hindu god - Janam TV
Friday, November 7 2025

hindu god

ഹിന്ദു ദൈവങ്ങളെ പരസ്യമായി അധിക്ഷേപിച്ച് മതതീവ്രവാദികൾ; മോശം പരാമർശങ്ങൾ അടങ്ങിയ ലഘുലേഖകൾ വിതരണം ചെയ്തു; അന്വേഷണം ആരംഭിച്ച് പോലീസ്

ലക്‌നൗ: ഉത്തർപ്രദേശിൽ ഹിന്ദു ദൈവങ്ങളെ പരസ്യമായി അധിക്ഷേപിച്ച് മതതീവ്രവാദികൾ. പൊതുസ്ഥലത്ത് ഹിന്ദു ദെെവങ്ങളെ അപമാനിച്ച്‌ കൊണ്ട് സംസാരിക്കുകയും, ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു. ഉത്തർപ്രദേശിലെ ഹാമിർപൂരിലായിരുന്നു സംഭവം. ...

കോഴിയിറച്ചി പൊതിയാൻ ഹിന്ദു ദേവീ ദേവന്മാരുടെ ചിത്രങ്ങൾ; പരാതി അന്വേഷിക്കാനെത്തിയ പോലീസിന് നേരെ കത്തിയെടുത്ത് ആക്രമണം; കടയുടമ താലിബ് ഹുസൈൻ അറസ്റ്റിൽ

സംഭൽ: ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളിൽ കോഴിയിറച്ചി പൊതിഞ്ഞു കൊടുത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ സംഭലിലാണ് സംഭവം. കോഴിയിറച്ചി കടയുടെ നടത്തിപ്പുകാരനായ താലിബ് ഹുസൈൻ എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. ...

ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച് പരാമർശം; ഹിന്ദുക്കൾക്ക് നേരെ വധഭീഷണിയും; യുവാവ് അറസ്റ്റിൽ

ലക്‌നൗ: ഉത്തർപ്രദേശിൽ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച യുവാവ് അറസ്റ്റിൽ. കല്യാൺപൂർ സ്വദേശി ഒമർ അബ്ദുള്ളയാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ...

കിറ്റ്കാറ്റ് കവറിൽ ഹിന്ദു ദൈവങ്ങൾ ; പ്രതിഷേധം ശക്തമായതോടെ ചിത്രങ്ങൾ പിൻവലിച്ച് നെസ്ലേ ഇന്ത്യ

ന്യൂഡൽഹി : കിറ്റ് കാറ്റിന്റെ കവറിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ പ്രമുഖ കമ്പനിയായ നെസ്ലേ ഇന്ത്യയ്‌ക്കെതിരെ വിമർശനം. സമൂഹമാദ്ധ്യമങ്ങളിൽ വിമർശനം ശക്തമായതോടെ ചിത്രങ്ങൾ കമ്പനി പിൻവലിച്ചു. ...

ഓൺലൈൻ ക്ലാസിനിടെ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച സംഭവം ; അദ്ധ്യാപികയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നാമജപ പ്രതിഷേധവുമായി കേരള ക്ഷേത്ര സംരക്ഷണ സമിതി

തിരുവനന്തപുരം : ഓൺലൈൻ ക്ലാസിനിടെ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച അദ്ധ്യാപികയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. അദ്ധ്യാപികയെ സർവ്വീസിൽ നിന്നും പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട് കേരള ക്ഷേത്ര സംരക്ഷണ സമിതി ...