ചെങ്കടലിൽ ക്രൂഡ് ഓയിൽ ടാങ്കർ സായിബാബയ്ക്ക് നേരെ ആക്രമണം; പിന്നിൽ ഹൂതി ഭീകരരെന്ന് അമേരിക്ക
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചെങ്കടലിൽ ക്രൂഡ് ഓയിൽ ടാങ്കർ സായിബാബയ്‌ക്ക് നേരെ ആക്രമണം; പിന്നിൽ ഹൂതി ഭീകരരെന്ന് അമേരിക്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2023, 12:03 pm IST
FacebookTwitterWhatsAppTelegram

​ഗബോണിൽ നിന്നും ഇന്ത്യയിലേക്ക് വരികയായിരുന്ന ക്രൂഡ് ഓയിൽ ടാങ്കറിന് നേരെ ഹൂതി ഭീകരരുടെ ആക്രമണം. എം.വി സായിബാബയ്‌ക്ക് നേരെയാണ് ആക്രമണമുണ്ടാത്. പ്രദേശത്തുണ്ടായിരുന്ന യുഎസ് കപ്പലിലേക്ക് അപായ സന്ദേശം അയച്ചുവെന്നും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നും യുഎസ് സൈന്യം റിപ്പോർട്ട് ചെയ്തു. 20 ലധികം ഇന്ത്യൻ നാവികരാണ് കപ്പലിലുണ്ടായിരുന്നത്.

ചെങ്കടലിൽ പട്രോളിംഗ് നടത്തുന്ന യുഎസ് നാവികസേന കപ്പലിന് നേരെയും സമാനമായ തരത്തിൽ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായിട്ടുണ്ട്. ഇന്ത്യൻ തീരത്ത് മറ്റൊരു ടാങ്കറിന് നേരെ ആക്രമണമുണ്ടയി മണിക്കൂറുകൾക്കകമാണ് യുഎസ് നാവികസേന കപ്പിലിന്‌ നേരെയുള്ള ആക്രമണം. ഇറാനാണ് ഇതിന് പിന്നിലെന്ന് അമേരിക്ക ആരോപിച്ചിരുന്നു.

ജാപ്പനീസ് ഉടമസ്ഥതയിലുള്ള എംവി ചെം പ്ലൂട്ടോയ്‌ക്ക്‌ നേരെയും ആക്രമണം നടന്നിരുന്നു. എംവി ചെം പ്ലൂട്ടോയെ ഇറാനിൽ നിന്ന് ഡ്രോണുകളാണ് ആക്രമിച്ചതെന്ന് പെന്റഗൺ പ്രസ്താവിച്ചു. ഗാസയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ഇസ്രയേലി കപ്പലുകളെ ആക്രമിക്കുന്നതെന്നാണ് ഇറാൻ വിമതർ പറയുന്നത്.

ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം ചെങ്കടലിൽ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് ഇന്ധനചിലവ് അധികരിച്ചിട്ടും കപ്പലുകൾ വഴി തിരിച്ചുവിടുകയാണ് ഷിപ്പിംഗ് സ്ഥാപനങ്ങൾ. എന്നാൽ ഈ ആരോപണങ്ങളെ ഇറാൻ തള്ളിക്കളഞ്ഞു. ആക്രമണത്തിൽ ഹൂതി വിമതർക്ക് പിന്തുണ നൽകുന്നത് ഇറാനാണ്. ഹൂതി ആക്രമണങ്ങളിൽ ബന്ധമില്ലെന്നും ഹൂതികൾ സ്വന്തം തീരുമാനങ്ങൾക്ക് അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അലി ബഗേരി പറഞ്ഞു.

Tags: IRANHouthi RebelsGabbon-flagged vessel MV Saibaba
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies