അച്ഛൻ വാഹനം പിന്നോട്ടെടുത്തു, പിക്ക്അപ് വാൻ കയറി ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം
പിതാവ് ഓടിച്ച വാഹനത്തിനടിയിൽപ്പെട്ട ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം. പിക്ക്അപ് വാനിന്റെ ടയറുകളാണ് കുഞ്ഞിന്റെ ശരീരത്തിലൂടെ കയറിയിറങ്ങിയത്. ഇന്നലെയായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ കുട്ടി തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ...