ഇങ്ങനെയുമുണ്ടോ മനുഷ്യർ?? ആർഎംപി പ്രവർത്തകന്റെ വീട്ടിലെ കിണറിൽ മനുഷ്യ വിസർജ്യം തള്ളി
കോഴിക്കോട്: തൂണേരിയിൽ ആർഎംപി പ്രവർത്തകൻ്റെ വീട്ടിലെ കിണറിൽ മനുഷ്യ വിസർജ്യം തള്ളി. തൂണേരി പട്ടാണിയിലെ തുമ്പോളി പോയിൽ മനോജന്റെ വീട്ടിലെ കിണറ്റിലാണ് മനുഷ്യ വിസർജ്യം തള്ളിയത്. ആർ ...
























