കൂടുതൽ ആക്ടീവായി ആക്ടീവ; ഹോണ്ട ആക്ടീവ പ്രീമിയം എഡിഷൻ എത്തി- Honda, Activa Premium Edition
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

കൂടുതൽ ആക്ടീവായി ആക്ടീവ; ഹോണ്ട ആക്ടീവ പ്രീമിയം എഡിഷൻ എത്തി- Honda, Activa Premium Edition

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2022, 03:58 pm IST
Facebook
Twitter
WhatsAppTelegram

ആരാധകർക്ക് അവേശമായി പുതിയ ഹോണ്ട ആക്ടിവ പ്രീമിയം എഡിഷൻ രാജ്യത്ത് അവതരിപ്പിച്ചു. 75,400 മുതലാണ് വാഹനത്തിന്റെ എക്സ്-ഷോറും വില. ആക്ടിവ 6G DLX അപേക്ഷിച്ച് പുതിയ വാഹനത്തിന് 1,000 രൂപ കൂടുതലാണ്. പുതിയ നിറങ്ങൾക്കൊപ്പം, ആക്ടീവ 6G പ്രീമിയം എഡിഷനിൽ ഗോൾഡൻ ഫിനിഷ്ഡ് വീലുകളും മുൻ ഏപ്രണിൽ സ്വർണ്ണ നിറത്തിൽ പൂശിയ അലങ്കാരവും കാണാം. ആക്ടീവയുടെ ലോഗോ പോലും സ്വർണ്ണ നിറത്തിലാണ് നൽകിയിരിക്കുന്നത്.

ആക്ടിവ 6G പ്രീമിയം പതിപ്പിന്റെ രൂപകൽപ്പനയും ബോഡി വർക്കുകളും ലഭ്യമായ മറ്റ് വേരിയന്റുകളെപ്പോലെ തന്നെയാണ്. എന്നാൽ പുതിയ പതിപ്പ് മൂന്ന് പുതിയ നിറങ്ങളിൽ കമ്പനി വാദ്​ഗാനം ചെയ്യുന്നു. മാറ്റ് സാങ്രിയ റെഡ് മെറ്റാലിക്, മാറ്റ് മാർസൽ ഗ്രീൻ മെറ്റാലിക്, പേൾ സൈറൻ ബ്ലൂ എന്നിവയാണ് പുതിയ കളർ ഓപ്ഷനുകൾ. ഇതിന്റെ എൻജിനിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 109.51 സിസി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എഞ്ചിൻ എന്നിവ നിലനിർത്തുന്നു. അത് 8,000 ആർപിഎമ്മിൽ 7.68 ബിഎച്ച്പിയും 5,500 ആർപിഎമ്മിൽ 8.84 എൻഎം പീക്ക് ടോർക്കും നൽകുന്നു.

പഴയ ടെലിസ്‌കോപ്പിക് ഫ്രണ്ടും 3-സ്റ്റെപ്പ് അഡ്ജസ്റ്റ് ചെയ്യാവുന്ന സ്‌പ്രിംഗ് ലോഡഡ് റിയർ സസ്പെൻഷൻ യൂണിറ്റും സ്‌കൂട്ടറിനുണ്ട്. 90/90-12 ഫ്രണ്ട്, 90/100-10 പിൻ ട്യൂബ്ലെസ് ടയറുകൾ, രണ്ടറ്റത്തും 130 എംഎം ഡ്രം ബ്രേക്കുകൾ. കൂടാതെ, അണ്ടർബോൺ സ്റ്റീൽ ഫ്രെയിമിനെ അടിസ്ഥാനമാക്കി, ഹോണ്ട ആക്ടിവ പ്രീമിയത്തിന് മുൻവശത്ത് ന്യൂ-ജെൻ ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ മൂന്ന്-ഘട്ട ക്രമീകരിക്കാവുന്ന ഹൈഡ്രോളിക് ഷോക്കറും ലഭിക്കുന്നുണ്ട്.

Tags: honda
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies