human trafficking - Janam TV
Thursday, July 10 2025

human trafficking

ഭീകരതക്കെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയും യുഎസും ഒരുമിച്ചുനിൽക്കും; മനുഷ്യക്കടത്ത് പൂർണമായും ഇല്ലാതാക്കുമെന്ന് പ്രധാനമന്ത്രി

വാഷിം​ഗ്ടൺ: ഭീകരതക്കെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയും യുഎസും ഒരുമിച്ചാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യ അതിർത്തികളുടെ മറുവശത്തുള്ള ഭീകരതയെ നേരിടാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും സമാധാനം നിലനിർത്താൻ യുഎസിനൊപ്പം നിൽക്കുമെന്നും ...

അനധികൃതമായി ഇന്ത്യയിലേക്ക് കടന്നു; 10 ബംഗ്ലാദേശികൾ അറസ്റ്റിൽ

അഗർത്തല: അനധികൃതമായി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച സംഭവത്തിൽ നാല് സ്ത്രീകളും ഒരു കുട്ടിയുമുൾപ്പെടെ 10 ബംഗ്ലാദേശ് സ്വദേശികൾ അറസ്റ്റിൽ. ത്രിപുരയിൽ വച്ചാണ് ഇവർ പൊലീസ് പിടിയിലായത്. അറസ്റ്റിലായവരിൽ ...

അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത്; റാക്കറ്റിലെ മുഖ്യ കണ്ണി ഹൈദരാബാദിൽ പിടിയിൽ

ഹൈദരാബാദ്: അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസിൽ ഹൈദരാബാദ് റാക്കറ്റിലെ മുഖ്യ കണ്ണി പിടിയിൽ. പ്രത്യേക അന്വേഷണസംഘം ഹൈദരാബാദിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഹൈദരാബാദ് സ്വദേശിയായ ഇയാളെക്കുറിച്ച് മുഖ്യപ്രതി ...

മനുഷ്യക്കടത്ത്; 55 ഇടങ്ങളിൽ ഒരേ സമയം റെയ്ഡ്; പിടിയിലായത് 44 പേർ, അഞ്ച് മെഡ്യൂളുകൾ തകർത്ത് എൻഐഎ

ന്യൂഡൽഹി: മനുഷ്യക്കടത്ത് നടത്തുന്നവരെ പിടികൂടാൻ രാജ്യവ്യാപകമായി എൻഐഎ നടത്തിയ റെയ്ഡിൽ 44 പ്രവർത്തകർ അറസ്റ്റിൽ. വിവിധയിടങ്ങളിൽ നിന്നായി അഞ്ച് മനുഷ്യക്കടത്ത് മൊഡ്യൂളുകളും എൻഐഎ തകർത്തു. തമിഴ്നാട്, തെലങ്കാന, ...

മനുഷ്യക്കടത്ത്; നിരക്ഷരരായ സ്ത്രീകളെ നോട്ടമിട്ട് വിദേശത്തേയ്‌ക്ക് കടത്താൻ ശ്രമിച്ച പ്രതി മുഹമ്മദ് ഹനീബ പിടിയിൽ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി കുവൈറ്റിലേക്ക് സ്ത്രീകളെ കടത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി മുഹമ്മദ് ഹനീബ പോലീസ് പിടിയിൽ. 2022 ജൂലൈ 17 നാണ് വിദേശത്തേക്ക് ...

പീരാൻ കാളിയാർ ഷെരീഫ് സെക്‌സ് റാക്കറ്റിന്റെയും മയക്കുമരുന്നിന്റെയും കേന്ദ്രം; വെളിപ്പെടുത്തലുമായി വഖഫ് ബോർഡ് മേധാവി

ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ പീരാൻ കാളിയാർ ഷെരീഫിൽ നടക്കുന്ന നിയമവിരുദ്ധ വിരുദ്ധ പ്രവൃത്തികളെക്കുറിച്ച് തുറന്നുപറഞ്ഞ് വഖഫ് ബോർഡ് മേധാവി ഷദാബ് ഷംസ്. റൂർക്കിയിൽ സ്ഥിതി ചെയ്യുന്ന ഷെരീഫ്, ...

കാനഡയിൽ എത്താൻ വേണ്ടത് 45 ദിവസം; മുഖ്യ ഏജൻറ് കൊളംബോ സ്വദേശി; കേസെടുത്ത് പോലീസ്

കൊല്ലം : കാനഡയിലേക്ക് ബോട്ട് മാർഗം ആളുകളെ അനധികൃതമായി കടത്താൻ ശ്രമിച്ച സംഭവത്തിൽ മനുഷ്യക്കടത്തിന് കേസ് രജിസ്റ്റർ ചെയ്തു. 11 പേർക്കെതിരെയാണ് കേസെടുത്തത്. 2 പേർ ശ്രീലങ്കൻ ...

സജീവമായി മനുഷ്യക്കടത്ത് സംഘം; യുവതികളെ സിറിയയിലേക്ക് കടത്തിയതായി സംശയം; സംഘത്തിന് ഐഎസ് ബന്ധവും

കൊച്ചി: മനുഷ്യക്കടത്ത് സംഘം യുവതികളെ സിറിയയിലേക്ക് കടത്തിയതായി സംശയം .മാവേലിക്കര സ്വദേശിനിയെ സിറിയയിലേക്ക് കടത്തിയെന്ന സംശയം ബലപ്പെടുന്നു.എറണാകുളം രവിപുരത്തെ സ്വകാര്യ തൊഴിൽ റിക്രൂട്‌മെന്റ് സ്ഥാപനം വഴി കുവൈത്തിലെത്തിയ ...

ശ്രീലങ്കൻ സ്വദേശികളെ കാനഡയിലേക്ക് കടത്താൻ ബോട്ട് വാങ്ങി നൽകി; കുളത്തുപ്പുഴ സ്വദേശിനി ഈശ്വരി അറസ്റ്റിൽ

കൊല്ലം: ശ്രീലങ്കൻ സ്വദേശികളെ കാനഡയിലേക്ക് കടത്താൻ ബോട്ട് വാങ്ങി നൽകിയതിന് കുളത്തുപ്പുഴ സ്വദേശിനി ഈശ്വരിയെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട് ക്യുബ്രാഞ്ച് സംഘമാണ് അറസ്റ്റ് ചെയ്തത്. ഈശ്വരി ബോട്ട് ...

കൊല്ലത്ത് മനുഷ്യക്കടത്തിനായി മത്സ്യബന്ധന ബോട്ട് വാങ്ങിയതായി സൂചന; അന്വേണം ആരംഭിച്ച് ക്യുബ്രാഞ്ച്

കൊല്ലം: കൊല്ലത്ത് മനുഷ്യക്കടത്തിനായി മത്സ്യബന്ധന ബോട്ട് വാങ്ങിയതായി സൂചന. സംഭവത്തിൽ ശ്രീലങ്കൻ തമിഴരെ കേന്ദ്രീകരിച്ച് തമിഴ്‌നാട് ക്യൂബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ ഏജൻസികളും ഇക്കാര്യത്തിൽ അന്വേഷണം ...

ഫിഷിങ്ങ് ബോട്ട് വഴി മനുഷ്യക്കടത്ത്: സംശയം തോന്നുവരെകുറിച്ച് വിവരം നൽകണം, തൃശൂർ തീരദേശവാസികൾക്ക് പോലീസിന്റെ ജാഗ്രതാ നിർദ്ദേശം

തൃശൂർ:  തമിഴ്നാട്ടിലെ കുളച്ചൽ തീരത്ത് നിന്ന്  ഫിഷിങ്ങ് ബോട്ട് വഴി മനുഷ്യക്കടത്തു നടത്തുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിൻറെ മുന്നറിയിപ്പ്.  മാരിയൻ എന്ന ഫിഷിങ് ബോട്ടിലാണ്  മനുഷ്യക്കടത്ത് നടത്തുന്നത്.  കാനഡയിലേക്കാണ് ...

ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് ഭീകരക്കടത്ത്; ജമാ അത്ത് ഉൽ-മുജാഹിദ്ദീൻ അംഗം പിടിയിൽ

കൊൽക്കത്ത: ബംഗ്ലാദേശിൽ നിന്നും ഇന്ത്യയിലേക്ക് മനുഷ്യരെയും ഭീകരരെയും കടത്തിവിടുന്ന ഭീകരസംഘടന പ്രവർത്തകനെ പോലീസ് പിടികൂടി. ബംഗ്ലാദേശിൽ സജീവമായി പ്രവർത്തിക്കുന്ന ജമാഅത്-ജമാ അത്ത് മുജാഹിദ്ദീൻ പ്രവർത്തകനാണ് പിടിയിലായത്. വടക്കൻ ...

മനുഷ്യക്കടത്തിനെതിരെ കർശന നിയമവുമായി കേന്ദ്രസർക്കാർ: 10 വർഷം വരെ തടവ് ശിക്ഷ, ബിൽ പാർലമെന്റിൽ അവതരിപ്പിക്കും

ന്യൂഡൽഹി: മനുഷ്യക്കടത്തിനെതിരെ കർശന നിയമവുമായി കേന്ദ്രസർക്കാർ. പത്ത് വർഷം വരെ കഠിന തടവ് ശിക്ഷയും ഒരുലക്ഷം രൂപ പിഴയും ലഭിക്കുന്ന നിയമമാക്കി മാറ്റാനാണ് കേന്ദ്രസർക്കാർ നീക്കം. ബിൽ ...