#honda - Janam TV

#honda

 ഇനി കളി മാറും; ഹോണ്ടയും നിസ്സാനും ഒന്നിക്കുന്നു; കൂടെ മിത്‌സുബിഷിയും; ലോകത്തിലെ മൂന്നാം നമ്പർ വാഹന നിർമ്മാതാക്കൾ ഇവി ഭരിക്കും

ജപ്പാനീസ് വാഹന നിർമാതാക്കളായ ഹോണ്ടയും നിസ്സാനും ഒന്നിക്കുന്നു. ഇത് സംബന്ധിച്ച പ്രാഥമിക ധാരണാപത്രത്തിൽ ഇരു കമ്പനികളും ഒപ്പുവെച്ചു. ആ​ഗോള വാഹന വിപണിയിൽ വരുന്ന മാറ്റങ്ങൾക്ക് അനുസരിച്ച് തയ്യാറെടുക്കാനാണ് ...

കയ്യിൽ ഹോണ്ടയോ!, ഇതാണോ നിങ്ങളുടെ കാറിന്റെ പ്രശ്നം; ഫ്രീയായി കമ്പനി പരിഹരിക്കും; ഇന്ത്യയിൽ 92,672 കാറുകൾ തിരിച്ചുവിളിച്ച് ഹോണ്ട

പഴയതും പുതിയതുമായ മോഡലുകളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ തങ്ങളുടെ കാറുകൾ തിരിച്ചുവിളിക്കാൻ ഹോണ്ട. ഹോണ്ട കാർസ് ഇന്ത്യ നിരവധി മോഡലുകളിലായി 92,672 കാറുകൾ തിരിച്ചുവിളിക്കുന്നതായി പ്രഖ്യാപിച്ചു. ഇതിൽ തുടക്കത്തിൽ ...

ഇതാണ്ടാ ലുക്ക്..; ഹോണ്ടയുടെ ഹെവി ഐറ്റം; വരുന്നൂ, CB1000 ഹോർനെറ്റ്

കഴിഞ്ഞ വർഷം മിലാനിൽ നടന്ന EICMA ഷോയിൽ ഹോണ്ട തങ്ങളുടെ പുതിയ മോട്ടോർ സൈക്കിൾ CB1000 ഹോർനെറ്റ് പ്രദർശിപ്പിച്ചിരുന്നു. ഏകദേശം ഒരു വർഷത്തിന് ശേഷം, മോട്ടോർ സൈക്കിൾ ...

ഹോണ്ടയുടെ കരിമ്പുലി; ആഗോളതലത്തിൽ ഇറക്കുന്നത് വെറും 300 ബൈക്കുകൾ മാത്രം; CBR1000RR-R ഫയർബ്ലേഡ് എസ്പി കാർബൺ എഡിഷൻ

CBR1000RR-R ഫയർബ്ലേഡ് എസ്പി കാർബൺ എഡിഷൻ എന്ന പേരിൽ ഒരു ലിമിറ്റഡ് എഡിഷൻ വേരിയൻ്റ് പുറത്തിറക്കി ഹോണ്ട. ആഗോളതലത്തിൽ 300 ബൈക്കുകൾ മാത്രമായിരിക്കും വിപണിയിലെത്തുക. നിലവിൽ ഏതാനും ...

പടിയിറങ്ങാൻ സമയമായി ; പ്രമുഖ മോഡലിന്റെ ഉത്പാദനം നിർത്തലാക്കി ഹോണ്ട; കാരണമിത്!

ഡിസൈൻ കൊണ്ട് അടിപൊളിയായിരുന്നു 160 സിസി ശ്രേണിയിലിറങ്ങിയ ഹോണ്ടയുടെ എക്‌സ്-ബ്ലേഡ് ബൈക്ക്. ജാപ്പനീസ് നിർമ്മാതാക്കളായ ഹോണ്ട എക്‌സ്-ബ്ലേഡിന്റെ നിർമ്മാണം നിർത്തലാക്കിയെന്ന വാർത്തകളാണ് പുറത്തുവരുന്നത്. വിൽപ്പനയിലുണ്ടായ ഇടിവും മോശം ...

