ഒരു ഛോട്ടാ എസ്‍യുവി..; പുതിയ എസ്‍യുവിയുടെ ചിത്രം പുറത്തുവിട്ട് ഹോണ്ട
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ഒരു ഛോട്ടാ എസ്‍യുവി..; പുതിയ എസ്‍യുവിയുടെ ചിത്രം പുറത്തുവിട്ട് ഹോണ്ട

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2023, 04:53 pm IST
Facebook
Twitter
WhatsAppTelegram

കമ്പനിയുടെ ഏറ്റവും ചെറിയ എസ്‍യുവി പുറത്തിറക്കാനൊരുങ്ങി ഹോണ്ട. വിപണിയിൽ അവതരിപ്പിക്കാൻ പോകുന്ന മോഡലിന്റെ ചിത്രങ്ങൾ ഹോണ്ട പുറത്തുവിട്ടു. വാഹനത്തിന്റെ ഗ്രാഫിക്കൽ ചിത്രമാണ് ഹോണ്ട പുറത്തുവിട്ടിരിക്കുന്നത്. വാഹനത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങളോന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എസ്‍യുവി നിരകളിൽ ചെറിയവൻ വരുന്നതോടെ വിപണിയിൽ വൻ കുതിപ്പ് ഉണ്ടാകുമെന്നാണ് ഹോണ്ടയുടെ പ്രതീക്ഷ.

ഡേടൈം റണ്ണിം​ഗ് ലാംമ്പുകൾ, എൽഇ‍ഡി ഫോഗ് ലാംമ്പ്, 16 ഇഞ്ച് അലോയ് വീലുകൾ എന്നിവ വാഹനത്തിനുണ്ടാകുമെന്ന് കരുതുന്നു. ക്രെറ്റ, സെൽറ്റോസ്, ഗ്രാന്‍ഡ് വിറ്റാര, ഹൈറൈഡർ തുടങ്ങിയ വാഹനങ്ങൾ വാണരുളുന്ന മിഡ് സൈസ് എസ്‍യുവി വിപണിയിലേക്കാണ് ഹോണ്ട പുതിയ കുഞ്ഞൻ വാഹനവുമായി എത്തുന്നത്. ഈ വർഷം പകുതിയിൽ പുതിയ വാഹനം ഹോണ്ട വിപണിയിലെത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഹോണ്ട അമേസിന്റെ പരിഷ്കരിച്ച പ്ലാറ്റ്ഫോം ആയിരിക്കും പുതിയ എസ്‍യുവിയിൽ ഉപയോഗിക്കുക. എച്ച്ആർ–വി എസ്‌യുവിയുമായി സാമ്യം പുതിയ വാഹനത്തിനുണ്ടാകും.

4.2 മുതൽ 4.3 മീറ്റർ വരെ നീളമായിരിക്കും വാഹനത്തിനുണ്ടാകുക എന്നാണ് വിലയിരുത്തപ്പെടുന്നത്. 10.2 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 12.3 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റം, എഡിഎസ് ഫീച്ചറുകൾ എന്നിവയുമുണ്ടാകും. പെട്രോൾ, പെട്രോൾ ഹൈബ്രിഡ് എൻജിൻ വകഭേദങ്ങളോടെയാകും വാഹനമെത്തുക. 121 ബിഎച്ച്പി കരുത്തുള്ള 1.5 ലീറ്റർ പെട്രോൾ എൻജിൻ, ഹോണ്ട സിറ്റിയിൽ ഉപയോഗിക്കുന്ന 1.5 ലീറ്റർ ഹൈബ്രിഡ് എൻജിൻ എന്നിവയായിരിക്കും പുതിയ എസ്‍യുവിക്ക് കരുത്ത് പകരുക.

Tags: honda
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies