ഇതാണ് 30 ലക്ഷത്തിന്റെ വീട്!!! വയനാടിന് ചേരാത്ത ഡിസൈൻ; വെള്ളം ഒലിച്ചിറങ്ങുന്ന ട്രസ്സ് വർക്ക്; 2x 2 ടെൽ; ആളെ പരിഹസിക്കുന്ന സൺ ഷൈഡ്
വയനാട്: ചൂരൽമല - മുണ്ടക്കൈ നിവാസികൾക്ക് വീട് നിർമ്മിക്കുന്നതിൽ സർക്കാരിനെതിരെ ആക്ഷേപം. 1000 ചതുരശ്രയടി വീടിന് 30 ലക്ഷം രൂപ എങ്ങനെ ചെലവായി എന്ന ചോദ്യമാണ് പ്രധാനമായും ...
























