home - Janam TV

home

മലപ്പുറത്ത് വീട്ടുപ്രസവത്തിന് വാട്സ്ആപ്പ് ​ഗ്രൂപ്പുകൾ; ഡോക്ടർമാരും അദ്ധ്യാപകരും അംഗങ്ങൾ; ലക്ഷദ്വീപിൽ നിന്നും സ്ത്രീകൾ എത്തുന്നു

മലപ്പുറം കേന്ദ്രീകരിച്ച് വീട്ടുപ്രസവം കൂടുന്നതായി റിപ്പോർട്ട്. 2023 മാർച്ച് മുതൽ 2024 മാർച്ച് വരെ മലപ്പുറത്ത് 253 പ്രസവങ്ങൾ ഇത്തരത്തിൽ നടന്നതായാണ് വിവരാവകാശ രേഖകളിൽ പറയുന്നത്. ഇത് ...

നാടകീയരം​ഗങ്ങൾക്ക് ശേഷം അല്ലു അർജുൻ വീട്ടിൽ;മക്കളെ വാരിപുണർന്ന് താരം, കരച്ചിൽ അടക്കാനാവാതെ സ്നേഹ റെഡ്ഡി; വികാരനിർഭരമായ നിമിഷങ്ങൾക്ക് സാക്ഷിയായി ആരാധകർ

ജയിൽ മോചിതനായി വീട്ടിലെത്തിയ അല്ലു അർജുനെ വികാരനിർഭരമായി സ്വീകരിച്ച് കുടുംബം. ഇന്നലെ ഉച്ചയ്ക്ക് അറസ്റ്റിലായ അല്ലു അർജ്ജുൻ ഒരു രാത്രി ജയിലിൽ കഴിഞ്ഞ ശേഷം രാവിലെയാണ് മോചിതനായത്. ...

വിവാഹത്തിന് പിന്നാലെ സ്വപ്ന വീട് വില്പനയ്‌ക്ക് വച്ച് സൊനാക്ഷി; ഉത്തരം തേടി സോഷ്യൽ മീഡിയ

ബോളിവുഡ് നടി സൊനാക്ഷി സിൻഹ വിവാഹത്തിന് പിന്നാലെ ബാന്ദ്രയിലെ വീട് വില്പനയ്ക്ക് വച്ചു. കടലിന് അഭിമുഖമായുള്ള ലക്ഷ്വറി അപ്പാർട്ട്മെന്റാണ് വില്പനയ്ക്കിട്ടത്. എന്നാൽ കാരണം എന്തെന്ന് വ്യക്തമല്ല. ഒരു ...

ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ നഴ്സിനെ ബലാത്സംഗം ചെയ്ത് കൊന്നു; മൃതദേഹം കണ്ടെത്തിയത് 9 ​ദിവസത്തിന് ശേഷം

സ്വകാര്യ ആശുപത്രിയിലെ ജോലി കഴിഞ്ഞ് താമസയിടത്തേക്ക് മടങ്ങിയ നഴ്സിനെ ബലാത്സംഗം ചെയ്ത് കൊന്നു. ഉത്തരാഖണ്ഡ‍ിലാണ് ദാരുണമായ സംഭവം. ജൂലായ് 30ന് വൈകിട്ട് ആശുപത്രിയിലെ ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ യുവതിയാണ് ...

കരംപിടിച്ച് സംസ്‌കൃതി ബഹ്‌റിൻ; ഉരുളെടുത്ത ഒരു കുടുംബത്തിന് വീട് വച്ച് നൽകും

മനാമ: വയനാട്ടിലെ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സംസ്‌കൃതി ബഹ്‌റിൻ. ഉരുളെടുത്ത ഒരു കുടുംബത്തിന് സംഘടന വീടു നിർമ്മിച്ച് നൽകും. ഇതിനായി പ്രത്യേക സമിതി രൂപീകരിച്ചു. ...

ദുരിതബാധിതർക്കായി മൂന്നല്ല, നാല് വീടുകൾ ഒരുങ്ങും; നേരിട്ട് സഹായം നൽകാൻ അവകാശമുണ്ടെന്ന കാര്യം ഇടതുപക്ഷ അനുഭാവികൾ മനസിലാക്കണമെന്ന് അഖിൽ മാരാർ

വയനാട്ടിലെ ദുരിത ബാധിതർക്കായി മൂന്നല്ല, മറിച്ച് നാലു വീടുകൾ നിർമ്മിച്ച് നൽകുമെന്ന് അഖിൽ മാരാർ. താനും സുഹൃത്തുക്കളും ചേർന്ന് നിർമ്മിച്ച് നൽകുമെന്ന് പറഞ്ഞ മൂന്ന് വീടുകളുടെ നിർമ്മാണവും ...

പാമ്പിനെ പേടിക്കാതെ കിടന്ന് ഉറങ്ങണം; അവിവാഹിതരായ മൂന്നു സഹോദരിമാർക്ക് വീട് വച്ച് നൽകാൻ ഒരുങ്ങി സേവാഭാരതി

തൃശൂർ: ഓലക്കുടിലിൽ കഴിയുന്ന നിർദ്ധന കുടുംബത്തിന് തുണയായി സേവാഭാരതി. തോയക്കാവിൽ ശോഭയ്ക്കും രണ്ട് സഹോദരിമാർക്കുമായാണ് സേവാഭാരതി വീട് നിർമിച്ച് നൽകുന്നത്. അവിവാഹിതരായ അറുപതു വയസു കഴിഞ്ഞ സഹോദരിമാരുടെ ...

കൂടോത്രം ചെയ്ത് അപായപ്പെടുത്താൻ ശ്രമമെന്ന് കെ.സുധാകരൻ; ഭാഗ്യത്തിന് ഉയിര് പോയില്ല! വീട്ടിലെ പരിശോധനയുടെ ദൃശ്യങ്ങൾ പുറത്തുവന്നു

കണ്ണൂർ: തന്നെ കൂടോത്രം ചെയ്ത് അപായപ്പെടുത്താൻ ശ്രമമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ്റെ പരാതി. കണ്ണൂരിലെ വീട്ടിൽ ഒന്നരവർഷം മുൻപ് നടത്തിയ പരിശോധനയുടെ ദൃശ്യങ്ങൾ പുറത്തുവന്നു. രാജ്മോഹൻ ഉണ്ണിത്താൻ്റെ ...

ആരാധകന് വീടൊരുക്കി നൽകി സുരേഷ് ഗോപി; പാലുകാച്ചൽ ചടങ്ങിൽ സർപ്രൈസായെത്തി ഗോകുൽ സുരേഷ്

അച്ഛന്റെ 66-ാം പിറന്നാളിന് ആരാധകന്റെ വീട്ടിലെത്തി സർപ്രൈസ് നൽകി ഗോകുൽ സുരേഷ്. സുരേഷ് ഗോപി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വിനോദിന്റെ തൃശൂരിലെ വീട്ടിലേക്കാണ് ...

മഴയെത്തി, ഒപ്പം ഈച്ചകളും! വീടിനകത്ത് ഈച്ച ശല്യമുണ്ടോ; ഈ വിദ്യ പരീക്ഷിക്കൂ.. 

വേനലായിരുന്നപ്പോൾ ഒന്ന് മഴ പെയ്തിരുന്നെങ്കിലെന്ന് ആശിച്ചു, എന്നാൽ അടുപ്പിച്ച് നാല് ദിവസം മഴ പെയ്തതോടെ ആ മോഹം അവസാനിച്ചു എന്നുള്ളതാണ് മലയാളികളുടെ ഇപ്പോഴത്തെ അവസ്ഥ. വെള്ളക്കെട്ടും വെള്ളപ്പൊക്കവുമൊക്കെയായി ...

മകന്റെ ഭാര്യ സ്ത്രീധനം നൽകിയ തുക ഈടാക്കാൻ കോടതി വിധി ; 87 കാരിയുടെ വീട് പൊളിച്ചുമാറ്റി

ഇടുക്കി : മരുമകൾ നൽകിയ സ്ത്രീധന തുക ഈടാക്കുന്നതിനായി 87 കാരിയുടെ വീട് പൊളിച്ചുമാറ്റി . വണ്ണപ്പുറം കാഞ്ഞിരംകവല പാറവിളയിൽ തങ്കമ്മ സാമുവലിന്റെ വീടാണ് കുടുംബക്കോടതി വിധിയെത്തുടർന്ന് ...

ടെറസിൽ നിറഞ്ഞ് കൂറ്റൻ സഞ്ജു..! രാജസ്ഥാൻ നായകന് ആദരവുമായി മലയാളി; കമൻ്റുമായി ഇന്ത്യൻ താരം

രാജസ്ഥാൻ റോയൽസിന്റെ നായകനെന്ന നിലയിലും താരമെന്ന നിലയിലും സഞ്ജു സാംസണോട് എന്നും മലയാളികൾക്ക് പ്രത്യേക ആരാധനയാണ്. താരത്തോടുള്ള ആരാധനയിൽ വീടിന്റെ ടെറസിൽ പാലക്കാട് സ്വദേശി വരച്ച ചിത്രമാണ് ...

ആദ്യം തെറി പിന്നെ സത്കാരം..! വിവാദം തണുപ്പിക്കാൻ ഡിന്നർ; രാഹുലിന് വീട്ടിൽ വിരുന്നെരുക്കി ലക്നൗ ഉടമ

ലക്നൗ സൂപ്പർ ജയൻ്റ്സ് ഉടമ സഞ്ജീവ് സഞ്ജീവ് ഗോയങ്ക ടീം ക്യാപ്റ്റൻ കെ.എൽ രാഹുലിന് വീട്ടിൽ വിരുന്നൊരുക്കി. ഡൽഹിയിലെ വസതിയിലായിരുന്നു ബിസിനസുകാരന്റെ സത്കാരം. ഹൈദരാബാദിനെതിരെയുള്ള തോൽവിക്ക് പിന്നാലെ ...

രാഹുൽ വീണ്ടും അമേഠിയിലേക്കോ? മണ്ഡലത്തിലെ വീട്ടിൽ അറ്റകുറ്റപ്പണിയും വൃത്തിയാക്കലും; ചിത്രങ്ങൾ പുറത്ത്

ലക്‌നൗ: രാഹുൽ വീണ്ടും അമേഠിയിൽ മത്സരിക്കുമോ? . ഈ ചോദ്യത്തിന് കോൺഗ്രസ് ഇതുവരെ കൃത്യമായ ഉത്തരം നൽകിയില്ലെങ്കിലും അമേഠിയിലെ രാഹുലിന്റെ വീട്ടിൽ അറ്റകുറ്റപ്പണികളും വൃത്തിയാക്കലുമൊക്കെ തകൃതിയായി നടക്കുകയാണ്. ...

ലൈഫിൽ ലഭിച്ച വീട് പണി തീരും മുൻപ് ഗൃഹനാഥൻ മരിച്ചു; ഒടുവിൽ പണി ഏറ്റെടുത്ത് പൂർത്തിയാക്കി നൽകി സേവാഭാരതി

കാസർകോട്: ഗൃഹനാഥന്റെ വിയോഗം മൂലം പാതി വഴിയിൽ മുടങ്ങിയ വീടിന്റെ പണി പൂർത്തികരിച്ച് നീലേശ്വരം സേവാഭാരതി. തീർത്ഥങ്കരയിലെ പരേതനായ കെ.ഗോപിയുടെ കുടുംബത്തിന്റെ വീടാണ് സേവാഭാരതിയുടെ നേതൃത്വത്തിൽ വാസയോഗ്യമാക്കിയത്. ...

റോം​ഗ് സൈഡിലൂടെ വാഹനമോടിച്ചു; ചോദ്യം ചെയ്ത ഹോം​ഗാർഡിന്റെ ഷർട്ട് വലിച്ചുകീറി തെറിവിളിച്ച് യുവനടി

ഒരു യുവനടിയുടെ ധാർഷ്ട്യത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയിയൽ വൈറലാകുന്നത്. ഹൈ​ദരാബാദ് ബൻജാര ഹിൽസിൽ നിന്നുള്ളതാണ് വീഡിയോ. തെലുങ്ക് നടി സൗമ്യ ജാനുവാണ് ഇതിലെ പ്രധാന കഥാപാത്രം. ബൻജാര ...

വാക്ക് പാലിച്ചു; അമേഠിയിൽ സ്മൃതി ഇറാനിക്ക് വീടൊരുങ്ങി; ഗൃഹപ്രവേശം 22ന്

ലക്നൗ: കേന്ദ്രമന്ത്രി സ്മൃതി ഇറാനി സ്വന്തം മണ്ഡലമായ അമേഠിയിൽ നിർമിച്ച വീടിന്റെ ഗൃഹപ്രവേശം 22 ന് നടക്കും. അമേഠിയിലെ ജനങ്ങൾക്കൊപ്പം എന്നും ഉണ്ടാകുമെന്ന 2019ലെ വാഗ്ദാനമാണ് ഇതൊടെ ...

നഗ്നപാദനായി ശിവലിംഗത്തിൽ പാലഭിഷേകം, ശ്രീരാമനും സീതയും ലക്ഷ്മണനും ഐശ്വര്യം ചൊരിയുന്ന മിനിക്ഷേത്രം; വീട്ടിലെ ചിത്രങ്ങൾ പങ്കുവച്ച് അമിതാഭ് ബച്ചൻ

മുംബൈയിലെ പുതിയ വീട്ടിലെ ചെറിയ ക്ഷേത്രത്തിൻ്റെ ചിത്രങ്ങൾ പങ്കുവച്ച് ബോളിവുഡിന്റെ ബിഗ് ബി. ജൽസ എന്ന വീട്ടിലെ ദൃശ്യങ്ങൾ പുതിയ വീഡിയോ ബ്ലോഗിലൂടെയാണ് അമിതാഭ് ബച്ചൻ പങ്കുവച്ചത്. ...

സൗരവ് ഗാംഗുലിയുടെ വീട്ടിൽ മോഷണം; നഷ്ടപ്പെട്ടത് നിർണായക വിവരങ്ങളടങ്ങിയ ഫോൺ

മുൻ ഇന്ത്യൻ നായകനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലിയുടെ വീട്ടിൽ മോഷണം. കൊൽക്കത്തയിലെ ബെഹാലയിലുള്ള വസതിയിലാണ് മോഷണം നടന്നത്. വ്യക്തിഗത വിവരങ്ങളും നിർണായക സന്ദേശങ്ങളുമടങ്ങിയ, 1.6 ലക്ഷം ...

സേവാഭാരതിയുടെ തലചായ്‌ക്കാനൊരിടം; ശശീധരനും കുടുംബത്തിനും നിലംപൊത്താറായ പ്ലാസ്റ്റിക്ക് ഷെഡ്ഡിൽ നിന്ന് മോചനം; ഇനി സുരക്ഷിതമായി അന്തിയുറങ്ങാം

ആലപ്പുഴ: നിലംപൊത്താറായ ഒറ്റമുറി കുടിലിൽ നിന്ന് ശശീധരനും കുടുംബത്തിനും മോചനം. സേവാഭാരതി നിർമിച്ചു നൽകിയ പുതിയ വീടിന്റെ സമർപ്പണവും താക്കോൽ ദാനം കഴിഞ്ഞ ദിവസം നടന്നു. തലചായ്ക്കാനൊരിടം ...

ദിവ്യം ഈ കാഴ്ച; വീട്ടിലെ പൂജാമുറിയുടെ വീഡിയോ പങ്കുവെച്ച് കങ്കണ; ഇത് ക്ഷേത്ര സമാനമെന്ന് ആരാധകർ

ബോളിവുഡ് നടി കങ്കണ റണാവത്ത് തന്റെ വീടിന്റെ ഫോട്ടോ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. മണാലിയിലെ വീടിന്റെ ചിത്രങ്ങളായിരുന്നു നടി പങ്കുവെച്ചത്. മനോഹരമായ കാഴ്ചകളാൽ സമ്പന്നമായ വീട്  മൗണ്ടൈൻ ...

സേവാഭാരതിയുടെ കേരളപ്പിറവി സമ്മാനം; ദേവനാരായണനും ഹരിനാരായണനും സ്വന്തമായത് സുരക്ഷിതത്വമുള്ള വീട്

ആലപ്പുഴ: ദേവനാരായണന് ഇനി ആത്മവിശ്വാസത്തൊടെ പഠിക്കാം സേവാഭാരതി നിർമ്മിച്ചു നൽകിയ വീടിന്റെ സുക്ഷിതത്വത്തിൽ. വടശ്ശേരിക്കര എംആർഎസ് ട്രൈബൽ റസിഡൻഷ്യൽ സ്‌കൂൾ പ്ലസ് വൺ വിദ്യാർഥി ദേവനാരായണന്റെ ജീവിതം ...

അവധി കഴിഞ്ഞു വന്നപ്പോൾ വീടില്ല; പൊളിക്കേണ്ട അഡ്രസ് മാറിപ്പോയെന്ന് കമ്പനി; നിയമ നടപടിയുമായി യുവതി

അവധി ദിനങ്ങൾ ആഘോഷിക്കാമെന്ന് പ്ലാൻ ചെയ്ത വെക്കേഷന് പോയതാണ് അമേരിക്കക്കാരിയായ സൂസൻ ഹോഡ്ഗ്സൺ. എന്നാൽ യാത്ര കഴിഞ്ഞ എത്തിയ സൂസനെ കാത്തിരുന്നത് ഹൃദയം തകരുന്ന കാഴ്ചയാണ്. തന്റെ ...

‘തലചായ്‌ക്കാനൊരിടം’ ഒരുക്കി ദേശീയ സേവാഭാരതി; വേണുകുട്ടനും കുടുംബത്തിനും സ്വന്തമായത് അടച്ചുറപ്പുള്ള വീട്

ആലപ്പുഴ: ദേശീയ സേവാഭാരതിയുടെ 'തലചായ്ക്കാനൊരിടം' പദ്ധതിയിലൂടെ വേണുകുട്ടൻ- പുഷ്പകുമാരി ദമ്പതികൾക്ക് സ്വന്തമായത് അടച്ചുറപ്പുള്ള വീട്. വീടിന്റെ താക്കോൽ ദാനം ഗോവ ഗവർണർ പി. എസ് ശ്രീധരൻ പിള്ള ...

Page 1 of 3 1 2 3