ഷൈൻ ചെയ്യാൻ ഷൈൻ 100; സ്‌പ്ലെണ്ടറിന് ഒത്ത എതിരാളി!
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ഷൈൻ ചെയ്യാൻ ഷൈൻ 100; സ്‌പ്ലെണ്ടറിന് ഒത്ത എതിരാളി!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2023, 04:02 pm IST
Facebook
Twitter
WhatsAppTelegram

ദിവസങ്ങൾക്ക് മുമ്പാണ് ഹോണ്ട മോട്ടോർസൈക്കിൾ ആന്റ് സ്കൂട്ടർ ഇന്ത്യ തങ്ങളുടെ ആദ്യത്തെ 100 സിസി കമ്മ്യൂട്ടർ ബൈക്കായ ഷൈൻ 100 രാജ്യത്ത് അവതരിപ്പിച്ചത്. ഇരുചക്ര വാഹനലോകത്ത് ഷൈൻ 100 വിലസുമെന്ന് ഉറപ്പാണ്. 100 സിസി സെഗ്‌മെന്റില്‍ രാജാവായി വാഴുന്ന ഹീറോ സ്‌പ്ലെണ്ടറിന് ഒത്ത എതിരാളിയായാണ് ഹോണ്ട ഷൈന്‍ 100 വന്നിരിക്കുന്നത്. അതിന്റെ പ്രധാന കാരണം തുച്ഛമായ വില തന്നെയാണ്. ഹോണ്ട ഷൈന്‍ 100 മോട്ടോര്‍ സൈക്കിൾ വെറും 64,900 രൂപയ്‌ക്കാണ് ഇന്ത്യൻ വാഹന വിപണിയിലേയ്‌ക്ക് എത്തിയിരിക്കുന്നത്. അതായത് ഹീറോ സ്പ്ലണ്ടര്‍ പ്ലസിന്റെ ഏറ്റവും കുറഞ്ഞ പതിപ്പിനേക്കാള്‍ 7,500 രൂപ കുറവ്.

പുത്തന്‍ 99.7 സിസി എയര്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എൻജിനാണ് ഹോണ്ട ഷൈന്‍ 100-ന് കമ്പനി നൽകിയിരിക്കുന്നത്. 7.5 ബിഎച്ച്പി കരുത്തും 8.05 എൻഎം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള എൻജിനാണിത്. 20 ശതമാനം വരെ എഥനോള്‍ ചേര്‍ത്ത പെട്രോള്‍ ഉപയോഗിക്കാവുന്ന ഹോണ്ട ഷൈന്‍ 100 ഉടനെ പുറത്തിറങ്ങും. ബിഎസ് VI മലിനീകരണ നിയന്ത്രണങ്ങള്‍ക്ക് അനുസൃതമായി നിര്‍മിച്ചതാണെന്നതും ശ്രദ്ധേയമാണ്. ഹോണ്ട ഷൈന്‍ 100-ന് 4 സ്പീഡ് ഗിയര്‍ ബോക്‌സാണുള്ളത്.

ഷൈന്‍ 100-ന് വേണ്ടി പ്രത്യേകം നിര്‍മ്മിച്ചതാണ് ഡയമണ്ട് ടൈപ്പ് ഫ്രെയിം. ടെലസ്‌കോപിക് ഫോര്‍കും 2 ഷോക്ക് അബ്‌സോര്‍ബേഴ്‌സുമുള്ള ഷൈനിന് രണ്ട് ചക്രങ്ങളിലും ഡ്രം ബ്രേക്കുകൾ നല്‍കിയിരിക്കുന്നത്. എന്‍ട്രി ലെവല്‍ വാഹനമായതുകൊണ്ടുതന്നെ ഷൈന്‍ 100-ല്‍ ഫാന്‍സിയായുള്ള ഫീച്ചറുകളൊന്നുമില്ല. എന്നാൽ ഹാലജന്‍ ഹെഡ്‌ലൈറ്റ്, സൈഡ് സ്റ്റാന്‍ഡ് അലേര്‍ട്ട്, കോംബി ബ്രേക്കിം​ഗ് സംവിധാനം എന്നിവയുണ്ട്. മാര്‍ച്ച് 15 മുതൽ ഹോണ്ട ഷൈന്‍ 100-ന് വേണ്ടിയുള്ള ബുക്കിം​ഗ് ആരംഭിച്ചിരുന്നു. ഏപ്രിൽ മാസം വാഹനം വിതരണം ചെയ്തു തുടങ്ങും. ഹീറോ സ്‌പ്ലെൻഡർ, ഹീറോ എച്ച്എഫ് 100, എച്ച്എഫ് ഡീലക്‌സ്, ബജാജ് പ്ലാറ്റിന 100 തുടങ്ങിയ എൻട്രി ലെവൽ കമ്മ്യൂട്ടർ ബൈക്കുകളാണ് പുതിയ ഹോണ്ട ഷൈൻ 100-ന്റെ എതിരാളികൾ.

Tags: hondaHero Splendor
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies