house - Janam TV
Friday, November 7 2025

house

മദ്യലഹരിയിൽ ദിലീപിന്റെ വീട്ടിൽ അതിക്രമിച്ച് കയറി യുവാവ്; സുരക്ഷാജീവനക്കാർ പിടികൂടി പൊലീസിനെ ഏൽപ്പിച്ചു

എറണാകുളം: നടൻ ദിലീപിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ. ദിലീപിന്റെ ആലുവയിലെ വീട്ടിലാണ് യുവാവ് എത്തിയത്. മലപ്പുറം സ്വദേശിയായ അഭിജിത്തിനെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം ...

സേവനപ്രവർത്തനങ്ങൾ ഹൃദയത്തിൽ തൊട്ടു; സ്വന്തം വീടും സ്ഥലവും സേവാഭാരതിക്ക് ദാനം ചെയ്ത് ഓസ്ട്രേലിയൻ പൗരനായ മലയാളി ഡോക്ടർ

കൊച്ചി: സേവാഭാരതിക്ക് സ്വന്തം വീടും സ്ഥലവും ദാനം ചെയ്ത് ഓസ്ട്രേലിയൻ പൗരനായ മലയാളി ഡോക്ടർ. ചോറ്റാനിക്കര സ്വദേശിയായ ഡോ. കെ വി കൃഷ്ണനച്ഛനാണ് മഹത് കർമ്മം ചെയ്തത്. ...

ചാർജ് ചെയ്യാനിട്ട പവർബാങ്ക് പൊട്ടിത്തെറിച്ചു; തിരൂരിൽ വീട് പൂർണ്ണമായും കത്തിനശിച്ചു; ഒഴിവായത് വൻദുരന്തം

മലപ്പുറം: തിരൂരിൽ വീട് പൂർണ്ണമായും കത്തിനശിച്ചു. മുക്കിൽപീടിക സ്വദേശി അബൂബക്കർ സിദ്ദീഖിന്റെ വീടാണ് കത്തി നശിച്ചത്. വീട്ടുകാർ പുറത്ത് പോയസമയത്താണ് അപകടമുണ്ടായത്. അതിനാൽ വൻ ദുരന്തം ഒഴിവായി. ...

മതിൽ ഇടിഞ്ഞ് വീടിന് മുകളിലേക്ക് വീണു; അമ്മയും മൂന്ന് മക്കളും അത്ഭുതകരമായി രക്ഷപ്പെട്ടു

പുനലൂർ: വീടിനുമുകളിലേക്ക് അയൽവാസിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണ് അപകടം. കലയനാട്, പ്ലാവിള വീട്ടിൽ ഗോപികയുടെ വീടിന് മുകളിലേക്കാണ് മതിൽ ഇടിഞ്ഞുവീണത്. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടം. അപകടസമയത്ത് ...

ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ ഒഴിഞ്ഞ കെട്ടിടത്തിനുള്ളിലേക്ക് തെറിച്ചുവീണു; തെരച്ചിലിനിടെ കണ്ടെത്തിയത് വർഷങ്ങൾ പഴക്കംചെന്ന മനുഷ്യാസ്ഥികൂടം

ഹൈ​ദരാബാദ്: ഏഴ് വർഷമായി പൂട്ടിയിട്ടിരുന്ന വീടിനുള്ളിൽ നിന്നും മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ഹൈദരാബാദിലെ നമ്പള്ളിയിലാണ് സംഭവം. പൂട്ടിയിട്ടിരുന്ന ഒരു വീടിന് സമീപത്തായി ക്രിക്കറ്റ് കളിക്കുകയായിരുന്ന യുവാവാണ് മനുഷ്യന്റെ ...

വെള്ളത്തിന്റെ പേരിൽ കലാപം! പാകിസ്താനിൽ മന്ത്രിയുടെ വീടിന് തീയിട്ട് ജനം; ജലക്ഷാമം രൂക്ഷം

സിന്ധു നദിയുടെ ജലം വഴിത്തിരിച്ച് വിടാനുള്ള സർക്കാരിന്റെ പദ്ധതിക്കെതിരെ നടക്കുന്ന പ്രക്ഷോഭത്തിൽ പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ ആക്രമാസക്തരായ ജനം മന്ത്രിയുടെ വീടിന് തീയിട്ടു. സിന്ധ് ആഭ്യന്തര മന്ത്രി ...

സീമ ഹൈദറിനെ കൊലപ്പെടുത്താൻ ശ്രമം; വീട്ടിൽ അതിക്രമിച്ച് കയറി മർ​ദിച്ചു

കാമുകനൊപ്പം ജീവിക്കാൻ പാകിസ്താൻ അതിർത്തി കടന്ന് ഇന്ത്യയിലെത്തി സച്ചിൻ മീണയെ വിവാഹം ചെയ്ത സീമ ഹൈദറെ കൊലപ്പെടുത്താൻ ശ്രമം. ​ഗ്രേറ്റർ നോയിഡയിലെ വസതിയിൽ അതിക്രമിച്ച് കടന്ന യുവാവാണ് ...

മോഡൽ നേഹ മാലിക്കിന്റെ വീട്ടിൽ വമ്പൻ മോഷണം; വീട്ടുജോലിക്കാരി കൊണ്ടുപോയത് 34 ലക്ഷത്തിന്റെ സ്വർണം

മോഡലും നടിയുമായ നേഹമാലിക്കിന്റെ വീട്ടിൽ മോഷണം. 37-കാരിയായ വീട്ടു ജോലിക്കാരിക്കെതിരെ കേസെടുത്ത് പൊലീ സ്. 34.49 ലക്ഷം രൂപ വിലമതിപ്പുള്ള സ്വർണാഭരണങ്ങളാണ് ഇവർ മോഷ്ടിച്ചതെന്നാണ് വിവരം. മലാഡ് ...

സൂപ്പർ സ്റ്റാർ പിതാവ് വീട്ടിൽ കയറ്റുന്നില്ല! വസതിക്ക് മുന്നിൽ ധർണയിരുന്ന് തെലുങ്ക് നടൻ

പിതാവും മുതിർന്ന നടനുമായ മോഹൻ ബാബുവിന്റെ വസതിക്ക് മുന്നിൽ ധർണയിരുന്ന് മകനും നടനുമായ മഞ്ജു മനോജ്. ഹൈദരാബാദിലെ വീടിന് മുന്നിലാണ് നടൻ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്. മനോജിന് ജൽപള്ളിയിലെ ...

കാട്ടിലെ രാജാവ് വീട്ടിനകത്ത് ; ​​2 മണിക്കൂറോളം അടുക്കള ഭിത്തിയിൽ അള്ളിപ്പിടിച്ചിരുന്ന് സിം​ഹം; ഞെട്ടൽ മാറാതെ വീട്ടുകാർ

അഹമ്മദാബാദ്: പാതിരാത്രി വീടിന്റെ അടുക്കളയിൽ സിംഹത്തെ കണ്ടെത്തി. ​ഗുജറാത്തിലെ അമ്രേലിയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വീടിന്റെ ഇളകി കിടന്ന മേൽക്കൂരയുടെ വിടവിലൂടെയാണ് സിം​ഹം വീടിനുള്ളിലേക്ക് കടന്നത്. ...

മമ്മൂട്ടിയുടെ വീട്ടിൽ തങ്ങാം, ദുൽഖറിന്റെ മുറിയിൽ ഉറങ്ങാം, സ്വീകരണമുറിയിൽ സൊറ പറഞ്ഞിരിക്കാം…; ആരാധകർക്കായി പനമ്പിള്ളിയിലെ വീട് തുറന്നുനൽകി താരം

തന്റെ വീട് അതിഥികൾക്കായി തുറന്നുനൽകി മമ്മൂട്ടി. കൊച്ചിയിലെ പനമ്പിള്ളി ന​ഗറിലുള്ള ആഢംബര വീടാണ് മമ്മൂട്ടി ആരാധകർക്കായി തുറന്നുനൽകിയത്. ഏവരും ഒരു തവണയെങ്കിലും കയറണം എന്ന് ചിന്തിക്കുന്ന അതിമനോഹരമായ ...

ഡൽഹിയിലെ തമിഴ്നാട് ഹൗസിന് നേരെ ബോംബ് ഭീഷണി; പൂർണമായും ആളുകളെ ഒഴിപ്പിച്ച് പരിശോധന

ന്യൂഡൽഹി: തമിഴ്നാട് ഹൗസിന് നേരെ ബോംബ് ഭീഷണി. ഡൽഹിയിലെ ചാണക്യപുരിയിലെ തമിഴ്നാട് ഹൗസിന് നേരെയാണ് ബോംബ് ഭീഷണിയുണ്ടായത്. ഇമെയിലിലൂടെയാണ് ഭീഷണി സന്ദേശം എത്തിയത്. ആളുകളെ കെട്ടിടത്തിൽ നിന്നും ...

