സജീവമായി മനുഷ്യക്കടത്ത് സംഘം; യുവതികളെ സിറിയയിലേക്ക് കടത്തിയതായി സംശയം; സംഘത്തിന് ഐഎസ് ബന്ധവും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സജീവമായി മനുഷ്യക്കടത്ത് സംഘം; യുവതികളെ സിറിയയിലേക്ക് കടത്തിയതായി സംശയം; സംഘത്തിന് ഐഎസ് ബന്ധവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2022, 06:47 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: മനുഷ്യക്കടത്ത് സംഘം യുവതികളെ സിറിയയിലേക്ക് കടത്തിയതായി സംശയം .മാവേലിക്കര സ്വദേശിനിയെ സിറിയയിലേക്ക് കടത്തിയെന്ന സംശയം ബലപ്പെടുന്നു.എറണാകുളം രവിപുരത്തെ സ്വകാര്യ തൊഴിൽ റിക്രൂട്‌മെന്റ് സ്ഥാപനം വഴി കുവൈത്തിലെത്തിയ യുവതിയെയാണ് കടത്തിയതായി സംശയിക്കുന്നത്.

കണ്ണൂർ തളിപ്പറമ്പ് സ്വദേശി മജീദാണ് അടിമക്കച്ചവട സംഘത്തിന്റെ തലവൻ.മാസം 60,000 രൂപ ശമ്പളം വാഗ്ദാനം ചെയ്താണ് കുട്ടികളെ പരിചരിക്കാൻ എന്ന പേരിൽ യുവതികളെ വിദേശത്ത് എത്തിക്കുന്നത്. ഇത്തരത്തിൽ എത്തിക്കുന്ന യുവതികളെ 9.50 ലക്ഷം രുപയ്‌ക്ക് ഇവർ വിൽപ്പന നടത്തുകയാണ് ചെയ്യുന്നത്. സംഘത്തിൽ നിന്ന് രക്ഷപ്പെട്ട യുവതിയാണ് സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലീസിന് നൽകിയത്.യുവതികളെ സിറിയയിലേക്ക് കടത്തി ഐഎസിന് വിൽക്കുകയും ചെയ്യുന്നു എന്ന വിവരങ്ങളും പുറത്ത് വരുന്നു.

അതേസമയം കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ സംഘത്തിന് ലഭിച്ചത് നിർണ്ണായക വിവരങ്ങളാണ് .മനുഷ്യക്കടത്തിന് പുറമെ സംഘം അടിമക്കച്ചവടവും ചെയ്യുന്നുണ്ട്.അന്വേഷണ സംഘം ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.

രക്ഷപ്പെട്ട് നാട്ടിലെത്തിയ പശ്ചിമകൊച്ചി സ്വദേശിനിക്കൊപ്പം ഉണ്ടായിരുന്ന യുവതിയെയും ഇവർ കടത്തിയതായി പരാതിയുണ്ട്. കുവൈത്തിൽ നിന്നാണ് ഹിന്ദി സംസാരിക്കുന്ന യുവതിയെ കടത്തിയിരിക്കുന്നത്.അതേസമയം മജീദിന്റെ ഐഎസ് ബന്ധം സംബന്ധിച്ച വിവരങ്ങൾ ദേശീയ ഏജൻസിയും ശേഖരിക്കുന്നുണ്ട്.കൂടാതെ സംഘവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ രക്ഷപ്പെട്ട് എത്തിയ യുവതിയിൽ നിന്നും കേന്ദ്ര ഏജൻസികൾ ശേഖരിക്കും.

കഴിഞ്ഞ മാസം 18 നാണ് മനുഷ്യക്കടത്ത് സംഘവുമായി ബന്ധപ്പെട്ട കേസിന്റെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.അതേസമയം പരാതി ലഭിച്ചിട്ടും വിവരം ദേശീയ ഏജൻസിക്ക് ലഭിക്കാനുണ്ടായ കാലതാമസം കേസിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

Tags: human traffickingWoman
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies