലാം അഭിപ്രായ സർവ്വേകളിൽ ഹിമാചലിലെ ...

ഹിമാചലിലും ബിജെപി തന്നെ; കോൺഗ്രസ് പരാജയം പ്രവചിച്ച് സി വോട്ടറും പിമാർക്കും- Exit Polls 2022

ഹിമാചലിലും ബിജെപി തന്നെ; കോൺഗ്രസ് പരാജയം പ്രവചിച്ച് സി വോട്ടറും പിമാർക്കും- Exit Polls 2022

ന്യൂഡൽഹി: ഗുജറാത്തിന് പിന്നാലെ ഹിമാചൽ പ്രദേശിലും ബിജെപിക്ക് ഭരണത്തുടർച്ച പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. പിമാർക്ക് എക്സിറ്റ് പോൾ- ഹിമാചൽ പ്രദേശിൽ ബിജെപി ഭരണത്തുടർച്ച നേടുമെന്ന് പിമാർക്ക് ...

ഹിമാചൽ പ്രദേശ് ഇന്ന് പോളിംഗ് ബൂത്തിലേക്ക്; ഭരണം നിലനിർത്താൻ ബിജെപി; ചുവടുറപ്പിക്കാനാകുമോ കോൺഗ്രസിന് ?

ഹിമാചൽ പ്രദേശ് ഇന്ന് പോളിംഗ് ബൂത്തിലേക്ക്; ഭരണം നിലനിർത്താൻ ബിജെപി; ചുവടുറപ്പിക്കാനാകുമോ കോൺഗ്രസിന് ?

ഷിംല : ഹിമാചൽ പ്രദേശിൽ ഇന്ന് നിയമസഭാ തിരഞ്ഞെടുപ്പ്. 68 മണ്ഡലങ്ങളിലേക്കായി 412 മത്സരാർത്ഥികളാണ് ജനവിധി തേടുന്നത്. 5,592,828 രജിസ്റ്റർ ചെയ്ത വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. 7,884 പോളിംഗ് ...

നിയമസഭാ തെരഞ്ഞെടുപ്പ് ; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗം ഇന്ന്

ഹിമാചലിലും ഗുജറാത്തിലും എക്സിറ്റ് പോളുകൾക്കും അഭിപ്രായ സർവ്വേകൾക്കും നിരോധനം; വിജ്ഞാപനവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചൽ പ്രദേശിലും ഗുജറാത്തിലും എക്സിറ്റ് പോളുകളും അഭിപ്രായ സർവ്വേകളും നിരോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. എക്‌സിറ്റ് പോളുകളും അഭിപ്രായ സർവ്വേകളും സംപ്രേഷണം ചെയ്യുന്നതും പ്രസിദ്ധീകരിക്കുന്നതും ...

ഹിമാചൽ പ്രദേശിൽ വോട്ടർമാർ നാളെ പോളിംഗ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദപ്രചാരണം; ഭരണത്തുടർച്ച ഉറപ്പിച്ച് ബിജെപി

ഹിമാചൽ പ്രദേശിൽ വോട്ടർമാർ നാളെ പോളിംഗ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദപ്രചാരണം; ഭരണത്തുടർച്ച ഉറപ്പിച്ച് ബിജെപി

ന്യൂഡൽഹി : ഹിമാചൽ പ്രദേശിൽ ഇന്ന് നിശബ്ദപ്രചാരണം. ഇന്നലെയോടെ സംസ്ഥാനത്തെ പരസ്യപ്രചാരണങ്ങൾ അവസാനിച്ചു. നാളെയാണ് വോട്ടെടുപ്പ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ...

ഹിമാചൽ പ്രദേശിന് ആവശ്യം ഇരട്ട എഞ്ചിൻ സർക്കാർ ; കോൺഗ്രസ് അഴിമതിയുമായി ബന്ധപ്പെട്ട് ഇരിക്കുന്നുവെന്ന് പ്രധാനമന്ത്രി

ഹിമാചൽ പ്രദേശിന് ആവശ്യം ഇരട്ട എഞ്ചിൻ സർക്കാർ ; കോൺഗ്രസ് അഴിമതിയുമായി ബന്ധപ്പെട്ട് ഇരിക്കുന്നുവെന്ന് പ്രധാനമന്ത്രി

ഷിംല : ശക്തമായ ഇരട്ട എഞ്ചിൻ സർക്കാരാണ് ഹിമാചൽ പ്രദേശിന് ആവശ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാൻഗ്ര ജില്ലയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് ...

ഹിമാചലിൽ കോൺഗ്രസിന് കനത്ത തിരിച്ചടി; 26 നേതാക്കൾ ബിജെപിയിൽ ചേർന്നു; പാർട്ടി വിട്ടത് കോൺഗ്രസിൽ നേരത്തെ പ്രധാന ചുമതല വഹിച്ചിരുന്നവർ

ഹിമാചലിൽ കോൺഗ്രസിന് കനത്ത തിരിച്ചടി; 26 നേതാക്കൾ ബിജെപിയിൽ ചേർന്നു; പാർട്ടി വിട്ടത് കോൺഗ്രസിൽ നേരത്തെ പ്രധാന ചുമതല വഹിച്ചിരുന്നവർ

ഷിംല: ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ കോൺഗ്രസിന് ശക്തമായ തിരിച്ചടി. മുഖ്യമന്ത്രി ജയറാം ഠാക്കൂറിന്റെ സാന്നിധ്യത്തിൽ ഇരുപതിലധികം കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേർന്നു. ...

ഹിമാചലിൽ ഏകീകൃത സിവിൽ കോഡ്; വഖഫ് സ്വത്തുക്കളിൽ ജുഡീഷ്യൽ അന്വേഷണം; 5 പുതിയ മെഡിക്കൽ കോളേജുകൾ; 11 കാര്യങ്ങളടങ്ങിയ പ്രകടന പത്രിക പുറത്തിറക്കി ബിജെപി; നദ്ദയുടെ പ്രഖ്യാപനങ്ങൾ ഇതെല്ലാം..

ഹിമാചലിൽ ഏകീകൃത സിവിൽ കോഡ്; വഖഫ് സ്വത്തുക്കളിൽ ജുഡീഷ്യൽ അന്വേഷണം; 5 പുതിയ മെഡിക്കൽ കോളേജുകൾ; 11 കാര്യങ്ങളടങ്ങിയ പ്രകടന പത്രിക പുറത്തിറക്കി ബിജെപി; നദ്ദയുടെ പ്രഖ്യാപനങ്ങൾ ഇതെല്ലാം..

ഷിംല: ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി ബിജെപി. ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയാണ് പത്രിക പുറത്തിറക്കിയത്. വഖഫ് സ്വത്തുക്കളുടെ നിയമവിരുദ്ധമായ ഉപയോഗം ...

ഒരു ലക്ഷം തൊഴിലവസരങ്ങൾ, പെൻഷൻ, സ്ത്രീകൾക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ ; തിരഞ്ഞെടുപ്പ് അടുത്തതോടെ വമ്പൻ വാഗ്ദാനങ്ങളുമായി പ്രിയങ്ക ഹിമാചൽ പ്രദേശിൽ

ഒരു ലക്ഷം തൊഴിലവസരങ്ങൾ, പെൻഷൻ, സ്ത്രീകൾക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ ; തിരഞ്ഞെടുപ്പ് അടുത്തതോടെ വമ്പൻ വാഗ്ദാനങ്ങളുമായി പ്രിയങ്ക ഹിമാചൽ പ്രദേശിൽ

ഷിംല : തിരഞ്ഞെടുപ്പ് അടുത്തതോടെ ഹിമാചൽ പ്രദേശിൽ വമ്പൻ വാഗ്ദാനങ്ങളുമായി കോൺഗ്രസ്. സംസ്ഥാനത്ത് ഒരു ലക്ഷം തൊഴിലവസരങ്ങളും. വാർദ്ധക്യ പെൻഷനും ഉറപ്പാക്കുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ...

ക്ഷേത്ര ദർശനങ്ങളുമായി പ്രിയങ്ക; അയോദ്ധ്യയിലേയ്‌ക്ക് സൗജന്യയാത്ര വാ​ഗ്ദാനം ചെയ്ത് കേജ്രിവാൾ; ബിജെപിയുടെ രഥം പിടിച്ചുകെട്ടാൻ പ്രതിപക്ഷ പാർട്ടികളുടെ പതിനെട്ടാം അടവ്- Arvind Kejriwal, Priyanka Vadra

ക്ഷേത്ര ദർശനങ്ങളുമായി പ്രിയങ്ക; അയോദ്ധ്യയിലേയ്‌ക്ക് സൗജന്യയാത്ര വാ​ഗ്ദാനം ചെയ്ത് കേജ്രിവാൾ; ബിജെപിയുടെ രഥം പിടിച്ചുകെട്ടാൻ പ്രതിപക്ഷ പാർട്ടികളുടെ പതിനെട്ടാം അടവ്- Arvind Kejriwal, Priyanka Vadra

ഡൽഹി: ഗുജറാത്തും ഹിമാചൽ പ്രദേശും തിരഞ്ഞെടുപ്പ് ചൂടിലാണ്. പാർട്ടികൾ എല്ലാം ശക്തമായ പ്രചാരണമാണ് സംസ്ഥാനങ്ങളിൽ നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാടായ ഗുജറാത്തിൽ 27 വർഷമായി ഭരണം തുടരുന്ന ...

106-ാം വയസ്സിൽ ചുറുചുറുക്കോടെ വോട്ട് ചെയ്യാനെത്തി; യുവാക്കൾക്ക് പ്രചോദനം; ശ്യാം ശരൺ നേഗിയെ പ്രശംസിച്ച് പ്രധാനമന്ത്രി- India’s 106-year-old Voter, Himachal Pradesh, Narendra Modi

106-ാം വയസ്സിൽ ചുറുചുറുക്കോടെ വോട്ട് ചെയ്യാനെത്തി; യുവാക്കൾക്ക് പ്രചോദനം; ശ്യാം ശരൺ നേഗിയെ പ്രശംസിച്ച് പ്രധാനമന്ത്രി- India’s 106-year-old Voter, Himachal Pradesh, Narendra Modi

ഷിംല: നവംബർ 2-ന് ഹിമാചൽ പ്രദേശിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ഏറെ ശ്രദ്ധേയമായ ഒരു കാഴ്ചയ്ക്കാണ് ജനങ്ങൾ സാക്ഷ്യം വഹിച്ചത്. പ്രായം നൂറ് കടന്നിട്ടും പതിനെട്ടിന്റെ പ്രസരിപ്പോടെ ...

വികസന നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് അമിത് ഷാ; യുപിഎ സർക്കാർ കൈവിട്ട ഹിമാചലിന് എയിംസ് അടക്കം ലഭ്യമാക്കിയത് മോദി സർക്കാർ; മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് കോൺഗ്രസ് വശീകരിച്ച് നിർത്തിയിരിക്കുന്നത് പത്തോളം പേരെയെന്നും വിമർശനം

ഷിംല: രാഷ്ട്രീയ പിൻബലമില്ലാത്ത കോൺഗ്രസ് നേതാക്കൾക്ക് മുഖ്യമന്ത്രി സ്ഥാനം ചിന്തിക്കാൻ പോലുമാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പ്രചരണ റാലികൾ നടത്തുന്നതിനിടെയാണ് അമിത് ...

Page 2 of 4 1 2 3 4

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist