ദേശീയ ഹിന്ദി ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി; ഭാഷകൾ അഭിമാനത്തിന്റേയും പൈതൃകത്തിന്റേയും അടയാളങ്ങളാണെന്ന് അമിത് ഷാ
ന്യൂഡൽഹി: രാജ്യത്തെ എല്ലാ ജനങ്ങളും ദേശീയ ഹിന്ദി ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഹിന്ദി ദിനത്തിൽ രാജ്യത്തെ പൗരന്മാർക്ക് ആശംസകൾ ...