'ദി കേരള സ്റ്റോറിയെ എതിർക്കുന്നവർ ഭീകരതയെ പിന്തുണയ്ക്കുന്നു'; തുറന്നടിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘ദി കേരള സ്റ്റോറിയെ എതിർക്കുന്നവർ ഭീകരതയെ പിന്തുണയ്‌ക്കുന്നു’; തുറന്നടിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2023, 03:17 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: ദി കേരള സ്റ്റോറി എന്ന ചിത്രത്തെ എതിർക്കുന്നവർ ഭീകരതയെ പിന്തുണയ്‌ക്കുകയാണെന്ന് തുറന്നടിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഇസ്ലാമിക സ്‌റ്റേറ്റ് ഭീകരതയ്‌ക്കെതിരെയാണ് ഈ സിനിമ. അത് പ്രദർശിപ്പിക്കരുതെന്നാണ് കോൺഗ്രസും കമ്മ്യൂണിസ്റ്റുകളും പറയുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

രാജ്യത്തിനെതിരെ പറയുന്ന, ഇന്ത്യാ വിരുദ്ധ ഡോക്യുമെന്ററിയായ ‘ബിബിസി ഡോക്യുമെന്ററി’ പ്രദർശിപ്പിക്കാൻ നടക്കുന്നവരും ഈ കോൺഗ്രസും കമ്മ്യൂണിസ്റ്റുകളുമാണ്. ഇവർ ഐഎസിന്റെ പിആർ വർക്ക് നടത്തുകയാണ്. – ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കി. കർണ്ണാടകയിൽ ബിജെപി തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അധികാരത്തിലെത്തിയാൽ ബജ്രംഗ്ദളിനെ നിരോധിക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്. ബജ്രംഗ്ദൾ എവിടെയെങ്കിലും ബോംബ് സ്‌ഫോടനം നടത്തിയിട്ടുണ്ടോ? പിന്നെന്തിനാണ് ബജ്രംഗ്ദളിനെ നിരോധിക്കുന്നതെന്ന് ഹിമന്ത ബിശ്വ ശർമ്മ ചോദിച്ചു.

കോൺഗ്രസുകാർ പിഎഫ്ഐയുടെ വക്താക്കളാവുകയാണ്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ പോപ്പുലർ ഫ്രണ്ട് അടക്കമുള്ള ഭീകര ശക്തികൾ വളരും. ഒരു സ്ഥിരതയുമില്ലാത്ത പാർട്ടിയാണ് കോൺഗ്രസ്. അവരുടെ നേതാവ് രാഹുലിന് തന്നെ ഗ്യാരണ്ടിയില്ലെന്നും പിന്നെ അവർ പറയുന്ന എന്ത് കാര്യത്തിനാണ് ഉറപ്പുണ്ടാവുകയെന്നും ഹിമന്ത പറഞ്ഞു.

Tags: HIMANTHA BISWA SARMAThe Kerala Story
Share
Tweet
SendShare

More News from this section

 പാറ്റകളുടെ പ്രതിഷേധത്തിന് പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണ; വ്യാജ അക്കൗണ്ടുകളിലൂടെ നിരന്തരം രാജ്യവിരുദ്ധം പ്രചാരണം; രഹസ്യാന്വേഷണ റിപ്പോർട്ട്  

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ബംഗളൂരുവിലേക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു; മൂന്ന് മലയാളികൾ ഉൾപ്പെടെ നാല് പേർ മരിച്ചു

നെന്മാറ ഇരട്ടക്കൊലക്കേസ്: സുധാകരന്റെ മക്കൾക്ക് ജോലി നൽകുമെന്ന വാഗ്ദാനം പാഴ്‌വാക്കായി; രണ്ട് വർഷമായിട്ടും സർക്കാർ മാറിയിട്ടും നടപടിയില്ല

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈൽ സജീവിന്റെ ശരീരത്തിൽ അനുവദനീയമായതിന്റെ അഞ്ചിരട്ടിയിലേറെ മദ്യം; ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി ജൂതപ്പള്ളി ആക്രമണം: കോഡർ ഹൗസ് തീപിടിത്തത്തിലും വീണ്ടും അന്വേഷണം; എബിൻ പോളിനെ വിശദമായി ചോദ്യം ചെയ്യും

Latest News

മലപ്പുറത്ത് ഇസ്ലാമിക ആഭിചാരത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ചു; പിന്നാലെ മാതാവിനൊപ്പം ഒളിച്ചോടി; ജസൽ തങ്ങൾ അറസ്റ്റിൽ

നവരാത്രി: തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി; ഉത്തരവ് ഉടൻ ഇറങ്ങും

ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് ഡൽഹിയിൽ അത്താഴവിരുന്നൊരുക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘വീട്ടിൽ പോയി പറയൂ’; കനത്തതോൽവിക്ക് കാരണമായി;പിണറായിക്കെതിരെ സിപിഎമ്മിൽ വിമർശനം; ഏകപക്ഷീയ നടപടികൾ തിരിച്ചടിയായി, ഭരണത്തിൽ പാർട്ടി തകർന്നെന്ന് ജില്ലാ കമ്മിറ്റി

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

കണ്ണൂരിൽ ബൈക്കിൽ കാറിടിച്ച് അപകടം; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies