Houthi Rebels - Janam TV
Saturday, July 12 2025

Houthi Rebels

ഇറാൻ പ്ലീസ് സ്റ്റെപ് ബാക്ക്!! താക്കീതുമായി ട്രംപ്; ഹൂതികളെ ‘ഉന്മൂലനം’ ചെയ്യുമെന്ന് പ്രഖ്യാപനം

വാഷിംഗ്ടൺ: യെമനിൽ ഇറാന്റെ പിന്തുണയോടെ തുടരുന്ന ഹൂതി വിമതരെ "സമ്പൂർണമായി ഉന്മൂലനം ചെയ്യുമെന്ന്" യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹൂതികൾക്കുള്ള സഹായം നിർത്തണമെന്ന് ടെഹ്റാന് ട്രംപ് മുന്നറിയിപ്പും നൽകി. ...

“നിർത്തിയില്ലെങ്കിൽ, നിങ്ങളുടെ മേൽ നരകം വർഷിക്കും”; ഹൂതികൾക്ക് അവസാന താക്കീതുമായി ട്രംപ്; യെമനിലെ അമേരിക്കൻ വ്യോമാക്രമണത്തിൽ 31 മരണം

സന: യെമനിലെ ഹൂതി വിമതർക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിൽ മരണസംഖ്യ 31 ആയി. നൂറിലധികം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ചെങ്കടലിൽ യുഎസ് കപ്പലുകൾക്ക് നേരെ ഹൂതികൾ നടത്തിയ ...

ഹൂതി വിമതർ അൻസാർ അള്ളാ വിദേശ ഭീകരസംഘടന ; പ്രഖ്യാപിച്ച് ട്രംപ്

വാഷിങ്ടൻ: യെമനിലെ ഹൂതി വിമതരെ യുഎസിലെ ട്രംപ് ഭരണകൂടം ഭീകരസംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ബുധനാഴ്ചത്തെ എക്സിക്യൂട്ടീവ് ഉത്തരവിലാണ് ഹൂതികളുടെ കാര്യം ഉൾപ്പെട്ടത്. വിമത ഗ്രൂപ്പിന് പണം നൽകിയതോ ...

ഹമാസും ഹിസ്ബുള്ളയും സിറിയയും തീർന്നു , ഇനി നിഗ്രഹിക്കുന്നത് ഹൂതികളെ :യെമനിൽ ഇസ്രായേൽ ആക്രമണം; 6 പേർ കൊല്ലപ്പെട്ടു

ജറുസലേം: യമനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 6 പേർ കൊല്ലപ്പെട്ടു. ബുധനാഴ്ച യെമനിൽ നിന്നുള്ള ഹൂതി വിമതർ ഇസ്രായേലിനു നേരെ മിസൈൽ ആക്രമണം നടത്തിയിരുന്നു. ഇസ്രയേലിൻ്റെ വ്യോമ ...

ചെങ്കടലിൽ അമേരിക്കയുടെ യുദ്ധക്കപ്പലുകൾ ലക്ഷ്യമിട്ട് ഹൂതി വിമതർ; നാല് ഡ്രോണുകൾ തകർത്തയായി യുഎസ് സൈന്യം

ചെങ്കടലിൽ അമേരിക്കയുടെ യുദ്ധക്കപ്പൽ ലക്ഷ്യമിട്ട് ഹൂതി വിമതർ വിക്ഷേപിച്ച നാല് ഡ്രോണുകൾ തകർത്തുവെന്ന് യുഎസ് സൈന്യം. പ്രാദേശിക സമയം പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഹൂതി വിമതർ ...

ഹൂതി വിമതർക്കെതിരെ ആക്രമണം കടുപ്പിച്ച് അമേരിക്ക; വ്യാപാര കപ്പലുകൾ തടയാൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്

വാഷിംഗ്ടൺ: യെമനിലെ ഹൂതി വിമതർക്കെതിരെ ആക്രമണം കടുപ്പിച്ച് അമേരിക്ക. ചെങ്കടലിലെ കപ്പലുകൾ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കുന്നത് വരെ തങ്ങൾ ശക്തമായി തന്നെ പ്രതികരിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ ഇന്നലെ ...

ചെങ്കടൽ വഴി പോകുന്ന കപ്പലുകൾക്ക് നേരെ ആക്രമണം തുടർന്ന് ഹൂതി വിമതർ; ആഗോള ഭീകരരായി പ്രഖ്യാപിക്കാനുള്ള നീക്കവുമായി അമേരിക്ക

ന്യൂയോർക്ക്: യെമനിലെ ഹൂതി വിമതരെ ആഗോള ഭീകരരായി റീലിസ്റ്റ് ചെയ്യാനൊരുങ്ങി അമേരിക്ക. ഇതിനുള്ള നീക്കങ്ങൾ ബൈഡൻ ഭരണകൂടം ആരംഭിച്ചതായി ഒരു യുഎസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ചെങ്കടലിൽ കപ്പലുകൾക്ക് ...

ചെങ്കടലിൽ ക്രൂഡ് ഓയിൽ ടാങ്കർ സായിബാബയ്‌ക്ക് നേരെ ആക്രമണം; പിന്നിൽ ഹൂതി ഭീകരരെന്ന് അമേരിക്ക

​ഗബോണിൽ നിന്നും ഇന്ത്യയിലേക്ക് വരികയായിരുന്ന ക്രൂഡ് ഓയിൽ ടാങ്കറിന് നേരെ ഹൂതി ഭീകരരുടെ ആക്രമണം. എം.വി സായിബാബയ്ക്ക് നേരെയാണ് ആക്രമണമുണ്ടാത്. പ്രദേശത്തുണ്ടായിരുന്ന യുഎസ് കപ്പലിലേക്ക് അപായ സന്ദേശം ...

മിസൈൽ ആക്രമണം അവസാനിപ്പിക്കാതെ യെമനിലെ ഹൂതി വിമതർ; കപ്പലിലെ ജീവനക്കാരെ സംരക്ഷിച്ച് അമേരിക്ക

വാഷിംഗ്ടൺ: യെമനിലെ ഹൂതി വിമതരുടെ മിസൈൽ ആക്രമണത്തിൽ ടാങ്കർ കപ്പലിന് തീ പിടിച്ചു. ആക്രമണത്തിൽ തീപിടിത്തവും കപ്പലിന് വൻ നാശനഷ്ടവും സംഭവിച്ചു. ആളപായം ഒന്നും സംഭവിച്ചിട്ടില്ലെന്ന് യുഎസ് ...