ഷൈൻ ചെയ്യാൻ ഷൈൻ 100; സ്‌പ്ലെണ്ടറിന് ഒത്ത എതിരാളി!

ദിവസങ്ങൾക്ക് മുമ്പാണ് ഹോണ്ട മോട്ടോർസൈക്കിൾ ആന്റ് സ്കൂട്ടർ ഇന്ത്യ തങ്ങളുടെ ആദ്യത്തെ 100 സിസി കമ്മ്യൂട്ടർ ബൈക്കായ ഷൈൻ 100 രാജ്യത്ത് അവതരിപ്പിച്ചത്. ഇരുചക്ര വാഹനലോകത്ത് ഷൈൻ ...

ഒരു ഛോട്ടാ എസ്‍യുവി..; പുതിയ എസ്‍യുവിയുടെ ചിത്രം പുറത്തുവിട്ട് ഹോണ്ട

കമ്പനിയുടെ ഏറ്റവും ചെറിയ എസ്‍യുവി പുറത്തിറക്കാനൊരുങ്ങി ഹോണ്ട. വിപണിയിൽ അവതരിപ്പിക്കാൻ പോകുന്ന മോഡലിന്റെ ചിത്രങ്ങൾ ഹോണ്ട പുറത്തുവിട്ടു. വാഹനത്തിന്റെ ഗ്രാഫിക്കൽ ചിത്രമാണ് ഹോണ്ട പുറത്തുവിട്ടിരിക്കുന്നത്. വാഹനത്തെ സംബന്ധിച്ച് ...

സോണിയും ഹോണ്ടയും കൈകോർത്തു; വരുന്നൂ ‘അഫീല’യുടെ ‘വിഷന്‍ എസ്’

ഇലക്ട്രോണിക് മേഖലയിലെ അതികാരായ സോണിയും വാഹന നിർമ്മാതാക്കളായ ഹോണ്ടയും കൈകോർക്കുന്നു. 2020-ല്‍ ലാസ് വെഗാസില്‍ നടന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ 'സോണി വിഷന്‍ എസ്' എന്ന പേരില്‍ ...

വരുന്നൂ, ഹോണ്ട പ്രോലോഗ്; ഹോണ്ടയുടെ ആദ്യത്തെ ഫുൾ-ഇലക്ട്രിക് എസ്‌യുവി- Honda, Prologue, all-electric SUV

തങ്ങളുടെ പുതിയ ഇലക്ട്രിക് എസ്‍യുവിയെ വാഹനപ്രേമികൾക്ക് പരിചയപ്പെടുത്തി ഹോണ്ട. ജനറൽ മോട്ടോഴ്‌സുമായി സഹകരിച്ചാണ് പുതിയ ഇലക്ട്രിക് എസ്‌യുവിയായ 'പ്രോലോ​ഗ്' ഹോണ്ട നിർമ്മിക്കുന്നത്. കമ്പനിയുടെ നിലവിലെ CR-V മോഡലിന് ...

കൂടുതൽ ആക്ടീവായി ആക്ടീവ; ഹോണ്ട ആക്ടീവ പ്രീമിയം എഡിഷൻ എത്തി- Honda, Activa Premium Edition

ആരാധകർക്ക് അവേശമായി പുതിയ ഹോണ്ട ആക്ടിവ പ്രീമിയം എഡിഷൻ രാജ്യത്ത് അവതരിപ്പിച്ചു. 75,400 മുതലാണ് വാഹനത്തിന്റെ എക്സ്-ഷോറും വില. ആക്ടിവ 6G DLX അപേക്ഷിച്ച് പുതിയ വാഹനത്തിന് ...

ഫുൾ ആക്ടീവായി ‘ആക്ടീവ’; പുതിയ ആക്ടീവ ഉടൻ വരുമെന്ന് ഹോണ്ട- Honda Activa 7G

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറാണ് ഹോണ്ട ആക്ടീവ. ജനഹൃദയങ്ങളിൽ ഇടം നേടിയ ആക്ടീവയുടെ ഏറ്റവും പുതിയ മോഡൽ പുറത്തിറക്കാനുള്ള തിരക്കിലാണ് ഹോണ്ട. ഹോണ്ട ആക്ടിവ 7G ...

‘ഹോണ്ട’ ഹീറോ ആടാ..ഹീറോ; ജൂലൈയിലെ വില്പന കണക്കുകൾ പുറത്തുവിട്ട് കമ്പനി; വിപണിയിൽ ‘ആക്ടീവാണ്’ ഹോണ്ട- Honda, Record growth

2022 ജൂലൈ മാസത്തെ വിൽപ്പന കണക്കുകൾ വെളിപ്പെടുത്തി ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ട മോട്ടോർസൈക്കിൾ ആന്‍ഡ് സ്‍കൂട്ടർ ഇന്ത്യ. കഴിഞ്ഞ മാസം 4,43,643 ഇരുചക്രവാഹനങ്ങളാണ് കമ്പനി ...

ഇലക്ട്രിക് വാഹന രംഗത്ത് ആധിപത്യം സ്ഥാപിക്കാൻ ഹോണ്ട; 10 വർഷത്തിനുള്ളിൽ 64 ബില്യൻ ഡോളർ നിക്ഷേപിക്കും; 2030 ഓടെ 30 പുതിയ ഇവി മോഡലുകൾ

ടോക്കിയോ: അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ഇലക്ട്രിക് വാഹന വിപണിയിൽ പുതുചരിത്രം സൃഷ്ടിക്കാനൊരുങ്ങി ജപ്പാൻ വാഹന നിർമ്മാതാക്കളായ ഹോണ്ട മോട്ടോർ. 2030ഓടെ ആഗോളതലത്തിൽ 30ലധികം ഇലക്ട്രിക് വാഹന മോഡലുകൾ പുറത്തിറക്കാനാണ് ...

ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേൻ….; ഹോണ്ട സിറ്റി ഹൈബ്രിഡിന്റെ സവിശേഷതകൾ പുറത്ത്; ഇന്ധനക്ഷമതയുടെയും സുരക്ഷയുടെയും കാര്യത്തിൽ ഇവൻ കേമനാ….

വരും തലമുറ സിറ്റി ഹൈബ്രിഡ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഹോണ്ട. കൊറോണ വ്യാപനത്തെ തുടർന്നാണ് സിറ്റി ഹൈബ്രിഡിന്റെ ഇന്ത്യൻ പ്രവേശനം വൈകിയത്. എന്നാൽ അൽപം വൈകിയാലും ...

പുതിയ ഗ്രാസിയ സ്പോര്‍ട്സ് എഡിഷന്‍ അവതരിപ്പിച്ച് ഹോണ്ട

മുംബൈ: ഏറെ മാറ്റങ്ങളോടെ, പുത്തന്‍ ഗ്രാസിയ സ്പോര്‍ട്സ് എഡിഷന്‍ പുറത്തിറക്കി ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. സ്പോര്‍ട്ടി കളറിലും ഗ്രാഫിക്സിലും പുനര്‍നിര്‍മിക്കപ്പെട്ടാണ് ...

2020 ഹോണ്ട ജാസ് വിപണിയിലേക്ക്

2020 ഹോണ്ട ജാസിനായുള്ള ബുക്കിംഗ് ആഴ്ചകൾക്ക് മുന്നേ തന്നെ ആരംഭിച്ചുകഴിഞ്ഞു. പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിൽ ഹോണ്ടയ്ക്ക് മികച്ച വിൽപ്പന ലഭിച്ചെങ്കിലും അടുത്തിടെയായി ഗ്രാഫ് താഴോട്ട് നീങ്ങുകയായിരുന്നു. തുടർന്നാണ് ...