പകുതിവില തട്ടിപ്പ് ; കോൺ​ഗ്രസ് നേതാവ് ഷീബ സുരേഷിന്റെ വീട് സീൽ ചെയ്ത് ഇഡി

ഇടുക്കി: പകുതിവില തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് മഹിളാ കോൺ​ഗ്രസ് നേതാവും ഇടുക്കി ജില്ലാ സെക്രട്ടറിയുമായ ഷീബ സുരേഷിന്റെ വീട് ഇഡി സീൽ ചെയ്തു. ഷീബ വിദേശത്തായതിനാലാണ് കുമളിയിലെ വീട് ...

ചേച്ചി കുറച്ച് ചോറ് തായോ.! വീട്ടിൽ കടന്ന കൊമ്പൻ പോയത് ഒരു ചാക്ക് അരിയുമായി, വീഡിയോ

തമിഴ്നാട്ടിൽ കാടിറങ്ങിയ കാട്ടാനയുടെ അതിക്രമം. കോയമ്പത്തൂരിലെ വീട്ടിലെത്തിയ കൊമ്പൻ വാതിലിന് അരികിൽ വച്ചിരുന്ന ഒരു ചാക്ക് അരി കൊണ്ടുപോയി. ഇതിന്റെ നടുക്കുന്നൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ...

A ​ഗ്രേഡിനൊപ്പം ഒരു സ്വപ്നഭവനവും! നയനയ്‌ക്ക് ഇനി അടച്ചുറപ്പുള്ള വീട്ടിൽ കഴിയാം, കൈത്താങ്ങായി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി; ആശ്വാസത്തിലൊരു കുടുംബം

അനന്തപുരിയിൽ കലാ മാമാങ്കത്തിന് തിരശീല വീണെങ്കിലും പ്ലസ് വണ്ണിൽ പഠിക്കുന്ന നയനയുടെ സ്വപ്നത്തിൻ്റെ തിരശീല ഉയർന്നു. 63-ാമത് കലോത്സവത്തിൽ എ ഗ്രേഡ് നേടിയ തൃശൂർ നെല്ലായി സ്വദേശി ...

“മറക്കാനാകുന്നില്ല” ; എംടിയില്ലാത്ത സിതാരയിലേക്ക് മമ്മൂട്ടി എത്തി; നിറകണ്ണുകളോടെ കുടുംബാം​ഗങ്ങളെ സന്ദർശിച്ച് താരം

എംടി വാസുദേവൻ നായരുടെ വീട്ടിലെത്തി, കുടുംബാം​ഗങ്ങളെ സന്ദർശിച്ച് മമ്മൂട്ടി. എംടിയുടെ കോഴിക്കോട്ടെ വീടായ സിതാരയിലേക്ക് നടൻ രമേശ് പിഷാരടിയോടൊപ്പമാണ് മമ്മൂട്ടി എത്തിയത്. എംടിയുടെ മരണസമയത്ത് വി​ദേശത്ത് ഷൂട്ടിം​ഗിലായിരുന്നു ...

ഈ ചതി വേണ്ടായിരുന്നു…. റോട്ടറി ക്ലബ്ബിന്‍റെ വഞ്ചനയിൽ കടക്കെണിയിലായി നിർദ്ധനകുടുംബം

ഇടുക്കി: റോട്ടറി ക്ലബ്ബിന്‍റെ വഞ്ചനയിൽ കടക്കെണിയിലായി നിർദ്ധനകുടുംബം. ഇടുക്കി ഈട്ടിത്തോപ്പ് സ്വദേശി അനീഷാണ് എഴുകുംവയൽ സ്‍പൈസ് വാലി റോട്ടറി ക്ലബിനെ വിശ്വസിച്ച് ലക്ഷങ്ങൾ കടം വാങ്ങി വീട് ...

കായംകുളത്ത് തീപിടിച്ച വീട്ടിൽ, മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

ആലപ്പുഴ: കായംകുളത്ത് അഗ്നിബാധയുണ്ടായ വീട്ടിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ.കായംകുളം കൃഷ്ണപുരം മുത്താരമ്മൻ കോവിലിന് സമീപം കിഴക്കേ വീട് മുരുകേശന്റെ വീട്ടിലാണ് അഗ്നിബാധയുണ്ടായത്ഗ്യാസ് സിലണ്ടറിന് തീ പിടിച്ചെന്ന സന്ദേശമാണ് ...

കിടപ്പാടം നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങ്; 50 വീടുകൾ, 135 കുടുംബത്തിന് സഹായം; 15 കോടിയുടെ സഹായവുമായി ദക്ഷിണ-തമിഴ്നാട് സേവാഭാരതി

ചെന്നൈ: കനത്ത മഴയിൽ നാശം വിതച്ച തൂത്തുക്കുടിയിലെ നൂറുകണക്കിന് കുടുംബങ്ങൾക്ക് കൈത്താങ്ങായി ദക്ഷിണ-തമിഴ്നാട് സേവാഭാരതി. പത്ത് വീടുകളുടെ താക്കോൽ‌ ദാനം നിർവഹിച്ചതായി ദക്ഷിണ-തമിഴ്നാട് സേവാഭാരതി സംസ്ഥാന അധ്യക്ഷൻ ...

പിഞ്ചു കു‍ഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി; 25-കാരി അറസ്റ്റിൽ

കൊല്ലം: അഞ്ച് ‌വയസുകാരനേയും രണ്ടുമാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനേയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റിൽ. കൊല്ലം തഴവ കടത്തൂർ സ്വദേശി അശ്വതി (25) ആണ് ...

പഴയ വീടിന്റെ ഭിത്തി പൊളിച്ചുമാറ്റുന്നതിനിടെ അപകടം; ഗൃഹനാഥന് ദാരുണാന്ത്യം

ആലപ്പുഴ: തുറവൂരിൽ വീടുപൊളിക്കുന്നതിനിടെ ഗൃഹനാഥന് ദാരുണാന്ത്യം. വളമംഗലം സ്വദേശി പ്രദീപ് ആണ് മരിച്ചത്. 56 വയസായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. വീട് പൊളിക്കുന്നതിനിടെ ഭിത്തിയിടിഞ്ഞ് പ്രദീപിന്റെ ശരീരത്തിൽ ...

നടൻ മോഹൻബാബുവിന്റെ വീട്ടിൽ മോഷണം, പത്തുലക്ഷം കവർന്നു

മുതിർന്ന തെലുങ്ക് നടൻ മോഹൻബാബുവിൻ്റെ വീട്ടിൽ മോഷണം. ജാൽപ്പള്ളിയിലെ വീട്ടിൽ നിന്ന് 10 ലക്ഷം രൂപയാണ് കവർന്നത്. നടന്റെ സെക്രട്ടറിയാണ് ഹൈദരാബാദ് പൊലീസിൽ പരാതി നൽകിയത്. കള്ളനെ ...

സുഭാഷ് ചന്ദ്രബോസിനെ തല്ലി,നടി പാർവതിക്കെതിരെ കേസ്; നടപടി കോടതി ഉത്തരവിൽ

വീട്ടുജോലിക്കാരനെ തല്ലിയെന്ന സംഭവത്തിൽ നടി പാർവതി നായർക്കെതിരെ കേസെടുത്തു. സുഭാഷ് ചന്ദ്രബോസിനെ നടിയും സഹായികളും ചേർന്ന് മോഷണ കുറ്റം ആരോപിച്ച് തല്ലുകയും മുഖത്ത് തുപ്പുകയും ചെയ്തെന്നാണ് പരാതി. ...

വീടിന് തീയിട്ട ശേഷം വയോധികൻ ജീവനൊടുക്കി; കിടപ്പു രോഗിയായ ഭാര്യയ്‌ക്കും മകനും ഗുരുതര പരിക്ക്

ആലപ്പുഴ: വീടിന് തീയിട്ട ശേഷം വയോധികൻ തൂങ്ങിമരിച്ചു. ആര്യാട് സ്വദേശി ശ്രീകണ്ഠൻ (77) ആണ് ആത്മഹത്യ ചെയ്തത്. ഇന്ന് പുലർച്ചെയായിരുന്നു വീടിന് തീയിട്ട ശേഷം വയോധികൻ ജീവനൊടുക്കിയത്. ...

Page 1 of 3 123