സേവനപ്രവർത്തനങ്ങൾ ഹൃദയത്തിൽ തൊട്ടു; സ്വന്തം വീടും സ്ഥലവും സേവാഭാരതിക്ക് ദാനം ചെയ്ത് ഓസ്ട്രേലിയൻ പൗരനായ മലയാളി ഡോക്ടർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സേവനപ്രവർത്തനങ്ങൾ ഹൃദയത്തിൽ തൊട്ടു; സ്വന്തം വീടും സ്ഥലവും സേവാഭാരതിക്ക് ദാനം ചെയ്ത് ഓസ്ട്രേലിയൻ പൗരനായ മലയാളി ഡോക്ടർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2025, 08:16 am IST
FacebookTwitterWhatsAppTelegram

കൊച്ചി: സേവാഭാരതിക്ക് സ്വന്തം വീടും സ്ഥലവും ദാനം ചെയ്ത് ഓസ്ട്രേലിയൻ പൗരനായ മലയാളി ഡോക്ടർ. ചോറ്റാനിക്കര സ്വദേശിയായ ഡോ. കെ വി കൃഷ്ണനച്ഛനാണ് മഹത് കർമ്മം ചെയ്തത്. ചോറ്റാനിക്കരയിൽ സ്വന്തം പേരിലുള്ള 20.5 സെന്റ് സ്ഥലവും 1200 ചതുരശ്രയടിയുള്ള കോൺ​ക്രീറ്റ് വീടുമാണ് അദ്ദേഹം സേവാഭാരതിക്ക് എഴുതി നൽകിയത്. സേവാഭാരതിയുടെ സേവനപ്രവർത്തനങ്ങൾ അടുത്ത അറിഞ്ഞാണ് അദ്ദേഹം ഇത്തരം ഒരു തീരുമാനമെടുത്തത്.

ഓസ്ട്രേലിയയിൽ താമസിക്കുന്ന അദ്ദേഹം കേരളത്തിൽ എത്തുന്ന അവസരങ്ങളിൽ ചൊവ്വരയിലുള്ള മാതൃഛായ ബാലഭവൻ സന്ദർശിക്കാറുണ്ടായിരുന്നു. കഴിഞ്ഞ മാർച്ചിൽ മാതൃച്ഛായ സന്ദർശിച്ച അവസരത്തിലാണ് വീടും സ്ഥലവും  ദാനം ചെയ്യാനുള്ള ആ​ഗ്രഹം സേവാ പ്രവർത്തകരെ അറിയിച്ചത്.

കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ കെ വി കൃഷ്ണനച്ഛനിൽ നിന്ന് വീടിന്റെയും ഭൂമിയുടെയും രേഖകൾ സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ ഉണ്ണികൃഷ്ണൻ ഏറ്റു വാങ്ങി. ഭൂദാന ചടങ്ങിൽ കൊച്ചി മഹാനഗർ സേവാപ്രമുഖ് വിഎം രാജീവ്, സേവാഭാരതി ജില്ലാ, യൂണിറ്റ് ഭാരവാഹികളും പങ്കെടുത്തു. കൃഷ്ണച്ഛൻ സേവാഭാരതിക്ക് ദാനം ചെയ്ത വീട്ടിലായിരുന്നു ചടങ്ങുകൾ നടന്നത്.

Tags: houseDeseeya Sevabharathi KeralamDonated
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies