മദ്രസ വിദ്യാഭ്യാസത്തിന് പ്രസക്തി നഷ്ടപ്പെട്ടു; മതം പഠിക്കേണ്ടത് വീട്ടിൽ നിന്ന്; എല്ലാ മുസ്ലീംങ്ങളുടേയും പൂർവ്വികർ ഹിന്ദുവാണെന്നതിൽ അഭിമാനിക്കണം: ഹിമന്ത ബിശ്വ ശർമ്മ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മദ്രസ വിദ്യാഭ്യാസത്തിന് പ്രസക്തി നഷ്ടപ്പെട്ടു; മതം പഠിക്കേണ്ടത് വീട്ടിൽ നിന്ന്; എല്ലാ മുസ്ലീംങ്ങളുടേയും പൂർവ്വികർ ഹിന്ദുവാണെന്നതിൽ അഭിമാനിക്കണം: ഹിമന്ത ബിശ്വ ശർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2022, 03:10 pm IST
FacebookTwitterWhatsAppTelegram

ഗുവാഹട്ടി: എല്ലാ മുസ്ലീം സമുദായാംഗങ്ങളും തങ്ങളുടെ കുട്ടികൾക്ക് മികച്ച സ്‌കൂൾ വിദ്യാഭ്യാസമാണ് നൽകേണ്ടത്. മതവിദ്യാഭ്യാസത്തിന്റെ പേരിൽ അടിസ്ഥാന വിദ്യഭ്യാസം നഷ്ടപ്പെടുത്തുന്ന ഒന്നും അംഗീകരിക്കാനാകില്ലെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ . ഔപചാരിക വിദ്യാഭ്യാസത്തിന്‌റെ എല്ലാ മേന്മകളും കുട്ടികൾക്ക് നഷ്ടപ്പെടുത്തുന്നത് ഭാവിതലമുറയോട് ചെയ്യുന്ന ക്രൂരതയാണെന്നും ഹിമന്ത പറഞ്ഞു. എല്ലാ മുസ്ലീം സമുദായാംഗ ങ്ങളും ഇന്ത്യയിൽ ജനിച്ചവരാണെങ്കിൽ അവരുടെ പൂർവ്വികർ ഹിന്ദുവാണെന്നതിനാൽ അവരെ അഭിനന്ദിക്കുന്നുവെന്നും ഹിമന്ത പറഞ്ഞു.

മദ്രസകൾ ഇന്നേ വരെ ഒരു ഡോക്ടറേയും എഞ്ചിനീയറേയും നിർമ്മിച്ചിട്ടില്ല. അതിനാൽ തന്നെ അതിൽ തളച്ചിടപ്പെടുന്ന ബാല്യത്തിന്റെ മനുഷ്യാവകാശമാണ് നിങ്ങൾ ഹനിക്കുന്നത്.   മതവിദ്യാഭ്യാസം കുട്ടികൾക്ക് നൽകേണ്ടത് അതാത് കുടുംബാംഗങ്ങളാണ്. അവരുടെ ആചാരം കണ്ടാണ് തലമുറകൾ പഠിക്കേണ്ടത്. മാതാപിതാക്കളും മുത്തച്ഛനും മുത്തശ്ശിയും മറ്റ് ബന്ധുക്കളും നൽകുന്ന മതബോധനത്തിനപ്പുറം ഒരു സാമാന്യ കുട്ടിക്ക് ആവശ്യമില്ല.

സ്വന്തം സമുദായം പൂർവ്വകാലത്തിൽ ഹിന്ദുവായിരുന്നുവെന്ന അഭിമാനം വളർത്താനാണ് ശ്രമിക്കേണ്ടത്. അതിനായി നടത്തുന്ന എല്ലാ ശ്രമങ്ങളും അഭിനന്ദിക്കപ്പെടണം.
അല്ലാതെ നിർബന്ധിച്ച് മതം പഠിപ്പിക്കുന്ന എന്തും കുട്ടികളുടെ സ്വാഭാവിക സാമൂഹ്യ മതബോധത്തെ വികലമാക്കുമെന്നും ഹിമന്ത പറഞ്ഞു.

Tags: HIMANTHA BISWA SARMA
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies