HIMANTHA BISWA SARMA - Janam TV
Friday, November 7 2025

HIMANTHA BISWA SARMA

ഇന്ന് അനുമതി നിഷേധിച്ചു ; നാളെ ബിജെപി അധികാരത്തിൽ വരും , രാമനവമി പതാക ഉയർത്തുകയും ചെയ്യും : ജാർഖണ്ഡ് സർക്കാരിനെതിരെ ഹിമന്ത ബിശ്വ ശർമ്മ

ഹസാരിബാഗ് : ജാർഖണ്ഡിൽ രാമനവമി ആഘോഷങ്ങൾ നിരോധിക്കാനുള്ള സംസ്ഥാന സർക്കാരിൻ്റെ തീരുമാനത്തെ അപലപിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. രാമനവമി പതാക ഇവിടെ കൊണ്ടുവരാൻ അനുമതി ...

വിഐപി സംസ്‌കാരം വേണ്ട! വൈദ്യുതി ബില്ല് അടയ്‌ക്കാൻ ജനങ്ങളുടെ നികുതി പണം ഉപയോഗിക്കില്ലെന്ന് അസം മുഖ്യമന്ത്രി; ചീഫ് സെക്രട്ടറിക്കും നിർദ്ദേശം ബാധകം

ദിസ്പൂർ: നികുതി നായകരുടെ പണം ഉപയോഗിച്ച് സർക്കാർ ഉദ്യോഗസ്ഥരുടെ വൈദ്യുതി ബില്ലുകൾ അടയ്ക്കുന്ന വിഐപി സംസ്‌കാരം ഇനി വേണ്ടെന്ന് അസം മുഖ്യമന്ത്രി. മാറ്റത്തിന്റെ തുടക്കമെന്ന നിലയിൽ ജൂലൈ ...

സെമികണ്ടക്ടേഴ്സിനെ കുറിച്ച് ആർക്കും ഒരു സംശയങ്ങളുമില്ല, ചോദ്യങ്ങളുമില്ല; എല്ലാവരുടെയും ചോദ്യങ്ങൾ പൗരത്വ നിയമത്തെ കുറിച്ച് മാത്രം: ഹിമന്ത ബിശ്വ ശർമ‌‌

ദിസ്പൂർ: എല്ലാവരും പൗരത്വ ഭേ​ദ​ഗതിയെ കുറിച്ചാണ് ചോദിക്കുന്നതെന്നും എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ച സെമികണ്ടക്ടേഴ്സ് പദ്ധതികളെ കുറിച്ച് ആർക്കും ഒരു ചോദ്യങ്ങളുമില്ലെന്നും അസം മുഖ്യമന്ത്രി ഹിമന്ത ...

സർക്കാരിൽ നിന്ന് ശമ്പളവും സഹായവും വാങ്ങുന്ന എല്ലാ മദ്രസകളും അടച്ച് പൂട്ടണം : ഹിമന്ത ബിശ്വ ശർമ്മ

ദിസ്പൂർ : സർക്കാരിൽ നിന്ന് ശമ്പളവും സഹായവും വാങ്ങുന്ന എല്ലാ മദ്രസകളും അടച്ച് പൂട്ടണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ . വിദ്യാഭ്യാസത്തിനുള്ള അവകാശം വിദ്യാർത്ഥികൾക്ക് ...

‘ദി കേരള സ്റ്റോറിയെ എതിർക്കുന്നവർ ഭീകരതയെ പിന്തുണയ്‌ക്കുന്നു’; തുറന്നടിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

ബെംഗളൂരു: ദി കേരള സ്റ്റോറി എന്ന ചിത്രത്തെ എതിർക്കുന്നവർ ഭീകരതയെ പിന്തുണയ്ക്കുകയാണെന്ന് തുറന്നടിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഇസ്ലാമിക സ്‌റ്റേറ്റ് ഭീകരതയ്ക്കെതിരെയാണ് ഈ സിനിമ. ...

മുസ്ലീങ്ങൾ അസദുദ്ദീൻ ഒവൈസിയുടെ കുടുംബ സ്വത്തല്ല; അവർ ഇന്ത്യയുടെ ഭാഗമാണ്; മതത്തിന്റെ പിതൃത്വം ഏറ്റെടുക്കാൻ എന്തവകാശമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

ന്യൂഡൽഹി: ഇന്ത്യയിലെ മുസ്ലിങ്ങൾ അസദുദ്ദീൻ ഒവൈസിയുടെ കുടുംബ സ്വത്തല്ലെന്നും അവർ ഇന്ത്യയുടെ ഭാഗമാണെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഇന്ത്യൻ മുസ്ലിങ്ങളുടെ പിതൃത്വം ഏറ്റെടുക്കാൻ ഒവൈസിക്കെന്ത് ...

സ്ത്രീ ശാക്തീകരണത്തിനായി സഖി എക്‌സ്പ്രസ് പദ്ധതി: 6,670 സ്‌കൂട്ടറുകൾ വിതരണം ചെയ്ത് അസം സർക്കാർ

ദിസ്പൂർ: അസം സംസ്ഥാന ഗ്രാമീണ ഉപജീവന മിഷന്റെ പദ്ധതിയായ സഖി എക്‌സ്പ്രസിനു കീഴിൽ 6.670 സ്‌കൂട്ടറുകൾ വിതരണം ചെയ്ത് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. വനിത സ്വയം ...

മദ്രസ വിദ്യാഭ്യാസത്തിന് പ്രസക്തി നഷ്ടപ്പെട്ടു; മതം പഠിക്കേണ്ടത് വീട്ടിൽ നിന്ന്; എല്ലാ മുസ്ലീംങ്ങളുടേയും പൂർവ്വികർ ഹിന്ദുവാണെന്നതിൽ അഭിമാനിക്കണം: ഹിമന്ത ബിശ്വ ശർമ്മ

ഗുവാഹട്ടി: എല്ലാ മുസ്ലീം സമുദായാംഗങ്ങളും തങ്ങളുടെ കുട്ടികൾക്ക് മികച്ച സ്‌കൂൾ വിദ്യാഭ്യാസമാണ് നൽകേണ്ടത്. മതവിദ്യാഭ്യാസത്തിന്റെ പേരിൽ അടിസ്ഥാന വിദ്യഭ്യാസം നഷ്ടപ്പെടുത്തുന്ന ഒന്നും അംഗീകരിക്കാനാകില്ലെന്നും അസം മുഖ്യമന്ത്രി ഹിമന്ത ...

90 വയസുളള മുത്തശ്ശിയുടെ അടുത്ത് മുട്ടുകുത്തിയിരുന്ന് പരാതി കേട്ട് അസം മുഖ്യമന്ത്രി; അവരുടെ അനുഗ്രഹം ലഭിക്കുന്നത് എത്ര ദൈവീകമാണെന്ന് ഹിമന്ത ബിശ്വ ശർമ്മ

ഗുവാഹത്തി : പരാതി നൽകാനെത്തിയ തൊണ്ണൂറുകാരിയുടെ അടുത്ത് മുട്ടുകുത്തിയിരുന്ന് അവരുടെ ആവശ്യം കേട്ട് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ദെർഗാവിൽ നിന്നുളള 90 കാരിയാണ് മുഖ്യമന്ത്രിയെ ...

അസമിൽ 28 ലക്ഷം പേർക്ക് കൂടി ആധാർ നൽകും; ആദ്യഘട്ട പൗരത്വപട്ടികയിൽ പെടാതിരുന്നവരെ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപേക്ഷ നൽകി

ഗുവാഹട്ടി: അസമിൽ 28 ലക്ഷം പേർക്കായി ബിജെപി ഭരണകൂടം കോടതിയിലേക്ക്. പൗരത്വ പട്ടികാ പ്രശ്‌നത്തിൽ രേഖകൾ സമർപ്പിക്കാൻ സാധിക്കാതിരുന്ന 28 ലക്ഷം പേർക്ക് ആധാർ നൽകാനായിട്ടാണ് ശ്രമം. ...

ലതാജിയ്‌ക്ക് അസമുമായി വലിയ ബന്ധമുണ്ട്: മുംബൈയിലെ വസതിയിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

മുംബൈ: സംഗീത ഇതിഹാസം ലത മങ്കേഷ്‌കറുടെ വസതിയിൽ സന്ദർശനം നടത്തി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ. മുംബൈയിലെ ലതമങ്കേഷ്‌റുടെ വസതിയിലാണ് സന്ദർശനം നടത്തിയത്. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സന്ദർശനം. ...

അഴിമതിക്കാർക്ക് മേൽ കടുവയെപ്പോലെ ചാടിവീഴും: മുന്നറിയിപ്പുമായി ഹിമന്ത ബിശ്വ ശർമ്മ

ഗുവാഹത്തി: അഴിമതി തുടച്ചുനീക്കുവാൻ താൻ ഏതറ്റംവരേയുംപോകുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. അസമിലെ ബിജെപി സർക്കാർ പൊതുജനങ്ങൾ ക്കായിട്ടാണ് ജീവിക്കുന്നത്. അഴിമതിക്കാരായ ഉദ്യേഗസ്ഥർക്ക് മേൽ കടുവയെപോലെ ...

തനിക്കായി പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കരുത്; എന്റെ അസമിൽ ഇനി ഇത് നടപ്പില്ല; റോഡ് ബ്ലോക് ചെയ്ത ഉദ്യോഗസ്ഥരെ ശകാരിച്ച് ഹിമന്ത ബിശ്വ ശർമ്മ

ഗുവാഹത്തി: വി.ഐ.പി സംസ്‌കാരത്തിനെതിരെ ശക്തമായി പ്രതികരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. തന്റെ യാത്രക്കിടെ തിരക്കേറിയ മേഖലകളിൽ റോഡ് ബ്ലോക് ചെയ്ത സംഭവത്തിലാണ് ഹിമന്തയുടെ ശകാരം. ...